Newsonlive

Movies News

Latest updates and top stories from the Movies category

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി
News 18News 18
15 Jun 2026

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി

ചെങ്കൽപ്പേട്ട് മഹിളാ കോടതിയിലാണ് ഹർജി പരിഗണിച്ചത്

News 18News 18
15 Jun 2026

ധനുഷിന്റെ പിതാവ് കസ്തൂരി രാജ ക്യാമറയ്ക്ക് മുന്നിൽ; 'ഹബീബി' തിയേറ്ററിൽ

കസ്തൂരിരാജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ധനുഷിന്റെ പിതാവ് കസ്തൂരി രാജ ക്യാമറയ്ക്ക് മുന്നിൽ; 'ഹബീബി' തിയേറ്ററിൽ
News 18News 18
14 Jun 2026

'അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല'; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ

സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു.

'അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല'; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ
News 18News 18
13 Jun 2026

എങ്ങനെ ഇത്രയും സമയം കിട്ടുന്നു? പവൻ കല്യാണിന്റെ OG 2 ചിത്രീകരണം ആരംഭിക്കുന്നു

അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ ചിത്രീകരണം തുടങ്ങുമെന്ന് നിർമാണ കമ്പനി അറിയിച്ചു

എങ്ങനെ ഇത്രയും സമയം കിട്ടുന്നു? പവൻ കല്യാണിന്റെ OG 2 ചിത്രീകരണം ആരംഭിക്കുന്നു
News 18News 18
12 Jun 2026

ധനുഷിന്റെ D55ൽ സായ് പല്ലവി പോലീസ് വേഷത്തിലോ? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ചിത്രത്തിൽ മമ്മൂട്ടി ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്

ധനുഷിന്റെ D55ൽ സായ് പല്ലവി പോലീസ് വേഷത്തിലോ? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
News 18News 18
12 Jun 2026

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; 'ഓപ്പറേഷൻ തൂഫാന്' പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ

പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; 'ഓപ്പറേഷൻ തൂഫാന്' പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ
News 18News 18
12 Jun 2026

Jana Nayagan | ജനനായകൻ ചോർച്ചയ്ക്ക് പിന്നിലെ 'ബുദ്ധികേന്ദ്രം' ഇനി അഴിക്കുള്ളിൽ

ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നു

Jana Nayagan | ജനനായകൻ ചോർച്ചയ്ക്ക് പിന്നിലെ 'ബുദ്ധികേന്ദ്രം' ഇനി അഴിക്കുള്ളിൽ
News 18News 18
12 Jun 2026

Drishyam 3 | ദൃശ്യം 3ലെ വാഹന രജിസ്‌ട്രേഷൻ നമ്പറിനുടമ ഇടുക്കിയിൽ; പരാതിയുമായി രംഗത്ത്

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി നിവാസിയായ രാജീവ് എന്നയാളാണ് പരാതിക്കാരൻ

Drishyam 3 | ദൃശ്യം 3ലെ വാഹന രജിസ്‌ട്രേഷൻ നമ്പറിനുടമ ഇടുക്കിയിൽ; പരാതിയുമായി രംഗത്ത്
News 18News 18
12 Jun 2026

ഒറ്റയടിക്ക് ജാൻവി കപൂർ പ്രതിഫലം ഇരട്ടിയാക്കിയോ? 'പെദ്ധി'യിലെ പ്രതിഫലം പുറത്ത്

'ദേവര', 'പെദ്ദി' എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാരംഗത്ത് തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ജാൻവിയെ ഭാഗ്യം കൊണ്ടുവരുന്ന നായികയായി ചലച്ചിത്ര ലോകം കാണുന്നു

ഒറ്റയടിക്ക് ജാൻവി കപൂർ പ്രതിഫലം ഇരട്ടിയാക്കിയോ? 'പെദ്ധി'യിലെ പ്രതിഫലം പുറത്ത്
News 18News 18
12 Jun 2026

