Movies News
Latest updates and top stories from the Movies category
ദേശീയ പുരസ്കാരം നേടിയ ഗായിക വൈക്കം വിജയലക്ഷ്മിയെ വീട്ടിലെത്തി ആദരിച്ച് 'ഓട്ടംതുള്ളൽ' ടീം
വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിലെത്തിയ സംവിധായകൻ ജി. മാർത്താണ്ഡൻ, നടൻ ഹരിശ്രീ അശോകൻ, എന്നിവർ ചേർന്ന് ഗായികയെ പൊന്നാട അണിയിച്ചു

72nd National Film Awards | 'മമ്മൂട്ടി ഇപ്പോഴും നിത്യയൗവനം; മലയാളത്തിന് കൂടുതൽ അഭിമാനിക്കാം; പുരസ്കാരങ്ങളിൽ രാഷ്ട്രീയമില്ല'; ജൂറി ചെയർമാൻ ജയരാജ്
മത്സരരംഗത്ത് മറ്റ് ഭാഷകളേക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്നും ജയരാജ്


72nd National Film Awards | മമ്മൂട്ടി മികച്ച നടൻ; കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു
Read full article...

72nd National Film Awards | മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ന്യൂഡൽഹിയിൽ പ്രഖ്യാപിക്കുന്നു

72nd National Film Awards | മികച്ച ക്യാമറ ഭ്രമയുഗം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക
Read full article...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉടൻ; മലയാളം തിളങ്ങുമോ?
മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്

ഡാൻസിനിടെ സ്വകാര്യ ഭാഗം പുറത്തുകണ്ടെന്ന് ആക്ഷേപം; ജാക്ക്‌ലിൻ ഫെർണാണ്ടസിന്റെ പ്രതികരണം വൈറൽ
ജാക്ക്‌ലിന്റെ ഗാനം അവരുടെ വസ്ത്രം തെന്നിമാറിയ രംഗം പകർത്തി എന്നാണ് ചില സോഷ്യൽ മീഡിയ യൂസർമാരുടെ കണ്ടെത്തൽ

ഓണപങ്കുമായി പൃഥ്വിയും നിവിനും റെഡി; 'ഖലീഫ', 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ഓണം റിലീസ്
മലയാളത്തിൽ ഇക്കുറി ഓണം റിലീസുകളുമായി പൃഥ്വിരാജും നിവിൻ പോളിയും

Mohanlal | ക്ലിൻറ്റ് ഈസ്റ്റ് വുഡ് ലുക്കോ? മോഹൻലാലിന്റെ പുതിയ ചിത്രം വൈറൽ
ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്

സിഎം ആവുമ്പോൾ നവ്യ സാരി ഉടുത്തു വരണം എന്ന് ധ്യാൻ; 'വിസിറ്റർ' ആരംഭിച്ചു
താൻ സിഎം ആവുമ്പോൾ നവ്യ സാരി ചുറ്റി ആ ചടങ്ങിൽ പങ്കെടുക്കണം എന്ന് ധ്യാൻ തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു

വിജയ് ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ; ടിക്കറ്റ് ബുക്കിങ് എപ്പോൾ മുതൽ?
'ജന നായകൻ' ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും

'അജ്ഞാതപർവം അവസാനിക്കുന്നു' പ്രഭാസിന്റെ 'ഫൗജി' റിലീസ് തീയതി പ്രഖ്യാപിച്ചു
റിലീസ് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെപോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ടി-സീരീസ് ഫിലിംസാണ് അവതരിപ്പിക്കുന്നത്

രാമായണത്തിനും മഹാഭാരതത്തിനും ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി'യ്ക്കും തമ്മിലെന്ത് ബന്ധം?
ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ മാറ്റ് ഡാമൺ, ആനി ഹാതവേ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

അപ്പോ അതങ്ങ് ഉറപ്പിച്ചോ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സൂചനയെന്ന് ആരാധകര്‍
തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കുറച്ചുകാലമായി സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ, ആ പ്രതീക്ഷകൾക്ക് ആവേശം പകരുന്ന ഒരു സൂചന ബേസിൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ്

ക്ലാപ് ബോർഡ് അടിക്കാൻ ആസിഫ് അലിയുടെ മക്കൾ; ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും കൈകോർക്കുന്ന സിനിമയ്ക്ക് തുടക്കമായി
മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു

Jana Nayagan | ഒരു ദിവസം മുൻപേ പുറപ്പെടും; വിജയ് ചിത്രം 'ജനനായകൻ' റിലീസ് തീയതി
ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ട് നിർമാതാക്കൾ

അച്ഛന് വേണ്ടി മകൻ വഴിമാറുമോ ഇല്ലയോ? വിജയ്, ജെയ്‌സൺ സഞ്ജയ് ചിത്രങ്ങൾ ഒന്നിച്ച് റിലീസ് ചെയ്യുമോ?
യുകെയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്ലാറ്റ്ഫോമുകളിൽ 'ജന നായകൻ' ജൂലൈ 24 റിലീസായി പട്ടികപ്പെടുത്തിയിട്ടുണ്ട്

മേജർ രവി പറഞ്ഞ് സ്പാ കണ്ടു; പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും പഠിക്കാൻ പറ്റി: ധ്യാൻ
കഴിഞ്ഞ പത്തു വർഷത്തിൽ കണ്ട ഏറ്റവും മാസ് എൻട്രി ഈ സിനിമയിലുണ്ടായിരുന്നു. തിയേറ്ററിലെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയേനെ


