Movies News
Latest updates and top stories from the Movies category
കേൾക്കാൻ എന്തൊരിമ്പം; വിശ്വനാഥ് ആൻഡ് സൺസിലെ സൂര്യ- മമിത ബൈജു ഗാനം 'പട്ടാമ്പൂച്ചി' കേൾക്കാം
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ്

"മലയാളസിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും 'പണി ' കൊടുക്കും": ലക്ഷ്മിപ്രിയ
മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പരദൂഷണം പറയാതെ പണിയെടുത്ത് ജീവിക്കണമെന്നും ലക്ഷ്മിപ്രിയ കുറിച്ചു.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ തിളക്കം; സൈജു കുറുപ്പിന്റെ 'ലർക്ക്' ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി
സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ചിത്രം

'ദൃശ്യം 3' സൂപ്പർ ഹിറ്റായതും രണ്ടു ബിഗ് ബജറ്റ് ഫഹദ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്
നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി

Kerala budget | സലിം കുമാറിന് സ്മാരകം, കൊച്ചിയിൽ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റിൽ വമ്പൻ പദ്ധതി
സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ

Uyir | ഉയിർ: ഇതെല്ലാം ശരിക്കും സംഭവിച്ചതോ? ജോസഫിന് ശേഷം പോലീസ് ത്രില്ലറുമായി പത്മകുമാർ
മലയാള നടീനടന്മാർക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും

പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലും അല്ലു അർജുൻ ഇൻഫ്ലുവൻസ്; പോസ്റ്റിൽ 'AA23' തീം മ്യൂസിക്
പ്രധാനമന്ത്രിയുടെ സ്ലൊവാക്യൻ സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചപ്പോഴാണ് അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിനായി ഒരുക്കിയ '23 തീം' മ്യൂസിക് ഉപയോഗിച്ചത്

സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമാതാവിനുമെതിരെ കേസ്
സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് ചില ഭാഗങ്ങള്‍ പൂർണ്ണമായി നീക്കം ചെയ്യാനും ചില അശ്ലീല സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോർഡ് നേരത്തെ കടുപ്പിച്ചു നിർദേശം നൽകിയിരുന്നു

'വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്ടി'; നടൻ വിനോദ് കോവൂർ
വീഴ്ചയിൽ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവിൽ ഫ്ലാറ്റിൽ വിശ്രമത്തിലാണ്

Jagadish | എംജി കോളേജ് അധ്യാപകനായിരുന്ന ജഗദീഷ് മോഹൻലാലിനെ പഠിപ്പിച്ചിട്ടുണ്ടോ?
മോഹൻലാൽ പഠിച്ച എംജി കോളേജിലെ അധ്യാപകനായിരുന്നു നടൻ ജഗദീഷ്

'ഭൂതകാലം', 'ദൃഢം' സിനിമകൾ ആർ. ശ്രീലേഖയുടെ കഥകളോ?
സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളുടെ മോഷണമാണ് ഇവ രണ്ടും എന്ന് ശ്രീലേഖ

വീണ്ടും 'ഒടിയൻ'; നായിക മഞ്ജു വാര്യർ തന്നെ, നായകൻ പൃഥ്വിരാജ്; സംവിധാനം രാഹുൽ സദാശിവൻ
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്

പാട്ടുകൾ കുറയുമ്പോൾ എട്ട് ഗാനങ്ങളുമായി ജെയ്ക്സ് ബിജോയ്; പൃഥ്വിരാജിന്റെ 'ഐ നോബഡി' വരുന്നു
എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഐ നോബഡി'

'പ്രിയമാനവളേ'യിലെ പ്രിയയും വിജയ്‌യും; മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് മുൻ നായിക സിമ്രൻ
പ്രിയമാനവളെ (1998), തുള്ളാത്ത മനവും തുള്ളും (1999) തുടങ്ങിയ വിജയ സിനിമകളിൽ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയായിത്

'സ്വന്തം ആലയിൽ പണിയിപ്പിച്ച വാളുകൊണ്ടേ ശത്രുവിനെ വെട്ടാവൂ'; അനന്തൻകാട് പറയുന്നത് അനന്തപുരിയുടെ കഥയോ?
തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്

രാജസേനന്റെ തീരുമാനം; 16 വയസുള്ള പെൺകുട്ടി 33 പിന്നിട്ട ജയറാമിന്റെ നായികയായി; പടം സൂപ്പർഹിറ്റ്
കഥയിൽ ഐപിഎസുകാരന്റെ ഭാര്യയാണ് കഥാനായിക. രണ്ട് നാത്തൂന്മാരും ഭർതൃപിതാവും അടങ്ങുന്ന കുടുംബത്തിലേക്ക് മരുമകളായി കയറിവരേണ്ട കഥാപാത്രം

അടുത്ത പടത്തിൽ നായകൻ മോഹൻലാലോ? 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരം പ്രതികരിക്കുന്നു
മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം

നടി സഞ്ചിത വീടിനുള്ളിൽ മരിച്ച നിലയിൽ
കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു

പലരും കൂട്ടാൻ ശ്രമിക്കുമ്പോൾ, ചിയാൻ വിക്രം പ്രതിഫലം കുറയ്ക്കുന്നു; പുതിയ സിനിമയ്ക്ക് വാങ്ങുന്ന തുക എത്രയെന്ന് റിപ്പോർട്ട്
എന്നാൽ, ഈ പ്രതിഫലത്തെക്കുറിച്ച് നിർമ്മാതാക്കളോ നടനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല


