Movies News
Latest updates and top stories from the Movies category
ട്രെയ്‌ലർ റിലീസിനും മുൻപേ ഒരു ചെറിയ വരവ്; കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും വേഷമിടുന്ന 'ദായ്റ'യുടെ പുതിയ പോസ്റ്റർ
പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്

Mamitha Baiju | തൊട്ടതെല്ലാം 100 കോടിയാക്കുന്ന മമിതാ ബൈജു മാജിക്; ഓണക്കാലത്ത് രണ്ടു സൂപ്പർഹിറ്റുകളിൽ നായിക
ഓണക്കാലത്തെ മമിതയുടെ ബോക്സ് ഓഫീസ് തേരോട്ടം. അതും മലയാളത്തിലും തമിഴിലുമായി

BKU | തിരുവോണത്തിന് 100 കോടിയിലേക്ക്; നിവിൻ പോളി, മമിതാ ടീമിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സൂപ്പർഹിറ്റ്
ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ്

യൂറോപ്പിലെ കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു
വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകിയത്

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ് സെപ്റ്റംബർ റിലീസ്
'പ്രേമം', 'പ്രേമലു' തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം

വിജയ്യുടെ ടിവികെയിൽ ചേരുന്ന കാര്യം സ്ഥിരീകരിച്ച് നടൻ ദേവൻ; കേരള അധ്യക്ഷ പദവി വാഗ്ദാനം
ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി ദേവൻ കൂടിക്കാഴ്ച നടത്തിയത്

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്താൻ ദേവൻ ; ടിവികെയുടെ കേരള അദ്ധ്യക്ഷനായേക്കും
കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ദേവന്റെ പാർട്ടി പ്രവേശനവും സംസ്ഥാന അധ്യക്ഷ പദവിയും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക

ടോക്സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്
യാഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗണ്ട്, ലൈറ്റിംഗ് സംവിധാനത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത്

ഒടിടി; തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ
പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനം

റീനുനെ അമൽ ഡേവിസ് അടിച്ചോണ്ടു പോയേ; മമിതാ ബൈജു, സംഗീത ടീമിന്റെ 'ഹലോ ഡിയർ'
മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും 'ഹലോ ഡിയർ'

നടനും സംവിധായകനുമായ രാജീവ് രംഗൻ നിർമാണത്തിലേക്ക്; വരുന്നത് നായികാ പ്രാധാന്യമുള്ള ചിത്രം
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു

മലയാളം അറിയാവുന്ന ആരേലും എടുത്തൂടേ? ജെയ്ലർ 2 ഗാനത്തിലെ ഉച്ചാരണത്തിന് വിമർശനം
മലയാളം വരികൾ അനിരുദ്ധ് ആലപിക്കുന്നതോടെയാണ് പ്രൊമോ ആരംഭിക്കുന്നത്. തുടർന്ന് പരമ്പരാഗത കസവ് സാരിയണിഞ്ഞ് നൃത്തം ചെയ്യുന്ന ഷംന കാസിമിനെയും കാണാം

Sowcar Janaki | മുതിർന്ന താരം സൗക്കർ ജാനകി അന്തരിച്ചു
ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി

അവർ സുഹൃത്തുക്കളോ ഭാര്യാ ഭർത്താക്കന്മാരോ ആവട്ടെ, നിങ്ങൾക്കെന്ത്? വിജയ്- തൃഷ വാർത്തയിൽ പ്രതികരിച്ച് നടി സഞ്ജന ഗൽറാണി
തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു

സി. രാധാകൃഷ്ണന് മാക്ടയുടെ വിശിഷ്ടാംഗത്വം
സംവിധായകൻ ലാൽ ജോസ് സി. രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു

അമ്പതിലേറെ ടെക്കികളുടെ ഓണം പ്രോ മാക്സ്; ആലാപനവും സംഗീതവും AI സഹായത്തോടെ
Read full article...

മലയാള സൂപ്പർ താരങ്ങളുടെ സിനിമയെ കേരളം തഴയുമ്പോൾ താരപ്രഭയില്ലാത്ത തമിഴ് സിനിമയ്ക്ക് തമിഴ്‌നാടിനൊപ്പം കളക്ഷൻ
സംവിധായകൻ ലോകേഷ് കനകരാജ് നായകനായ തമിഴ് ചിത്രം 'ഡിസി' കേവലം പത്തു ദിവസങ്ങൾകൊണ്ട് 16.45 കോടി രൂപയാണ് കേരളബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. തമിഴ്നാടിന്റെ കളക്ഷനുമായി തട്ടിച്ചു നോക്കിയാൽ, വെറും 2.89 കോടി രൂപയുടെ വ്യത്യാസം മാത്രം

ജിയോ കുട്ടപ്പൻ; മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവ്
ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു

20 വർഷത്തിനുശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ
‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്

