Newsonlive
MoviesML

ഇത്തവണ ആരാധകർ മാത്രമല്ല, അവധിയെടുത്ത് ആഘോഷമാക്കാൻ മന്ത്രിമാരും: തമിഴ്നാട്ടിൽ 'ജനനായകൻ' മാനിയ

'ജനനായകൻ' ആഘോഷങ്ങൾ ആരാധകരെക്കാൾ ഉപരിയായി മന്ത്രിമാരിലേക്കും പടർന്നിരിക്കുകയാണ്. പ്രവാസി തമിഴ് ക്ഷേമവകുപ്പ് മന്ത്രി തെന്നരശും വനംവകുപ്പ് മന്ത്രി രഞ്ജിത് കുമാറും ഇന്നലെ കാഞ്ചീപുരം അരുൾമിഗു കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജകൾ നടത്തി

News 18News 18
Published: 21 July 2026
ഇത്തവണ ആരാധകർ മാത്രമല്ല, അവധിയെടുത്ത് ആഘോഷമാക്കാൻ മന്ത്രിമാരും: തമിഴ്നാട്ടിൽ 'ജനനായകൻ' മാനിയ
'ജനനായകൻ' ആഘോഷങ്ങൾ ആരാധകരെക്കാൾ ഉപരിയായി മന്ത്രിമാരിലേക്കും പടർന്നിരിക്കുകയാണ്. പ്രവാസി തമിഴ് ക്ഷേമവകുപ്പ് മന്ത്രി തെന്നരശും വനംവകുപ്പ് മന്ത്രി രഞ്ജിത് കുമാറും ഇന്നലെ കാഞ്ചീപുരം അരുൾമിഗു കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജകൾ നടത്തി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