Newsonlive

Movies News

Latest updates and top stories from the Movies category

ഈ സിനിമയിൽ എല്ലാവരും തൂഫാൻ പോരാളികൾ; പ്രഖ്യാപനവുമായി സൈജു കുറുപ്പിന്റെ 'ഹരിവരാസനം'
News 18News 18
29 Jun 2026

ഈ സിനിമയിൽ എല്ലാവരും തൂഫാൻ പോരാളികൾ; പ്രഖ്യാപനവുമായി സൈജു കുറുപ്പിന്റെ 'ഹരിവരാസനം'

സൈജു കുറുപ്പിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടെ എല്ലാവരും തൂഫാൻ പോരാളികളായി മാറുന്നു

News 18News 18
29 Jun 2026

റാംജിറാവു പ്രചോദനമായ 'ഹേരാ ഫേരി' മൂന്നാം ഭാഗം പ്രിയദർശൻ സംവിധാനം ചെയ്യില്ല

2000ൽ പുറത്തിറങ്ങിയ ഹേരാ ഫേരി സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. തുടർന്ന് 2006ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ ഫിർ ഹേരാ ഫേരി സംവിധാനം ചെയ്തത് നീരജ് വോറയായിരുന്നു

റാംജിറാവു പ്രചോദനമായ 'ഹേരാ ഫേരി' മൂന്നാം ഭാഗം പ്രിയദർശൻ സംവിധാനം ചെയ്യില്ല
News 18News 18
29 Jun 2026

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ? 'തുടക്കം' പുതിയ സൂചന

സാധാരണ കുടുംബ ചിത്രം മാത്രമാണു 'തുടക്കം' എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ? 'തുടക്കം' പുതിയ സൂചന
News 18News 18
29 Jun 2026

അന്ന് ശ്രീനിവാസൻ അമേരിക്കയിൽ; ഇന്ന് ധ്യാൻ ശ്രീനിവാസന്റെ ചിത്രം പൂർണമായും ഇംഗ്ലണ്ടിൽ; 'മിനി & കൂപ്പർ' വരുന്നു

ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം

അന്ന് ശ്രീനിവാസൻ അമേരിക്കയിൽ; ഇന്ന് ധ്യാൻ ശ്രീനിവാസന്റെ ചിത്രം പൂർണമായും ഇംഗ്ലണ്ടിൽ; 'മിനി & കൂപ്പർ' വരുന്നു
News 18News 18
27 Jun 2026

Bhagyaraj | രണ്ട് ഭാര്യമാരുള്ള ഭർത്താവിന്റെ കഥ; ഭാഗ്യരാജിന്റെ ക്ളൈമാക്സ് തിരുത്തിച്ച ഒരേയൊരു മലയാളി നടി

ഭാഗ്യരാജിന്റെ രചനകളെ വെല്ലുവിളിക്കാൻ ആരും ധൈര്യപ്പെടില്ല എന്നുവേണം പറയാൻ. എന്നാൽ, ഒരു നായിക അദ്ദേഹം മനസിൽക്കണ്ട ക്ളൈമാക്സ് തിരുത്തണം എന്ന നിബന്ധന മുന്നോട്ടുവച്ചു

Bhagyaraj | രണ്ട് ഭാര്യമാരുള്ള ഭർത്താവിന്റെ കഥ; ഭാഗ്യരാജിന്റെ ക്ളൈമാക്സ് തിരുത്തിച്ച ഒരേയൊരു മലയാളി നടി
News 18News 18
27 Jun 2026

ന്യൂ ജെൻ ടീമിനൊപ്പം ബിജു മേനോൻ; അവറാച്ചൻ ആൻഡ് സൺസ് 'സെൽഫി പോസ്റ്റർ' പുറത്ത്

കുടുംബ ബന്ധങ്ങളുടെയും നർമ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും സംയോജനമാണ് പോസ്റ്റർ

