Movies News
Latest updates and top stories from the Movies category
ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ മാസം തിയേറ്ററുകളിൽ; റിലീസ് പ്രഖ്യാപനം
കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയവരും അണിനിരക്കുന്നു

Chatha Pacha | ലാലേട്ടന്റെ സ്വന്തം പിള്ളേരാണ്; അനന്തരവന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത് മോഹൻലാൽ
മോഹൻലാലിന്റെ അനന്തരവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ശ്രദ്ധേയമാണ് 'ചത്താ പച്ച'

നടൻ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നടന്നത് അപകടപരമ്പര
അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് അക്ഷയ് കുമാറിന്റെ സുരക്ഷാ സംഘത്തിന്റെ വാഹനത്തിൽ തട്ടുകയുമായിരുന്നു

55ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിക്കും
കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും

'ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രം'; സുഖമാണോ സുഖമാണ് സിനിമയെ പ്രകീർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി
ചിത്രത്തിൽ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി; 'വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത്?'
'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന 'ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്'

ഒരാളിലായ് മനം ഒരാളിലായ്... ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന 'ഐ.സി.യു.'വിലെ മെലഡി മമ്മൂട്ടി പുറത്തിറക്കി
ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്

ഹൃദയത്തിനും വൃക്കയ്ക്കും തകരാർ ഉണ്ടായി; ലഭിച്ച അഡ്വാൻസ് തുക തിരിച്ചു നൽകിയതായി റാണ ദഗുബാട്ടി
ശാരീരിക ഘടനയെ ആശ്രയിച്ചിരുന്ന ഒരു നടനെ സംബന്ധിച്ചിടത്തോളം, ആ മാറ്റം വളരെയധികം അസ്വസ്ഥതയുണ്ടാക്കി

'ഇനിയും'; കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന അഷ്‌കർ സൗദാൻ ചിത്രം ഫെബ്രുവരി റിലീസ്
സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

നടൻ സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ വെന്റിലേറ്ററിൽ; 90 വയസുള്ള തിരക്കഥാകൃത്തിന് ശസ്ത്രക്രിയ ഉടൻ
സലിം ഖാന്റെ കുടുംബവും ലീലാവതി ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

'അഭിലാഷം' സിനിമ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
ദുൽഖർ സൽമാൻ നിർമിച്ച 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിന് ശേഷം ഷംസു സംവിധാനം ചെയ്ത സിനിമയായിരുന്നു 'അഭിലാഷം'

ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് പറഞ്ഞിരുന്നു; പക്ഷേ... 'പ്രതിച്ഛായ' വേദിയിൽ ലിസ്റ്റിൻ സ്റ്റീഫന്റെ കമന്റിന് ബി. ഉണ്ണികൃഷ്ണന്റെ മറുപടി
പുതിയ ചിത്രമായ 'പ്രതിച്ഛായ'യുടെ ട്രെയ്‌ലർ പ്രകാശനവേളയിൽ ലിസ്റ്റിൻ സ്റ്റീഫന്റെ കമന്റിന് മറുപടി നൽകി ബി. ഉണ്ണികൃഷ്ണൻ

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലെ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അധ്യായം ഒന്ന്' റിലീസ് പ്രഖ്യാപിച്ചു
ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ത്രില്ലർ സിനിമയാണ് 'സംഭവം അദ്ധ്യായം ഒന്ന്'

അല്ലു അർജുനെതിരായ ആരോപണം: ക്ഷമ ചോദിച്ച് കാവേരി ബറുവ, ആരേയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്വീകൃതി
'സ്വീകൃതി ടോക്സ്' എന്ന പോഡ്‌കാസ്റ്റിലായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വന്നത്

അഞ്ചാം പാതിര, തല്ലുമാല നിർമാതാവിന് മൂന്നാമത്തെ കണ്മണി; ആഷിഖ് ഉസ്മാൻ്റെ കുഞ്ഞിന് പേരിട്ടു
പുതുമയുള്ള സംവിധായകരെയും വ്യത്യസ്ത ആശയങ്ങളെയും പിന്തുണയ്ക്കുന്നതിൽ ആഷിഖ് ഉസ്മാൻ ശ്രദ്ധേയനാണ്

'ചരിത്രം അറിഞ്ഞതിലുപരിയാണ്... ഇരുളിൽ നിന്നും പുതിയൊരധ്യായം തുടങ്ങുന്നു'; ശിവജിത്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്

വൈറൽ തമിഴ് റാപ്പർ വെങ്കായോ മലയാളത്തിലേക്ക്; വരവ് ടിനു പാപ്പച്ചൻ്റെ 'കൊല്ലം കോട്ട കമ്പനി'യിലൂടെ
നാല് പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊല്ലം കോട്ട കമ്പനി'

ആക്ഷനിടെ അൽപ്പം ആഘോഷവും; 'പുഷ്പ' താരം സുനിൽ 'കാട്ടാളനി'ൽ മജക്കോ മല്ലികയുമായി
ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ശ്രീരാജും ഭദ്രയും ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനരചന. 'കാന്താര ചാപ്റ്റർ 2'ന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്

മലയാളത്തിന് ഒരു നാടൻ സൈ-ഫൈ കോമഡി? ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്!
മലയാളികൾക്ക് അത്രത്തോളം പരിചിതമല്ലാത്ത, നർമം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ പുറത്തിറങ്ങുന്നത് എന്നാണ് സൂചന


