Newsonlive

Movies News

Latest updates and top stories from the Movies category

കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് നരകത്തിൽ; ഈ ഓട്ടത്തിന് ഒരവസാനം വേണം': ദൃശ്യം 3 വിശേഷങ്ങളുമായി മോഹൻലാലും ജീത്തു ജോസഫും
Editor9 May 2026

കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് നരകത്തിൽ; ഈ ഓട്ടത്തിന് ഒരവസാനം വേണം': ദൃശ്യം 3 വിശേഷങ്ങളുമായി മോഹൻലാലും ജീത്തു ജോസഫും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിലെ ജോർജുകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച്

News 18News 18
8 May 2026

ഹനാൻ ഷായും എസ്.വി.ഡി.പിയും മുൻസും ചേർന്ന് പാടിയ 'കാട്ടാളൻ' 'ദ ഹണ്ടർ ആന്തം' പുറത്തിറക്കി മോഹൻലാൽ

വിസ്മയ ദൃശ്യങ്ങളും ചടുലമായ ചുവടുകളും സംഗീതവും ഗാനത്തിൻ്റെ ഹൈലൈറ്റാണ്. മെയ് 28-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്

ഹനാൻ ഷായും എസ്.വി.ഡി.പിയും മുൻസും ചേർന്ന് പാടിയ 'കാട്ടാളൻ' 'ദ ഹണ്ടർ ആന്തം' പുറത്തിറക്കി മോഹൻലാൽ
News 18News 18
8 May 2026

അനുരാഗ് കശ്യപ്, ബോബി ഡിയോൾ, ഇന്ദ്രജിത്ത് ചിത്രം 'ബന്ദർ'; ടീസർ കാണാം

ശ്രദ്ധേയമായ വേഷത്തിൽ മലയാളികളുടെ ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിലുണ്ട്. ഈ ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ

അനുരാഗ് കശ്യപ്, ബോബി ഡിയോൾ, ഇന്ദ്രജിത്ത് ചിത്രം 'ബന്ദർ'; ടീസർ കാണാം
News 18News 18
8 May 2026

നടൻ ഇർഫാൻ ഖാൻ്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ

അന്യസംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിൻ്റെ നിർണ്ണായകമായ ഭാഗമായി മാറിയിരിക്കുന്നു. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം

നടൻ ഇർഫാൻ ഖാൻ്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ
News 18News 18
7 May 2026

‘പേട്രിയറ്റ്’ സിനിമയുടെ വ്യാജ പതിപ്പ് നാല് ദിവസം ഓൺലൈനിൽ പ്രദർശിപ്പിച്ചു; നിർമാതാവിന്റെ പരാതിയിന്മേൽ കേസ്

അനധികൃതമായി റെക്കോഡ്‌ ചെയ്‌ത സിനിമ രണ്ട്‌ മുതൽ അഞ്ചു വരെയുള്ള തീയതികളില്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി

‘പേട്രിയറ്റ്’ സിനിമയുടെ വ്യാജ പതിപ്പ് നാല് ദിവസം ഓൺലൈനിൽ പ്രദർശിപ്പിച്ചു; നിർമാതാവിന്റെ പരാതിയിന്മേൽ കേസ്
News 18News 18
7 May 2026

മാസ്‌റ്റർ പ്ലാനുമായി ജോർജ്ജ് പീറ്റർ വീണ്ടും! 'മാർക്കോ'യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്? വരുന്നത് 'ക്യൂബ്സ് യൂണിവേഴ്സോ'?

ജോർജ്ജ് എന്ന സിദ്ദിഖ് കഥാപാത്രം രണ്ട് സിനിമകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണോ? ആന്‍റണി വർഗീസും ഉണ്ണി മുകുന്ദനും മുഖാമുഖം വരുമോ?

മാസ്‌റ്റർ പ്ലാനുമായി ജോർജ്ജ് പീറ്റർ വീണ്ടും! 'മാർക്കോ'യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്? വരുന്നത് 'ക്യൂബ്സ് യൂണിവേഴ്സോ'?
News 18News 18
6 May 2026

4K റീസ്റ്റോറേഷന്‍ ചെയ്ത അമ്മ അറിയാന്‍ കാന്‍ ഫെസ്റ്റിവലിലേയ്ക്ക്; ജോയ് മാത്യു, വേണു, ബീന പോള്‍, ചിത്രം അവതരിപ്പിക്കും

തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു

4K റീസ്റ്റോറേഷന്‍ ചെയ്ത അമ്മ അറിയാന്‍ കാന്‍ ഫെസ്റ്റിവലിലേയ്ക്ക്; ജോയ് മാത്യു, വേണു, ബീന പോള്‍, ചിത്രം അവതരിപ്പിക്കും
News 18News 18
6 May 2026

മുംബൈക്ക് വണ്ടികയറിയത് വെറുതെയായില്ല; ജ്യോതികയും സൊനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ‘സിസ്റ്റം’ ആമസോൺ പ്രൈം വീഡിയോയിൽ

അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും

മുംബൈക്ക് വണ്ടികയറിയത് വെറുതെയായില്ല; ജ്യോതികയും സൊനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ‘സിസ്റ്റം’ ആമസോൺ പ്രൈം വീഡിയോയിൽ
News 18News 18
6 May 2026

ദയാവധം പ്രമേയമാക്കി ഒരു മലയാള ചിത്രം; 'സ്വച്ഛന്ദമൃത്യു' റിലീസിന് തയാറാവുന്നു

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

ദയാവധം പ്രമേയമാക്കി ഒരു മലയാള ചിത്രം; 'സ്വച്ഛന്ദമൃത്യു' റിലീസിന് തയാറാവുന്നു
News 18News 18
6 May 2026