ന്യൂ ജെൻ ടീമിനൊപ്പം ബിജു മേനോൻ; അവറാച്ചൻ ആൻഡ് സൺസ് 'സെൽഫി പോസ്റ്റർ' പുറത്ത്
News 18News 18
27 Jun 2026

ഉർവശിക്കായി സാരി ചുറ്റി നടന്നു കാട്ടിയ ഭാഗ്യരാജ്; കല്പന, ഉർവശിമാരെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച സംവിധായകൻ

ചില രംഗങ്ങളിൽ ഭാഗ്യരാജ് സാരി ഉടുത്ത് നടക്കുന്നതും അഭിനയിക്കുന്ന രീതിയും പഠിപ്പിച്ചിരുന്നുവെന്നും ഉർവശി

ഉർവശിക്കായി സാരി ചുറ്റി നടന്നു കാട്ടിയ ഭാഗ്യരാജ്; കല്പന, ഉർവശിമാരെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച സംവിധായകൻ
News 18News 18
27 Jun 2026

രഞ്ജിത്തിന്റെ 'ലോ ആന്റ് ഓഡർ'; നായകനായി ജോർജ് സാർ

'ലോ ആന്റ് ഓഡർ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ, മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു

രഞ്ജിത്തിന്റെ 'ലോ ആന്റ് ഓഡർ'; നായകനായി ജോർജ് സാർ
News 18News 18
27 Jun 2026

ചലച്ചിത്ര സംവിധായകൻ കെ. ഭാഗ്യരാജ് അന്തരിച്ചു

73 വയസായിരുന്നു. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെയാണ് അദ്ദേഹം കൊണ്ടാടിയത്

ചലച്ചിത്ര സംവിധായകൻ കെ. ഭാഗ്യരാജ് അന്തരിച്ചു
News 18News 18
26 Jun 2026

'ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാ​ദിയാക്കി; രണ്ടാനച്ഛന്റെ പേരിൽ പോലും തേജോവധം ചെയ്തു': വെളിപ്പെടുത്തലുമായി അൻസിബ

പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു

'ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാ​ദിയാക്കി; രണ്ടാനച്ഛന്റെ പേരിൽ പോലും തേജോവധം ചെയ്തു': വെളിപ്പെടുത്തലുമായി അൻസിബ
News 18News 18
26 Jun 2026

പത്മഭൂഷൺ മമ്മൂട്ടിക്ക് ധനുഷിന്റെയും സിനിമാ സംഘത്തിന്റെയും ആദരം; സെറ്റിൽ ആഘോഷം

കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെയും അദ്ദേഹവുമായി ആശംസകൾ കൈമാറുന്ന നിമിഷങ്ങളുടെയും ചിത്രങ്ങൾ ധനുഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു

പത്മഭൂഷൺ മമ്മൂട്ടിക്ക് ധനുഷിന്റെയും സിനിമാ സംഘത്തിന്റെയും ആദരം; സെറ്റിൽ ആഘോഷം
News 18News 18
26 Jun 2026

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് അൻസിബ ; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ്

തനിക്കെതിരെ അത്യന്തം അപകീർത്തികരവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയിൽ മോശക്കാരിയാക്കാൻ ശ്രമിച്ചെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് അൻസിബ ; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ്
News 18News 18
26 Jun 2026

ബാഹുബലി 3 അണിയറയിലൊരുങ്ങുന്നോ? പ്രഭാസും റാണ ദഗുബാ‌ട്ടിയും നൽകിയ സൂചനകൾ വൈറൽ

ആദ്യ ബാഹുബലി ചിത്രം 2015 ജൂലൈയിലാണ് റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമായ 'ബാഹുബലി: ദി കൺക്ലൂഷൻ' 2017 ഏപ്രിലിൽ തിയേറ്ററുകളിലെത്തി

ബാഹുബലി 3 അണിയറയിലൊരുങ്ങുന്നോ? പ്രഭാസും റാണ ദഗുബാ‌ട്ടിയും നൽകിയ സൂചനകൾ വൈറൽ
News 18News 18
26 Jun 2026

'ബാലനി’ലെ കുട്ടികളുടെ പ്രകടനം കണ്ട് ഞാൻ ഇനിയും മെച്ചപ്പെടണമെന്ന് തോന്നി: സൂര്യ

പുതുമുഖങ്ങളുടെ അഭിനയം കണ്ട് സ്വന്തം കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ കുറിച്ചു

'ബാലനി’ലെ കുട്ടികളുടെ പ്രകടനം കണ്ട് ഞാൻ ഇനിയും മെച്ചപ്പെടണമെന്ന് തോന്നി: സൂര്യ
News 18News 18
25 Jun 2026

നമ്മൾ റീൽസിൽ കണ്ടവരല്ലേ ഇത്? അതേല്ലോ; ഇൻഫ്ലുവെൻസർമാർ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം

നമ്മൾ റീൽസിൽ കണ്ടവരല്ലേ ഇത്? അതേല്ലോ; ഇൻഫ്ലുവെൻസർമാർ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'
News 18News 18
25 Jun 2026

സാമന്തയുടെ പരാമർശം മുൻഭർത്താവിന്റെ ഭാര്യയെ ലക്ഷ്യമിട്ടോ?

പങ്കാളിയാണ് തന്നെ പൂർണ്ണമാക്കുന്നത് എന്ന ധാരണയിൽ സ്ത്രീകൾ വിശ്വസിക്കരുതെന്ന് സാമന്ത

സാമന്തയുടെ പരാമർശം മുൻഭർത്താവിന്റെ ഭാര്യയെ ലക്ഷ്യമിട്ടോ?
News 18News 18
25 Jun 2026

ആഘോഷിക്കപ്പെട്ട പാട്ടുകൾ പാടിയ ഇഷ്‌ടഗായിക കേൾവി നഷ്‌ടമാകുന്ന അവസ്ഥയിൽ; വീൽചെയറിലെ ദൃശ്യങ്ങളും പുറത്ത്

സെൻസറിന്യൂറൽ ഹിയറിങ് ലോസ് എന്ന അവസ്ഥ നേരിടുകയാണ് അവർ. പൊടുന്നനെയുള്ള ഒരു വൈറൽ ബാധയെത്തുടർന്ന് സംഭവിക്കുന്ന അവസ്ഥയാണിത്

ആഘോഷിക്കപ്പെട്ട പാട്ടുകൾ പാടിയ ഇഷ്‌ടഗായിക കേൾവി നഷ്‌ടമാകുന്ന അവസ്ഥയിൽ; വീൽചെയറിലെ ദൃശ്യങ്ങളും പുറത്ത്
News 18News 18
25 Jun 2026

'ധുരന്ധർ' ഗായകൻ സുധീർ യദുവംശി മലയാളത്തിൽ; പൃഥ്വിരാജിന്റെ 'ഐ നോബഡി'യിലെ 'ആന്തം ഓഫ് നോബഡി'

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകർന്നത്

'ധുരന്ധർ' ഗായകൻ സുധീർ യദുവംശി മലയാളത്തിൽ; പൃഥ്വിരാജിന്റെ 'ഐ നോബഡി'യിലെ 'ആന്തം ഓഫ് നോബഡി'
News 18News 18
24 Jun 2026

ആണവ ശാസ്ത്രജ്ഞനായുള്ള രജനീകാന്തിന്റെ ചിത്രം എന്തുകൊണ്ട് മാറ്റിവച്ചു? നടൻ പറയുന്നു

കഥയുടെ പ്രമേയം ഒരു ആണവ ശാസ്ത്രജ്ഞനെയും ആണവായുധങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് രജനീകാന്ത്

ആണവ ശാസ്ത്രജ്ഞനായുള്ള രജനീകാന്തിന്റെ ചിത്രം എന്തുകൊണ്ട് മാറ്റിവച്ചു? നടൻ പറയുന്നു

Latest in Movies