Movies News
Latest updates and top stories from the Movies category
മുംബൈയിൽ വിഷു ആഘോഷിച്ച് പാർവതി തിരുവോത്ത്; ‘പുതിയ തുടക്കം’ എന്ന് താരം സബ് ഹെഡ്ലൈൻ:
മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതത്തിലെ പുതിയ അധ്യായം; ഹിന്ദി സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നു

ഹിറ്റ് പരമ്പര 'സ്ത്രീ'യിലെ ഹരിയും ഇന്ദുവും; 'മധുരമീ ജീവിതം' ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ധിഖും വിനയ പ്രസാദും
'മധുരമീ ജീവിതം' പേര് പോലെത്തന്നെ, പ്രേക്ഷകരുടെ മനസ്സിൽ നീണ്ടുനിൽക്കുന്ന ഒരു അനുഭവമായി മാറുമെന്ന് അണിയറപ്രവർത്തകർ

ഇതെന്താ പുതുമുഖ താരങ്ങളുടെ മഹാമേളയോ? ജോജുവിന്റെ പണി 2ൽ നൂറോളം പുതുമുഖങ്ങൾ
2018, രേഖാചിത്രം, ആട് 3, എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് പണി 2

പുഷ്പ 2നെ മറികടക്കാൻ ധുരന്ധർ 2ന് ഇനി വേണ്ടത് 135 കോടി; ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റാകാൻ രൺവീർ സിംഗ് ചിത്രം
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയിലേക്ക് ധുരന്ധർ 2 അടുക്കുകയാണ്

Allu Arjun | ദിവസവും 3 മുതൽ 4 മണിക്കൂർ വരെ നീളുന്ന തയാറെടുപ്പ്; 'രാക്ക'യ്ക്ക് വേണ്ടിയുള്ള അല്ലു അർജുന്റെ മേക്കോവർ
മേക്കപ്പിലും ശരീരഭാഷയിലും വരുത്തേണ്ട മാറ്റങ്ങൾക്കായി അല്ലു പുലർത്തുന്ന ഈ അച്ചടക്കവും അർപ്പണബോധവും സഹപ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തുന്നുവത്രെ

Kattalan | 'ഒരാളിറുക്ക് മാരി, ദി നൊട്ടോറിയസ് സെയിന്‍റ്'; ഇതുവരെ കാണാത്ത മാസുമായി 'കാട്ടാളൻ' ട്രെയ്‌ലർ
ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന

മലയാളികൾക്ക് ലാലേട്ടന്റെ സർപ്രൈസ് വിഷു കൈനീട്ടം; പുത്തൻ വിശേഷം പങ്കുവെച്ച് താരം
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാൽ ടി. എസ്. ലവ് ലാജന്റെ ലുക്കോട് കൂടിയ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്

Thalapathy Vijay | നഷ്ടം നികത്താൻ ദളപതി വിജയ് 'ജനനായകൻ' ടീമിന്റെ ഒരു സിനിമയിൽ കൂടി അഭിനയിക്കുമോ?
സിനിമയുടെ റിലീസിനും മുൻപേ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ കെവിഎൻ പ്രൊഡക്ഷൻസുമായി വിജയ് വീണ്ടും സഹകരിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങൾ

ചരിത്രവിജയം! 'ധുരന്ധർ' ഫ്രാഞ്ചൈസി ആഗോള കളക്ഷൻ 3000 കോടി കടന്നു
ഇന്ത്യൻ സിനിമയിൽ രണ്ട് ചിത്രങ്ങളും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഏക ഫ്രാഞ്ചൈസിയും ധുരന്ധർ ആണ്

മോഹിനിയാട്ടത്തിന് ശേഷം 'നീ കാട്ടാക്കട എവിടടാ' ടീമിന്റെ മൾട്ടി സ്റ്റാർ ചിത്രവുമായി സൈജു കുറുപ്പ്
സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, വിജയരാഘവൻ, അൽത്താഫ് സലിം, ജീൻ പോൾ ലാൽ (ജൂനിയർ ലാൽ) സുധീഷ്, സുധി കോപ്പ, ഉണ്ണി ലാലു എന്നിവരാണ് ചിത്രത്തില പ്രധാന അഭിനേതാക്കൾ

ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ, നടി സുകന്യയുടെ തിരിച്ചുവരവ്; 'വരവ്' സെക്കന്റ് ലുക്കിൽ പോളച്ചനായ ജോജു ജോർജ്
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്

'വാഴ-3' മെയിന്‍ 'പാന്‍ ഇന്ത്യന്‍ ബ്രാഞ്ചോ' ? പ്രതികരണവുമായി നിതിൻ പരമേശ്വർ
'വാഴ 2' ലെ ഒരു രംഗത്തിൽ പ്രത്യക്ഷപ്പെട്ട ശരത്തും മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ഇപ്പോൾ ലഭ്യമല്ലെന്ന് പ്രതികരിച്ചു

Vaazha 3 | വാഴ തഴച്ചുവളരുന്നു; ഇനി ഗേൾസിന്റെ പരിപാടി; 'വാഴ 3' വരുന്നു
ആദ്യ രണ്ടു ഭാഗങ്ങളും ബോയ്സിന്റെയും ബ്രോസിന്റെയും കഥ പറഞ്ഞുവെങ്കിൽ, മൂന്നാം ഭാഗം പെൺകുട്ടികൾക്കാണ്

മമ്മുക്കയെ പറ്റിച്ചത് ദുൽഖർ ആണോ? ലോകയിൽ അഭിനയിക്കേണ്ടി വന്നതിന്റെ കാരണവുമായി മമ്മൂട്ടി
ആദ്യ ഭാഗത്തിൽ, മൂത്തോൻ എന്ന കഥാപാത്രത്തിനായി ദുൽഖർ തന്റെ പിതാവ് മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചു

വിജയ് നായകനായ 'ജനനായകൻ' സിനിമ കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ച ഒരാൾ അറസ്റ്റിൽ
വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയുള്ള സിനിമയാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ'

മലയാളത്തിന് വീണ്ടും ജെറി അമൽദേവിന്റെ സംഗീതം; ഒപ്പം എം.ജി. ശ്രീകുമാറും
മനു മഞ്ജിത്തിന്റേതാണു ഗാനങ്ങൾ. പ്രമുഖ താരങ്ങൾക്കൊപ്പം ഭക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സൂപ്പർ താരവും

വിജയ്‌യുടെ 'ജനനായകൻ' ലീക്ക് ആയത് സെൻസർ ബോർഡിൽ നിന്നോ? റിപ്പോർട്ടിന് പിന്നിലെ വാസ്തവമെന്ത്?
റിപ്പോർട്ടുകൾ പ്രകാരം, ചോർന്ന വീഡിയോയിൽ വിജയ്‌യുടെ ഇൻട്രൊഡക്ഷൻ സീനിനൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റുകളും ഉണ്ടായിരുന്നു

റോഷൻ മാത്യു- നിമിഷാ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര' പ്രദർശനത്തിന്
കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് 'ചേര'

ഏലിയൻ അളിയന് ആരുടെ സൂപ്പർ പവറാണുള്ളത്? മലയാളം ചിത്രം 'പ്ലൂട്ടോ'യുടെ രസകരമായ ഗ്ലിമ്പ്സ്
നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് വീഡിയോയിൽ


