Movies News
Latest updates and top stories from the Movies category
മലയാളിയെ പേടിപ്പിക്കാൻ പ്രേതം ബോളിവുഡിൽ നിന്നും; ബോളിവുഡ് ഫെയിം നേഹാ ചൗള നായികയാവുന്ന 'അരൂപി'
ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്ന, ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള എന്നിവർ

Rajinikanth | 'സംസാരിക്കാൻ വിളിക്കുമ്പോൾ മടിയാണ്; സംസാരിച്ചാൽ എനിക്കും മറ്റുള്ളവർക്കും പ്രശ്നമാകും': രജനീകാന്ത്
'ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?" എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്'

കൊച്ചുമകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് ബാലനിൽ തോക്കുമായെത്തി ഞെട്ടിച്ച അമ്മൂമ്മയെ അറിയുമോ ?
ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത്

നരേന്ദ്ര മോദിക്കൊപ്പം പത്മഭൂഷൺ മമ്മൂട്ടിയും കുടുംബവും; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
'പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു'- ചിത്രങ്ങൾ പങ്കുവച്ച്കൊണ്ട് പ്രധാനമന്ത്രി കുറിച്ചു

'അന്ന് ചിദംബരം വെറും 'ബാലൻ'; സിനിമ കണ്ടപ്പോൾ പി എൻ മേനോനെയും ഭരതനെയും കെ ജി ജോർജിനെയും ഓർമവന്നു' സത്യൻ അന്തിക്കാട്
സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

നെഞ്ചുനീറ്റുന്ന സേതുമാധവന്‍! കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ട്രെയിലര്‍ എത്തി
മലയാളത്തില്‍ ഇതുവരെ വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ

ബ്രഹ്മകമലം തേടിയുള്ള പ്രയാണം; പുരാതന രഹസ്യങ്ങൾ അന്വേഷിക്കുന്ന യാത്രയുമായി ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധം'
പുരാണങ്ങളും ചരിത്രവും സാഹസികതയും കൂട്ടിമുട്ടുന്ന ആകർഷകമായ ലോകത്തേക്കാണ് ട്രെയ്‌ലർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത്

വീണ്ടും രണ്ടു മാർക്കിന്റെ കഥ ആവർത്തിച്ച് മോഹൻലാൽ; 'കിരീടം' ഓർമകളിൽ ലാലേട്ടൻ
'ഓരോരുത്തരും മാർക്ക് നൽകിയപ്പോൾ എനിക്ക് ഏറ്റവും കുറവ് മാർക്ക് നൽകിയവരിൽ ഒരാളായിരുന്നു സിബി — നൂറിൽ രണ്ട് മാർക്ക്'

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് മത്സരിക്കാനോ, സ്ഥാനങ്ങൾ വഹിക്കാനോ ഞാനില്ല; അൻസിബ
ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര കടന്നുവരട്ടെയെന്നും അൻസിബ കുറിപ്പിൽ പറയുന്നു.

'മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ അനുരണനങ്ങളുണ്ട്' അൻസിബയെ പിന്തുണച്ച് സംവിധായകൻ കമൽ
'മലയാള സിനിമ എന്നും നിലനിൽക്കുന്ന സെക്കുലർ പ്ലാറ്റഫോം ആണ്. അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ചില ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ ഭവിഷ്യത്താണ്'

രണ്ടു മികച്ച നടിമാർ ഒന്നിച്ച്; ഉർവശിയും നവ്യയും വേഷമിടുന്ന 'വിസിറ്റർ'; ഒപ്പം ധ്യാൻ ശ്രീനിവാസനും
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ.പി.സി. ലീല, കലാരഞ്ജിനി എന്നിവരും

49 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പി. ഭാസ്കരന്‍റെ ഗാനം പുനർജനിക്കുന്നു; 'അനന്തൻ കാട്' സിനിമയിൽ 'പൊന്നിൻ കട്ടയാണെന്നാലും...'
1977ൽ പുറത്തിറങ്ങിയ 'കണ്ണപ്പനുണ്ണി' എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിന് പി. ഭാസ്കരനാണ് വരികളൊരുക്കിയിട്ടുള്ളത്

മല്ലികാ സുകുമാരൻ 'അമ്മ'യിൽ നിന്ന് രാജിവെച്ചു
കഴിഞ്ഞദിവസം നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പൊട്ടിത്തെറിയുമുണ്ടായിരുന്നു

വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട; ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട': നടി ഉഷ
അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു

'വരവുചെലവ് കണക്കുകളിലെ കൃത്യതകുറവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു, സംസാരിക്കാൻ അവസരം നൽകിയില്ല': അൻസിബ
മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു

'IFFK തിരുവനന്തപുരത്ത് ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം';പി.സി. വിഷ്ണുനാഥ്
മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി

'അമ്മ'യിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി; 4 മാസം കാലാവധി
ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്

'എനിക്കൊരു വ്യക്തിത്വമുണ്ട് ; പാവയാകാൻ തയാറല്ല', എല്ലാം തുറന്നുപറയുമെന്ന് ശ്വേത മേനോൻ
തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു

താര സംഘടന 'അമ്മ'യുടെ ഭരണ സമിതി രാജിവെച്ചു
പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള 17 അംഗഭരണസമിതിയാണ് രാജിവച്ചത്


