Newsonlive

Movies News

Latest updates and top stories from the Movies category

News 18News 18
10 Jun 2026

രശ്‌മിക മന്ദാന എം.എസ്. സുബ്ബലക്ഷ്മി ആകുമോ? ലുക്ക് ടെസ്റ്റ് കഴിഞ്ഞതായി റിപ്പോർട്ട്

നേരത്തെ സായ് പല്ലവിക്ക് പകരം രുക്മിണി വസന്ത് നായികയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു

രശ്‌മിക മന്ദാന എം.എസ്. സുബ്ബലക്ഷ്മി ആകുമോ? ലുക്ക് ടെസ്റ്റ് കഴിഞ്ഞതായി റിപ്പോർട്ട്
News 18News 18
10 Jun 2026

Ansiba Hassan | നടി അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്; കോടതിയെ സമീപിക്കുമെന്ന് അൻസിബ

പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി

Ansiba Hassan | നടി അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്; കോടതിയെ സമീപിക്കുമെന്ന് അൻസിബ
News 18News 18
10 Jun 2026

വിജയരാഘവൻ വീണ്ടും രാഷ്ട്രീയക്കാരനാവുന്നു; 'അനന്തൻ കാട്' സിനിമയിലെ കെ.കെ. മേനോന്റെ രാഷ്ട്രീയമെന്ത്?

ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്

വിജയരാഘവൻ വീണ്ടും രാഷ്ട്രീയക്കാരനാവുന്നു; 'അനന്തൻ കാട്' സിനിമയിലെ കെ.കെ. മേനോന്റെ രാഷ്ട്രീയമെന്ത്?
News 18News 18
10 Jun 2026

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ അന്തരിച്ചു; ഒടുവിലഭിനയിച്ചത് 'തുടരും'

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ അന്തരിച്ചു; ഒടുവിലഭിനയിച്ചത് 'തുടരും'
News 18News 18
9 Jun 2026

വീണ്ടുമൊരു കല്യാണത്തല്ലിന്റെ കഥയോ? മലയാളത്തിൽ മറ്റൊരു കല്യാണ കഥയുമായി മലയാള ചിത്രം 'മധുരംവെപ്പ്'

ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിൻ്റെ പശ്ചാത്തലത്തിലൂടെ രസകരമായ ഒരു സിനിമ ഒരുങ്ങുന്നു

വീണ്ടുമൊരു കല്യാണത്തല്ലിന്റെ കഥയോ? മലയാളത്തിൽ മറ്റൊരു കല്യാണ കഥയുമായി മലയാള ചിത്രം 'മധുരംവെപ്പ്'
News 18News 18
8 Jun 2026

കള്ളിയങ്കാട്ട് നീലിയുടെ ദൈവീക ഭാവവുമായി മ്യൂസിക് വീഡിയോ; ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി’

ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീർത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കള്ളിയങ്കാട്ട് നീലിയുടെ ദൈവീക ഭാവവുമായി മ്യൂസിക് വീഡിയോ; ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി’
News 18News 18
8 Jun 2026

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി

പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് ഈ അധിക ഷോ അനുവദിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി
News 18News 18
8 Jun 2026

'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമാതാക്കൾക്കെതിരെ കേസ്; കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ സിനിമയിൽ

നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.

'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമാതാക്കൾക്കെതിരെ കേസ്; കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ സിനിമയിൽ
News 18News 18
8 Jun 2026

സലിം കുമാർ കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അനാദരവിന്റെ അശ്ലീലം; ജോയ് മാത്യു

അശ്ലീല കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത്

സലിം കുമാർ കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അനാദരവിന്റെ അശ്ലീലം; ജോയ് മാത്യു
News 18News 18
7 Jun 2026

ജാൻവിയുടെ ചില ശരീരഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്തു; 'പെദ്ധി' സെറ്റിൽ കയർത്ത് രാം ചരൺ

കഴിഞ്ഞ വർഷം ഒക്ടോബറിലേതാണെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ടിൽ, ചില ക്യാമറ ആംഗിളുകളോടുള്ള തന്റെ എതിർപ്പ് ജാൻവി കപൂർ വ്യക്തമാക്കുന്നതായി കാണാം

ജാൻവിയുടെ ചില ശരീരഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്തു; 'പെദ്ധി' സെറ്റിൽ കയർത്ത് രാം ചരൺ
News 18News 18
7 Jun 2026

അഭിനയിക്കണമെന്ന മോഹവുമായി മഴയത്ത് എന്റെ വീട്ടിലേക്ക് കയറിവന്നയാളാണ് സലിം കുമാർ': ഓർമകളിൽ കമൽ

