Movies News
Latest updates and top stories from the Movies category
IDSFFK18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള; സാങ്കേതിക സൗകര്യങ്ങൾ പരിഗണിച്ച് നേരത്തെയാക്കി
Read full article...

ചാട്ടം പിഴച്ചു; ഐശ്വര്യ റായിക്ക് പകരം വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടിയ യുവതിയുടെ അനുഭവക്കുറിപ്പ്
ചിത്രത്തിലെ പ്രധാന ക്ലിഫ് ജമ്പ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് അപകടസാഹചര്യം ഉണ്ടായത്

Anna Rajan | ഫോട്ടോയിൽ അശ്ലീലം കലർത്തി എഡിറ്റ് ചെയ്ത് പോസ്റ്റ് ഇട്ടു; പോരാടാൻ തുനിഞ്ഞ് അന്ന രാജൻ
ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിലൂടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. മറ്റ് നിരവധി നടിമാരുടെ ചിത്രങ്ങളും സമാന രീതിയിൽ എഡിറ്റ് ചെയ്ത് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

വികാരങ്ങൾ മിന്നിമറിയുന്ന മുഖങ്ങൾ; വിസ്മയയുടെ 'തുടക്കം' സിനിമയിലെ മോഹൻലാലിന്റെ ദൃശ്യം
ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

റിലീസിനും മുന്നേ മമിതയുടെ ചിത്രം 300 കോടി ക്ലബിൽ; നേട്ടവുമായി സൂര്യയുടെ 'വിശ്വനാഥൻ ആന്റ് സൺസ്'
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്

ഫഹദ് ഫാസിൽ നായകനാവുന്ന രാജമൗലി അവതരിപ്പിക്കുന്ന ചിത്രം; ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’
ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്

അന്ധവിശ്വാസം ബാധിച്ച ഫയൽ പോലീസ് സ്റ്റേഷനിൽ; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' വരുന്നു
ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത്

സുരേഷ് ഗോപി ക്യാമ്പസിലേക്ക്; ഹിറ്റ് ചിത്രം 'ഗരുഡന്' ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി കൈകോർക്കുന്നു
മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപി കോളേജ് അധ്യാപകന്റെ വേഷം ചെയ്തിട്ടുണ്ട്

വിജയ് ചിത്രം 'ജനനായകൻ' സെൻസർ കട്ടുകളില്ലാതെ കാണുന്നതെങ്ങനെ ?
ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

1.80 കോടി നൽകിയില്ല; നടൻ ആര്യയ്ക്കും 'അനന്തൻ കാട്' നിർമാതാക്കൾക്കുമെതിരെ കേസ്
പരാതിയിൽ നടൻ ആര്യയ്‌ക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് വിനോദിനെയും നിർമാണ കമ്പനിയുടെ പ്രതിനിധികളെയും പ്രതിചേർത്തിട്ടുണ്ട്

പുതിയതായി പിടിച്ച വള്ളിയാണോ? അസീസ് നെടുമങ്ങാട് നായകനാവുന്ന 'മോഹനവള്ളി'
ഹൊറർ, ഫാൻ്റസി ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു

ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി
ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു

Mohanlal | മൂന്നു വയസ് വ്യത്യാസം മാത്രമുള്ള മോഹൻലാലിന്റെ 'അമ്മ' നടി; ശ്വസിക്കാൻ പോലും പറ്റാതായ ഷൂട്ടിംഗ് അനുഭവവുമായി താരം
മോഹൻലാൽ നായകനായ ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവർക്ക് രണ്ടേ രണ്ടു കാരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്: ഈ സിനിമ സംവിധാനം ചെയ്യുന്നത് മണിരത്നം. രണ്ട്: തനിക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാം

'മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച അനുഗ്രഹീത ഗായിക': ജാനകിയമ്മയുടെ വേർപാടിൽ മോഹൻലാൽ
ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു

വിഖ്യാത ഗായിക എസ്.ജാനകി അന്തരിച്ചു
ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടിയിട്ടുണ്ട്

ജോർജ് സാർ പിന്നേം പോലീസ് വേഷത്തിൽ; പ്രകാശ് വർമയുടെ 'ലോ ആന്റ് ഓഡർ' സിനിമയിലെ ലുക്ക്
ജോർജ് സാർ എന്ന കഥാപാത്രമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രകാശ് വർമ്മ അടുത്ത ചിത്രത്തിലും കാക്കി അണിയും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്

അമ്മയുടെ സ്നേഹം നഷ്‌ടമായ മകളായി വിസ്മയ; ഗൃഹാതുരത നിറയുന്ന 'തളിരോമലേ'യുമായി 'തുടക്കം'
വിസ്‌മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തിൽ

ആരാകണം ജീവിതപങ്കാളിയെന്ന് തീരുമാനമെടുക്കാനായിരുന്നു വെല്ലുവിളി : ഹേമ മാലിനി
ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന് ഹേമ മാലിനി

ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ 'ലവ് ജിഹാദ്' ആരോപിച്ച് ബജ്‌റംഗ് ദൾ പ്രതിഷേധം
പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ 'ലവ് ജിഹാദ്' നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു


