Newsonlive

Movies News

Latest updates and top stories from the Movies category

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
News 18News 18
24 Apr 2026

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്

News 18News 18
24 Apr 2026

ദിലീപിന്റെ 'നീക്കം'; ജഗൻ ഷാജി കൈലാസ് ആദ്യചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

ദിലീപിന്റെ 'നീക്കം'; ജഗൻ ഷാജി കൈലാസ് ആദ്യചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
News 18News 18
23 Apr 2026

സുമതി വളവ് 10 കോടി രൂപ ബഡ്ജറ്റ് വരും എന്ന് മുരളിയോട് പറഞ്ഞിരുന്നു; നഷ്ടം വന്നുവെന്നത് മുരളി തെളിയിക്കണം : അഭിലാഷ് പിള്ള

'സിനിമ തുടങ്ങുന്നതിന് മുൻപ് 25 ലക്ഷം രൂപ മാത്രമേ അക്കൗണ്ടിൽ ഉള്ളൂ എന്ന് പറഞ്ഞു. അദ്ദേഹവുമായി സിനിമ ചെയ്യരുത് എന്ന് തന്നോട് പലരും പറഞ്ഞിരുന്നു'

സുമതി വളവ് 10 കോടി രൂപ ബഡ്ജറ്റ് വരും എന്ന് മുരളിയോട് പറഞ്ഞിരുന്നു; നഷ്ടം വന്നുവെന്നത് മുരളി തെളിയിക്കണം : അഭിലാഷ് പിള്ള
News 18News 18
23 Apr 2026

ആറ് വർഷം മുൻപ് മനോജ് കെ. ജയൻ എഴുതിയ പുസ്തകം; ഇന്ന് സംവിധായകൻ ഹരിഹരന് കൈമാറിയ നിമിഷം

വർഷങ്ങൾക്ക് മുൻപ് 'മാതാ പിതാ ഗുരു ദൈവം' എന്ന പുസ്തകം മനോജ് കെ. ജയൻ രചിച്ചിരുന്നു

ആറ് വർഷം മുൻപ് മനോജ് കെ. ജയൻ എഴുതിയ പുസ്തകം; ഇന്ന് സംവിധായകൻ ഹരിഹരന് കൈമാറിയ നിമിഷം
News 18News 18
23 Apr 2026

Mayan | അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ; ചാപ്റ്ററുകളായി ഒരുങ്ങുന്ന മലയാള ചിത്രം 'മായൻ'

മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നു

Mayan | അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ; ചാപ്റ്ററുകളായി ഒരുങ്ങുന്ന മലയാള ചിത്രം 'മായൻ'
News 18News 18
23 Apr 2026

തൃശൂർ വെടിക്കെട്ടിൽ ജീവൻ പൊലിഞ്ഞവരിൽ സിനിമാ മേക്കപ്പ്മാനും; ബിജീഷിന്റെ ഓർമയിൽ താരങ്ങൾ

നടിമാരായ നമിത പ്രമോദ്, അനന്യ എന്നിവരുടെ മേക്കപ്പ്മാനായിരുന്നു ബിജേഷ്. വാർത്തയുടെ നടുക്കം മാറാത്ത താരങ്ങൾ സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പ് പങ്കിട്ടു

തൃശൂർ വെടിക്കെട്ടിൽ ജീവൻ പൊലിഞ്ഞവരിൽ സിനിമാ മേക്കപ്പ്മാനും; ബിജീഷിന്റെ ഓർമയിൽ താരങ്ങൾ
News 18News 18
23 Apr 2026

സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ ചിത്രം 'ബൂംബാങ്' കൊച്ചിയിൽ ആരംഭിച്ചു

സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, അരുൺ കുര്യൻ, ദേവിക സതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം

സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ ചിത്രം 'ബൂംബാങ്' കൊച്ചിയിൽ ആരംഭിച്ചു
News 18News 18
23 Apr 2026

ദൃശ്യം 3ന്റെ ഡിജിറ്റൽ അവകാശം ആമസോണിന്; മെയ് 15 വരെ ഡിജിറ്റൽ റിലീസ് വിലക്ക്

ആമസോൺ പ്രൈം വീഡിയോയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി വിധി

ദൃശ്യം 3ന്റെ ഡിജിറ്റൽ അവകാശം ആമസോണിന്; മെയ് 15 വരെ ഡിജിറ്റൽ റിലീസ് വിലക്ക്
News 18News 18
23 Apr 2026

മുരളി കുന്നുംപുറത്തിന് പിന്തുണയുമായി വേണു കുന്നപ്പിള്ളി; 'സീരിയൽ നിലവാരമുള്ള കഥയെന്ന് പറഞ്ഞിരുന്നു

അഞ്ചോ ആറോ കോടി മതിപ്പുണ്ടായിരുന്ന സിനിമ പൂർത്തിയായി റിലീസിനെത്തിയതും നിർമാതാവിന് 20 കോടിയോളം രൂപ ചെലവായി

മുരളി കുന്നുംപുറത്തിന് പിന്തുണയുമായി വേണു കുന്നപ്പിള്ളി; 'സീരിയൽ നിലവാരമുള്ള കഥയെന്ന് പറഞ്ഞിരുന്നു
News 18News 18
22 Apr 2026

നിർമാതാവ് മുരളി കുന്നുംപുറത്ത് ആശുപത്രിയിൽ; കൊച്ചിയിൽ മധ്യസ്ഥ ചർച്ചയ്‌ക്കൊരുങ്ങി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

മധ്യസ്ഥ ചർച്ചയ്ക്ക് തയാറെന്ന് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ്

നിർമാതാവ് മുരളി കുന്നുംപുറത്ത് ആശുപത്രിയിൽ; കൊച്ചിയിൽ മധ്യസ്ഥ ചർച്ചയ്‌ക്കൊരുങ്ങി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
News 18News 18
22 Apr 2026

'സുമതി വളവ്' പ്രതിഫലം ലഭിക്കാതെ നിരവധി അണിയറപ്രവർത്തകരും; നിർമാതാവിന്റെ വീഡിയോയ്ക്ക് പിന്നാലെ പിആർഒ

'സുമതി വളവ്' ബോക്സ് ഓഫീസിൽ 25.50 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രമെന്നാണ് ഔദ്യോഗിക കണക്ക്

'സുമതി വളവ്' പ്രതിഫലം ലഭിക്കാതെ നിരവധി അണിയറപ്രവർത്തകരും; നിർമാതാവിന്റെ വീഡിയോയ്ക്ക് പിന്നാലെ പിആർഒ
News 18News 18
22 Apr 2026

ജവാന് പിന്നാലെ അറ്റ്ലി ചിത്രത്തിൽ വീണ്ടും ഷാരൂഖ് ഖാൻ? റിപോർട്ടുകൾ ഇങ്ങനെ

നിർമ്മാതാക്കൾ ശക്തനായ ഒരു വില്ലൻ കഥാപാത്രത്തെ തിരയുന്നുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു

ജവാന് പിന്നാലെ അറ്റ്ലി ചിത്രത്തിൽ വീണ്ടും ഷാരൂഖ് ഖാൻ? റിപോർട്ടുകൾ ഇങ്ങനെ
News 18News 18
22 Apr 2026

'എന്നെ പറ്റിച്ചു, അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്; സുമതി വളവ് കാരണം 7 കോടിയുടെ നഷ്ടം'; നിർമാതാവ്

സുമതി വളവ് സിനിമയ്ക്കെതിരെയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു ശങ്കർ എന്നിവർക്കെതിരെയും ​ഗുരുതര ആരോപണമാണ് നിർമാതാവ് ഉന്നയിക്കുന്നത്