ഇത്രയും ​ഗൗ​രവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയത്തിൽ സലിം ആദ്യം പിന്മാറാൻ ശ്രമിച്ചിരുന്നു

അഭിനയിക്കണമെന്ന മോഹവുമായി മഴയത്ത് എന്റെ വീട്ടിലേക്ക് കയറിവന്നയാളാണ് സലിം കുമാർ': ഓർമകളിൽ കമൽ
News 18News 18
7 Jun 2026

മലയാളികളുടെ 'മണവാളന്' മടക്കം; പ്രിയനടനെ ഒരുനോക്ക് കാണാനെത്തി പതിനായിരങ്ങൾ

സിനിമാ-സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു

മലയാളികളുടെ 'മണവാളന്' മടക്കം; പ്രിയനടനെ ഒരുനോക്ക് കാണാനെത്തി പതിനായിരങ്ങൾ
News 18News 18
7 Jun 2026

Salim Kumar | 'എന്റെ കിഡ്‌നിയുടെ പടം ഒന്ന് വാട്സാപ്പ് ചെയ്തേക്കണം'; ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്‌ടർമാരെ ചിരിപ്പിച്ച സലിം കുമാർ

വലിയ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടന്ന കൗൺസിലിങ് സെഷനുകളിലും സലിം കുമാറിന്റെ തമാശകൾക്ക് കുറവുണ്ടായിരുന്നില്ല

Salim Kumar | 'എന്റെ കിഡ്‌നിയുടെ പടം ഒന്ന് വാട്സാപ്പ് ചെയ്തേക്കണം'; ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്‌ടർമാരെ ചിരിപ്പിച്ച സലിം കുമാർ
News 18News 18
7 Jun 2026

Salim Kumar | സഹോദരൻ അയ്യപ്പന്റെ വിപ്ലവം; ഗംഗാധരന്റെയും കൗസല്യയുടെയും മകൻ എങ്ങനെ സലിം ആയി?

ചിറ്റാറ്റുപുഴ എൽ.പി. സ്കൂളിൽ സലിം കുമാറിനെ ഒന്നാം ക്ലാസിൽ ചേർക്കാനെത്തിയപ്പോൾ കൗതുകകരമായ മറ്റൊരു സംഭവം നടന്നു

Salim Kumar | സഹോദരൻ അയ്യപ്പന്റെ വിപ്ലവം; ഗംഗാധരന്റെയും കൗസല്യയുടെയും മകൻ എങ്ങനെ സലിം ആയി?
News 18News 18
7 Jun 2026

'ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, അസ്തമയം അകലെയല്ല'; നൊമ്പരമായി പിറന്നാൾ ദിനത്തിലെ സലിം കുമാറിന്റെ വാക്കുകൾ

എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്

'ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, അസ്തമയം അകലെയല്ല'; നൊമ്പരമായി പിറന്നാൾ ദിനത്തിലെ സലിം കുമാറിന്റെ വാക്കുകൾ
News 18News 18
7 Jun 2026

Salim Kumar | ആവശ്യത്തിന് ഹാജറില്ല; മഹാരാജാസിൽ അഞ്ചു വർഷം കൊണ്ട് ബിരുദം നേടിയ സലിം കുമാർ

മമ്മൂട്ടിയും ദിലീപും ഉൾപ്പെടെയുള്ള സൂപ്പർനടന്മാർ പഠിച്ചിറങ്ങിയ മഹാരാജാസ് കോളേജ്. ഇതായിരുന്നു നടൻ സലിം കുമാറിന്റെയും പഠനക്കളരി

Salim Kumar | ആവശ്യത്തിന് ഹാജറില്ല; മഹാരാജാസിൽ അഞ്ചു വർഷം കൊണ്ട് ബിരുദം നേടിയ സലിം കുമാർ
News 18News 18
7 Jun 2026

Salim Kumar | എക്കാലവും ആ തട്ട് താണുതന്നെ; മലയാളികളെ നിർത്താതെ ചിരിപ്പിച്ച ദിലീപ്- സലിം കുമാർ കോംബോ

രാമൻകുട്ടിയും പ്യാരിയും, മാധവനും അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും, ശത്രുഘ്നനും മുത്തുരാമനും, ഉണ്ണിയും അളിയനും...

Salim Kumar | എക്കാലവും ആ തട്ട് താണുതന്നെ; മലയാളികളെ നിർത്താതെ ചിരിപ്പിച്ച ദിലീപ്- സലിം കുമാർ കോംബോ
News 18News 18
7 Jun 2026

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സലിം കുമാറിന്റെ ഓർമയിൽ സുരേഷ് ഗോപി

തന്റെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി സുരേഷ് ഗോപി

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സലിം കുമാറിന്റെ ഓർമയിൽ സുരേഷ് ഗോപി

Latest in Movies