'അദ്ദേഹത്തെ കാണാൻ പോകുന്നില്ല; ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല'; സന്തോഷിന്റെ ഓർമയിൽ സിദ്ധു പനയ്ക്കൽ

സന്തോഷ് വിടവാങ്ങുമ്പോൾ, അദ്ദേഹത്തെ അവസാനമായി കാണാൻ പോകേണ്ട എന്ന് തീരുമാനമെടുക്കാനുണ്ടായ കാരണവും സിദ്ധു പനക്കൽ വേദനയോടെ ഓർക്കുന്നു

'അദ്ദേഹത്തെ കാണാൻ പോകുന്നില്ല; ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല'; സന്തോഷിന്റെ ഓർമയിൽ സിദ്ധു പനയ്ക്കൽ
News 18News 18
6 May 2026

'ജാൻവി കപൂറിനെ ബുക്ക് ചെയ്യ്; നല്ല പളുങ്ക് പോലത്തെ കുട്ടിയല്ലേ'; സിനിമാ സ്വപ്നങ്ങളുള്ള കുട്ടികളുടെ 'റിവോൾവർ റിങ്കോ' ട്രെയ്‌ലർ

വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ സൂപ്പർ നാച്ചുറൽ കഥപാത്രങ്ങളെ മനസ്സിൽ ചേർത്തുപിടിച്ച്, അവരുടെ പേരിൽ സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥ

'ജാൻവി കപൂറിനെ ബുക്ക് ചെയ്യ്; നല്ല പളുങ്ക് പോലത്തെ കുട്ടിയല്ലേ'; സിനിമാ സ്വപ്നങ്ങളുള്ള കുട്ടികളുടെ 'റിവോൾവർ റിങ്കോ' ട്രെയ്‌ലർ
News 18News 18
5 May 2026

പ്രശസ്ത സിനിമാ നിർമാതാവ് ആർ ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു

ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മക്കളായ ജീവയും ജിത്തന്‍ രമേശും അറിയപ്പെടുന്ന നടന്മാരാണ്

പ്രശസ്ത സിനിമാ നിർമാതാവ് ആർ ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു
News 18News 18
5 May 2026

കോളേജ് കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സന്തോഷിന്റെ വേർപാടിൽ മോഹൻലാൽ

സഹപ്രവർത്തകർ എന്നതിനേക്കാൾ, കോളേജിലെ സഹപാഠികൾ എന്ന നിലയിലാണ് അവർ തമ്മിലെ പരിചയത്തിനു തുടക്കം

കോളേജ് കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സന്തോഷിന്റെ വേർപാടിൽ മോഹൻലാൽ
News 18News 18
5 May 2026

കുട്ടികൾക്കായുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'റിവോൾവർ റിങ്കോ' മെയ് റിലീസ്

കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെകുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം

കുട്ടികൾക്കായുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'റിവോൾവർ റിങ്കോ' മെയ് റിലീസ്
News 18News 18
5 May 2026

ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്

ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു
News 18News 18
4 May 2026

പ്രേമലുവിലെ ആദിയും കാർത്തികയും നായികാനായകന്മാർ; ശ്യാം മോഹൻ, അഖില ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

ഒളിച്ചോടാൻ തയ്യാറെടുക്കുന്ന നായകനും നായികയും നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെ ചിത്രത്തിന്റെ കഥ പറയുന്നു

പ്രേമലുവിലെ ആദിയും കാർത്തികയും നായികാനായകന്മാർ; ശ്യാം മോഹൻ, അഖില ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
News 18News 18
4 May 2026

'ലൗ ആന്റ് യൂ': സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധായികയാവുന്നു

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

'ലൗ ആന്റ് യൂ': സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധായികയാവുന്നു
News 18News 18
4 May 2026

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന 'ബാലൻ'

സംവിധായകൻ ജിത്തു മാധവനാണ് ചിത്രം രചിച്ചിരിക്കുന്നത്

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന 'ബാലൻ'
News 18News 18
2 May 2026

‘നിങ്ങളുടെ വീട്ടിലെ കുട്ടികളാണെങ്കിൽ ഈ നെഞ്ചിടിപ്പ് മനസ്സിലാകും’; ആശങ്കകൾക്കിടെ ‘ബഹളംവയ്ക്കൽ’ മറുപടി നല്‍കി ടൊവിനോ

താരപകിട്ടിനേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ ടൊവിനോയുടെയും രഞ്ജിനിയുടെയും നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്

‘നിങ്ങളുടെ വീട്ടിലെ കുട്ടികളാണെങ്കിൽ ഈ നെഞ്ചിടിപ്പ് മനസ്സിലാകും’; ആശങ്കകൾക്കിടെ ‘ബഹളംവയ്ക്കൽ’ മറുപടി നല്‍കി ടൊവിനോ
News 18News 18
2 May 2026

'മണികണ്ഠൻ' വരുന്നു; മലയാളത്തിൽ പൂർണമായും എഐ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം

5000 വർഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യൻ പുരാണങ്ങളെയും ദാർശനിക ആഴത്തെയും അതിൽ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന ഒരു സിനിമാറ്റിക് അനുഭവമാണ് 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'

'മണികണ്ഠൻ' വരുന്നു; മലയാളത്തിൽ പൂർണമായും എഐ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം

Latest in Movies