'എന്നെ പറ്റിച്ചു, അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്; സുമതി വളവ് കാരണം 7 കോടിയുടെ നഷ്ടം'; നിർമാതാവ്
News 18News 18
21 Apr 2026

Vijay Deverakonda | വിജയ് ദേവരക്കൊണ്ട - ശൗരു ഗ്ലോബൽ ചിത്രത്തിന് പൂജയോടു കൂടി തുടക്കം

തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു

Vijay Deverakonda | വിജയ് ദേവരക്കൊണ്ട - ശൗരു ഗ്ലോബൽ ചിത്രത്തിന് പൂജയോടു കൂടി തുടക്കം
News 18News 18
21 Apr 2026

Rajinikanth | രജനികാന്ത് ചിത്രം 'ജയിലർ 2' ചിത്രീകരണം പൂർത്തിയായി; സെറ്റിലെ ആഘോഷ നിമിഷങ്ങൾ

കേക്ക് മുറിക്കലോടെ ആ നിമിഷം ആഘോഷിക്കുന്ന ഫോട്ടോകളുടെ ഒരു പരമ്പര സൺ പിക്ചേഴ്സ് അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കിട്ടു

Rajinikanth | രജനികാന്ത് ചിത്രം 'ജയിലർ 2' ചിത്രീകരണം പൂർത്തിയായി; സെറ്റിലെ ആഘോഷ നിമിഷങ്ങൾ
News 18News 18
21 Apr 2026

എന്‍ടിആർ - പ്രശാന്ത് നീല്‍ ചിത്രം ജൂൺ മാസം വേൾഡ് വൈഡ് റിലീസ്‌; തീയതി പുറത്തുവിട്ടു

താത്ക്കാലികമായി 'എന്‍ടിആര്‍നീല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്

എന്‍ടിആർ - പ്രശാന്ത് നീല്‍ ചിത്രം ജൂൺ മാസം വേൾഡ് വൈഡ് റിലീസ്‌; തീയതി പുറത്തുവിട്ടു
News 18News 18
21 Apr 2026

Athimanoharam | മോഹൻലാൽ, തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' പൂജാ റിലീസ് ആയി തിയേറ്ററിലെത്തുമോ?

2026 ജൂണിൽ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Athimanoharam | മോഹൻലാൽ, തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' പൂജാ റിലീസ് ആയി തിയേറ്ററിലെത്തുമോ?
News 18News 18
20 Apr 2026

കന്നഡ എഴുത്തുകാരൻ പുനിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അച്യുത അവതാരം' റിലീസിന്

മെയ് മാസത്തിൽ റിലീസിന് എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്

കന്നഡ എഴുത്തുകാരൻ പുനിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അച്യുത അവതാരം' റിലീസിന്
News 18News 18
20 Apr 2026

Aju Varghese | ആരും ചതിയിൽപെടരുത്; തന്റെ അനുമതിയില്ലാതെ പരസ്യത്തിൽ ചിത്രം ഉപയോഗിച്ചതിൽ പരാതിയുമായി അജു വർഗീസ്

കേരളത്തിലെവിടെയും മൂന്നു ലക്ഷം രൂപ വരെ നൽകുന്നു എന്നാണ് അജു വർഗീസിന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്

Aju Varghese | ആരും ചതിയിൽപെടരുത്; തന്റെ അനുമതിയില്ലാതെ പരസ്യത്തിൽ ചിത്രം ഉപയോഗിച്ചതിൽ പരാതിയുമായി അജു വർഗീസ്
News 18News 18
20 Apr 2026

Atlee | തമിഴ് സംവിധായകൻ അറ്റ്ലിക്കും ഭാര്യക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

വിവാഹത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം, 2022 ഡിസംബറിലാണ് പ്രിയ ഗർഭിണിയാണെന്ന് ദമ്പതികൾ ആദ്യം പ്രഖ്യാപിച്ചത്

Atlee | തമിഴ് സംവിധായകൻ അറ്റ്ലിക്കും ഭാര്യക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

Latest in Movies