Movies News
Latest updates and top stories from the Movies category
4K റീസ്റ്റോറേഷന്‍ ചെയ്ത അമ്മ അറിയാന്‍ കാന്‍ ഫെസ്റ്റിവലിലേയ്ക്ക്; ജോയ് മാത്യു, വേണു, ബീന പോള്‍, ചിത്രം അവതരിപ്പിക്കും
തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു

മുംബൈക്ക് വണ്ടികയറിയത് വെറുതെയായില്ല; ജ്യോതികയും സൊനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ‘സിസ്റ്റം’ ആമസോൺ പ്രൈം വീഡിയോയിൽ
അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും

ദയാവധം പ്രമേയമാക്കി ഒരു മലയാള ചിത്രം; 'സ്വച്ഛന്ദമൃത്യു' റിലീസിന് തയാറാവുന്നു
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

'അദ്ദേഹത്തെ കാണാൻ പോകുന്നില്ല; ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല'; സന്തോഷിന്റെ ഓർമയിൽ സിദ്ധു പനയ്ക്കൽ
സന്തോഷ് വിടവാങ്ങുമ്പോൾ, അദ്ദേഹത്തെ അവസാനമായി കാണാൻ പോകേണ്ട എന്ന് തീരുമാനമെടുക്കാനുണ്ടായ കാരണവും സിദ്ധു പനക്കൽ വേദനയോടെ ഓർക്കുന്നു

'ജാൻവി കപൂറിനെ ബുക്ക് ചെയ്യ്; നല്ല പളുങ്ക് പോലത്തെ കുട്ടിയല്ലേ'; സിനിമാ സ്വപ്നങ്ങളുള്ള കുട്ടികളുടെ 'റിവോൾവർ റിങ്കോ' ട്രെയ്‌ലർ
വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ സൂപ്പർ നാച്ചുറൽ കഥപാത്രങ്ങളെ മനസ്സിൽ ചേർത്തുപിടിച്ച്, അവരുടെ പേരിൽ സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥ

പ്രശസ്ത സിനിമാ നിർമാതാവ് ആർ ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു
ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മക്കളായ ജീവയും ജിത്തന്‍ രമേശും അറിയപ്പെടുന്ന നടന്മാരാണ്

കോളേജ് കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സന്തോഷിന്റെ വേർപാടിൽ മോഹൻലാൽ
സഹപ്രവർത്തകർ എന്നതിനേക്കാൾ, കോളേജിലെ സഹപാഠികൾ എന്ന നിലയിലാണ് അവർ തമ്മിലെ പരിചയത്തിനു തുടക്കം

കുട്ടികൾക്കായുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'റിവോൾവർ റിങ്കോ' മെയ് റിലീസ്
കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെകുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം

ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു
പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്

പ്രേമലുവിലെ ആദിയും കാർത്തികയും നായികാനായകന്മാർ; ശ്യാം മോഹൻ, അഖില ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
ഒളിച്ചോടാൻ തയ്യാറെടുക്കുന്ന നായകനും നായികയും നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെ ചിത്രത്തിന്റെ കഥ പറയുന്നു

'ലൗ ആന്റ് യൂ': സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധായികയാവുന്നു
പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന 'ബാലൻ'
സംവിധായകൻ ജിത്തു മാധവനാണ് ചിത്രം രചിച്ചിരിക്കുന്നത്

‘നിങ്ങളുടെ വീട്ടിലെ കുട്ടികളാണെങ്കിൽ ഈ നെഞ്ചിടിപ്പ് മനസ്സിലാകും’; ആശങ്കകൾക്കിടെ ‘ബഹളംവയ്ക്കൽ’ മറുപടി നല്‍കി ടൊവിനോ
താരപകിട്ടിനേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ ടൊവിനോയുടെയും രഞ്ജിനിയുടെയും നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്

'മണികണ്ഠൻ' വരുന്നു; മലയാളത്തിൽ പൂർണമായും എഐ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം
5000 വർഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യൻ പുരാണങ്ങളെയും ദാർശനിക ആഴത്തെയും അതിൽ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന ഒരു സിനിമാറ്റിക് അനുഭവമാണ് 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'

വരുന്നു; പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്'
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ തുടങ്ങിയ സിനിമകൾക്കു ശേഷമാണ് പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം ഹൗഡിനി വരുന്നത്

ഒരു കഥയുണ്ട് പറയട്ടേ... പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ ഐ നോബഡി ടീസർ
ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി 'ഐ നോബഡി' തിയേറ്ററുകളിൽ എത്തും

Patriot | മോഹൻലാലിനെ പ്രതീക്ഷിച്ചതു പോലെ കാണാൻ കഴിഞ്ഞോ? 'പേട്രിയറ്റ്' തൃപ്തികരമോ?
17 വർഷത്തിന് ശേഷം അഡ്വക്കേറ്റ് രമേശ് നമ്പ്യാരും ദേവരാജ പ്രതാപ വർമ്മയും ഡാനിയേൽ ജെയിംസും കേണൽ റഹിം നായിക്കുമായപ്പോൾ, വമ്പൻ ക്യാൻവാസിൽ എല്ലാം തികഞ്ഞോ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു... നമുക്ക് പണിയാകുമോ? ഷാജി കൈലാസിൻ്റെ 'വരവ്' ട്രെയ്‌ലർ
ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു

സിനിമയെടുത്ത് വീട് ജപ്തിയിൽ, ജീവനൊടുക്കാൻ പോലും തുനിഞ്ഞു; പോസ്റ്റുമായി നടൻ സുബീഷ് സുധി
നായകനായി അഭിനയിച്ച 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രം ജീവിതം വഴിമുട്ടിച്ചതായി നടൻ സുബീഷ് സുധി