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു

'ജോ ആൻഡ്‌ ജോ', '18+ ജേർണി ഓഫ് ലവ്', 'ബ്രോമാൻസ്' തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു
News 18News 18
12 Jun 2026

'ലക്ഷ്മിപ്രിയയും ടിനി ടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരം:' നോട്ടീസിന് അൻസിബയുടെ മറുപടി

താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം

'ലക്ഷ്മിപ്രിയയും ടിനി ടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരം:' നോട്ടീസിന് അൻസിബയുടെ മറുപടി
News 18News 18
11 Jun 2026

സിനിമാപ്രേമികൾക്ക് ആഘോഷം; ജൂൺ 12-ന് റിലീസ് ചെയ്യുന്ന 9 സിനിമകൾ

വർഷത്തിലെ ഏറ്റവും തിരക്കേറിയ റിലീസ് വാരാന്ത്യങ്ങളിലൊന്നിനാണ് ബോളിവുഡും ഹോളിവുഡും ഒരുമിച്ച് വേദി ഒരുക്കുന്നത്

സിനിമാപ്രേമികൾക്ക് ആഘോഷം; ജൂൺ 12-ന്  റിലീസ് ചെയ്യുന്ന 9 സിനിമകൾ
News 18News 18
11 Jun 2026

തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയമായ പ്രണയഗാനങ്ങൾ രചിച്ച വനിത; എന്നിട്ടും ഭൂരിഭാഗം ആരാധകർക്കും ഇവരുടെ പേര് അറിയില്ല!

'ആഷിഖി' മുതൽ 'ബാസിഗർ' വരെയുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചത് റാണി മാലിക് ആണ്‌. എന്നാൽ, ഐക്കണിക് ആയ ആ വരികൾ എഴുതിയിട്ടും അവരുടെ പേര് ഇന്നും പല ആരാധകർക്കും അപരിചിതമായി തുടരുന്നു

തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയമായ പ്രണയഗാനങ്ങൾ രചിച്ച വനിത; എന്നിട്ടും ഭൂരിഭാഗം ആരാധകർക്കും ഇവരുടെ പേര് അറിയില്ല!
News 18News 18
10 Jun 2026

'നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു'; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ്

ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി

'നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു'; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ്
News 18News 18
10 Jun 2026

ഭാരതിരാജയ്ക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് നടൻ ഇളവരശ്

തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 'തുടരും' എന്ന ചിത്രത്തിൽ അദ്ദേഹം ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു

ഭാരതിരാജയ്ക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് നടൻ ഇളവരശ്
News 18News 18
10 Jun 2026

ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ; 'സീക്രട്ട് ഓഫ് കലിംഗ' റിലീസ് ജൂണിൽ

പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്

ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ; 'സീക്രട്ട് ഓഫ് കലിംഗ' റിലീസ് ജൂണിൽ
News 18News 18
10 Jun 2026

സിരുത്തൈ ശിവയുടെ ചിത്രത്തിൽ നായകൻ ധനുഷ്; 2027ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട്

2027 ജനുവരി മുതൽ ചിത്രീകരണത്തിനായി ധനുഷ് ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു

സിരുത്തൈ ശിവയുടെ ചിത്രത്തിൽ നായകൻ ധനുഷ്; 2027ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട്
News 18News 18
10 Jun 2026

ഇംഗ്ലീഷ് അക്ഷരം 'R'ൽ തുടങ്ങുന്ന ഭാഗ്യനടിമാരെ അവതരിപ്പിച്ച സംവിധായകൻ; ഭാരതിരാജയുടെ നായികമാർ

'ആർ' അക്ഷരമുള്ള ഭാരതിരാജയുടെ പുതുമുഖങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ 'ആർ-ഫാക്ടർ' മാന്ത്രികത എന്നപോലെ പ്രവർത്തിച്ചു

ഇംഗ്ലീഷ് അക്ഷരം 'R'ൽ തുടങ്ങുന്ന ഭാഗ്യനടിമാരെ അവതരിപ്പിച്ച സംവിധായകൻ; ഭാരതിരാജയുടെ നായികമാർ

Latest in Movies