Movies News
Latest updates and top stories from the Movies category
കെമിസ്ട്രി ടീച്ചർക്കുള്ള സേതുവിന്റെ പാട്ട് ഡെഡിക്കേഷൻ; കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ ആദ്യ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഗാനം
കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ഡോൺ വിൻസെന്റിന്റെ പാട്ടിനൊത്ത് ചുവടുകൾ വച്ചു. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്

മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം
തന്റെ അനുവാദമില്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കേരളം സെൻസർ ബോർഡ് നിരാകരിച്ച ചിത്രം; വിപിൻ അറ്റ്ലീയുടെ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' തിയേറ്ററിലേക്ക്
കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്

കോളേജിലെ 'തല്ലുമാല' എന്ന് വിളിപ്പേര്; 'ഡർബി' തിയേറ്ററിലേക്ക്
സെൻസർ കഴിഞ്ഞ ഡർബിക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കുടുംബത്തോടെ കാണാവുന്ന ചിരിപ്പടം; ഷറഫുദീനും ബിന്ദു പണിക്കരുടെ പുത്രി കല്യാണിയും നായികാനായകന്മാരാവുന്ന 'മധുവിധു' ടീസർ
അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്

അഴിമതി കേസ് എത്ര വലുതാണെങ്കിലും അതിലൊരു കംബാക്ക് ഉണ്ട്; രാഷ്ട്രീയ ചിത്രമായ 'പ്രതിച്ഛായ' ടീസർ
അച്ഛനും മകനും തമ്മിലുളള അതിമനോഹരമായ മുഹൂർത്തങ്ങൾ ടീസറിൽ കാണാം. സിനിമയിലെ പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് ടീസർ

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

വെറും ഏഴു ദിവസം; 100 കോടി ക്ലബിൽ പാപ്പനും പിള്ളേരും; 101 കോടി ആഗോള ഗ്രോസ്സുമായി ആട് 3
ഈ 100 കോടി ക്ലബ് നേട്ടത്തോടെ, ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന റെക്കോർഡും ‘ആട് 3’ സ്വന്തമാക്കി

ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ; എമ്പുരാനിലെ വില്ലൻ മലയാള ചിത്രം 'വവ്വാലിൽ' നായകവേഷത്തിൽ
ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വവ്വാൽ'

ഇലക്ഷൻ കാലത്ത് തലവാ സോംഗ്; നിവിൻ പോളിയുടെ 'പ്രതിഛായ'യിലെ ആദ്യ ഗാനം
സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്

മമ്മൂട്ടി, മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' ആദ്യം ലോസ് ഏഞ്ചലസിൽ
18 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലറാണ്

ഇഷ്‌ടമുള്ളത് എടുക്കാം; പുതിയ സിനിമയ്ക്കായി രജനീകാന്തിന് തെരഞ്ഞെടുക്കാൻ 83 ലുക്കുകൾ
കഥാപാത്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന് ഏറ്റവും അനുയോജ്യമായത് രജനീകാന്ത് നേരിട്ട് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഇത് 'പ്രേമം' അല്ല; നിവിനും ഷറഫുവും ഒരു പതിറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന 'പ്രതിഛായ'
പത്ത് വർഷങ്ങൾക്ക് ശേഷമാണ് നിവിനും ഷറഫുവും ഒന്നിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിച്ചാണ് അഭിമുഖം ആരംഭിക്കുന്നത്

Drishyam 3| 'ദൃശ്യം 3' റിലീസ് മാറ്റിവെച്ചു; ജോർജുകുട്ടി ഇനി മെയ് മാസത്തിൽ
റിലീസ് മാറ്റിവെച്ചതിന് ഔദ്യോഗിക വിശദീകരണം ലഭ്യമല്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ റിലീസുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് കാരണമെന്ന് സൂചനകളുണ്ട്

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
തട്ടിപ്പ് നടന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂവെന്ന് കോടതി നിരീക്ഷിച്ചു. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി

ക്രിസ്തുവിനെ ചുമക്കുന്നവൻ...! 'പള്ളിച്ചട്ടമ്പി' ടീസർ പുറത്തിറങ്ങി; റിലീസ് തീയതി പ്രഖ്യാപിച്ചു
1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി' പറയുന്നത്

കൂടെ ആരുമില്ല; മുംബൈയിൽ ആറ്റ്ലിയുടെ ഭാര്യയുടെ ബേബി ഷവറിൽ പങ്കെടുത്ത് ദളപതി വിജയ്
ആറ്റ്‌ലിയെയും പ്രിയയെയും കണ്ടതിന് ശേഷം ദളപതി വിജയ് അവിടെ നിന്നും പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു. താടി വളർത്തി കറുത്ത ഷർട്ട് ധരിച്ച ലുക്കിലായിരുന്നു നടൻ

രാഷ്ട്രീയ കുടുംബത്തിന്റെ കഥയുമായി നിവിൻ പോളി; ‘പ്രതിഛായ’യിൽ വില്ലനിലും നായകൻ
ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രതിഛായ’ മാർച്ച് 26ന് തിയേറ്ററുകളിൽ എത്തുകയാണ്

പണം പോയെന്ന് നിർമാതാവ് ഭയന്നു; മോഹൻലാലും പ്രിയദർശനും അഞ്ചു കോടി കളക്റ്റ് ചെയ്ത് നൽകിയ സിനിമ
ആദ്യ പ്രിന്റ് പുറത്തുവന്നപ്പോൾ തന്നെ നിർമാതാവിന്റെ പോക്കറ്റിൽ നിന്നും 60 ലക്ഷം ചിലവഴിച്ച മോഹൻലാൽ- പ്രിയദർശൻ ചിത്രം


