Movies News
Latest updates and top stories from the Movies category
അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
പ്രശ്‌നം തന്റെ കുടുംബത്തെ ബാധിക്കാൻ തുടങ്ങിയതിനു ശേഷമാണ് താൻ നിയമനടപടി സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു

Ravi Mohan | വെറുതെ പറഞ്ഞതാണല്ലേ! വിവാഹമോചനം വരെ അഭിനയിക്കില്ലെന്ന് പറഞ്ഞ രവി മോഹൻ എൽസിയു ചിത്രത്തിൽ
രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു

Premalu 2 | പ്രതീക്ഷയ്‌ക്കൊത്ത് സ്ക്രിപ്റ്റ് ആയില്ല; പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു 2024 ലെ ഏറ്റവും വലിയ മലയാളം ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു

ഫാന്റസി ഹ്യൂമർ ചിത്രം 'ടൈറ്റൻസ്'; പ്രധാനവേഷങ്ങളിൽ ജയസൂര്യ, വിനായകൻ
സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും

അജസുന്ദരി സിനിമയുടെ ഭാഗമായി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിയെന്ന് പരാതി; വിശദീകരണവുമായി ആഷിഖ് അബു
ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം

വരുന്നു ഗോട്ട് സോംഗ്; ജെയ്ക്സ് ബിജോയ് - ഡൗൺ ട്രോഡൻ കൂട്ടുകെട്ടിന്റെ പ്രോമോ ഗാനവുമായി നസ്ലെന്റെ 'മോളിവുഡ് ടൈംസ്'
വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോൾ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്

'അശ്ലീല പോസ്റ്റുകളും സാമന്തയെ വഞ്ചിച്ചെന്ന ആരോപണവും'; നാഗ ചൈതന്യയുടെ നിയമ പോരാട്ടം
മുൻപ് നാഗചൈതന്യയുടെ പിതാവും പ്രമുഖ നടനുമായ നാഗാർജുനയും സമാനമായ രീതിയിൽ കോടതിയിൽ നിന്ന് വ്യക്തിത്വ അവകാശ സംരക്ഷണം നേടിയിരുന്നു

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു
ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും

Jason Sanjay | തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജെയ്‌സൺ സംവിധാനം ചെയ്യുന്ന 'സിഗ്മ' തിയേറ്ററിലേക്ക്
സന്ദീപ് കിഷൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു

ഞാൻ നടിയല്ലല്ലോ, എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കണമല്ലോ; പൊട്ടിക്കരഞ്ഞ് 'അമ്മ' ജീവനക്കാരി അതുല്യ
ഫോൺ സംഭാഷണങ്ങളും ഓഡിയോ റെക്കോർഡിംഗുകളും സഹിതം അതുല്യ പ്രകാശൻ കൊച്ചി പോലീസ് കമ്മീഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകി

രജനീകാന്തിന്റെ ജയിലർ 2ൽ ഷാരൂഖ് ഖാന് പകരം ഋതിക് റോഷൻ എന്ന് റിപ്പോർട്ട്
ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2

രാജ്യത്തെ പരമ്പരാഗത വിഷ്ണു ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' തിയേറ്ററിലേക്ക്
നായകന്‍റെ തീക്ഷ്ണമായ നോട്ടം പകർത്തിയിരിക്കുന്ന പോസ്റ്ററിൽ പുരാതന കാലത്തെ സന്ന്യാസിമാർ, ക്രോധാവിഷ്ടനായ ഒരു സർപ്പം, ആഞ്ഞടിക്കുന്ന കടൽത്തീരങ്ങൾ തുടങ്ങിയ കൗതുകമുണർത്തുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം

ടൊവിനോയെ വെറുതെ സംശയിച്ചു...! തിയേറ്ററുകളെ ചിരിപ്പിച്ച ആ 'അമ്മ പുതപ്പ്' പാട്ടിന് പിന്നിലെ രഹസ്യം ഇതാണ്!
മ്യൂസിക് പ്രൊഡ്യൂസർ അനൂപ് നായർ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഈ അണിയറ രഹസ്യം പ്രേക്ഷകർ അറിഞ്ഞത്

Drishyam 3| ഈ ജോർജ്‌കുട്ടി ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട് പോകുന്നവനല്ല! ബോക്സ് ഓഫീസിനെ ഞെട്ടിച്ച് മോഹൻലാൽ; മൂന്നാമതും 200 കോടി
റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് 200 കോടി ക്ലബിലത്തിയത്. പ്രേക്ഷകരോട് നന്ദി പറഞ്ഞ് നിർമാതാവ് ആന്റണി പെരുമ്പാവൂർ

പരാതി കേള്‍ക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്ന് 'അമ്മ'യോട് അൻസിബ ഹസൻ
രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം

10 കോടി പ്രതിഫലം, 25 കോടിയുടെ ഡിസ്‌കൗണ്ട് ഓഫർ; എന്നിട്ടും രൺവീർ സിംഗിന്റെ ഡോൺ 3 ഓഫർ നിരസിച്ച് ഫർഹാൻ അക്തർ
മാർച്ച് ആദ്യ വാരത്തിൽ നടന്ന ഒരു മീറ്റിംഗിൽ രൺവീർ എക്സൽ എന്റർടൈൻമെന്റിന് ഒരു പ്രത്യേക ഓഫർ നൽകിയതായി അവകാശപ്പെടുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്

Unni Mukundan | താൻ കാട്ടാളനിലോ മറ്റൊരു യൂണിവേഴ്‌സിലോ ഇല്ല; വ്യക്തമാക്കി ഉണ്ണി മുകുന്ദൻ
കാട്ടാളൻ അടുത്ത ദിവസം തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഉണ്ണി മുകുന്ദൻ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയത്


