Movies News
Latest updates and top stories from the Movies category
ടൊവിനോ തോമസ് ചിത്രം 'നടികർ' സംവിധായകൻ സുവിൻ എസ്. സോമശേഖരന്റെ പുതിയ ചിത്രം ആരംഭിച്ചു
അർജ്ജുൻ അശോകനും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ 96 ഫെയിം ഗൗരി കിഷനാണ് നായിക

ഗൾഫ് യുദ്ധം ആറുമാസം പിന്നിട്ടാൽ; വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം 'കര'യുടെ ട്രെയ്‌ലർ
ധനുഷിനോടപ്പം മലയാളത്തിൽ നിന്ന് മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു

'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ. ജോസ് ചിത്രത്തിൽ ജയസൂര്യ നായകൻ; തിരക്കഥയുടെ പൂജ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ
കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ

വിജയ്–സംഗീത വിവാഹമോചനം: ഔദ്യോഗിക സ്ഥിരീകരണമില്ല; സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ തുടരുന്നു
പുതിയ വാർത്തകൾ പ്രചരിക്കുന്നുവെങ്കിലും സ്ഥിരീകരിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല

'ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു' : വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം

നിവിൻ പോളിയുടെ 'പ്രതിഛായ' ഒ.ടി.ടിയിലേക്ക്
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്

Vaazha 2 | ഈ കൊച്ചു കേരളത്തിൽ നിന്ന് മാത്രം വാഴ വിറ്റു നേടിയത് 100 കോടി
ലോകമെമ്പാടു നിന്നും 200 കോടി നേടിയ ചിത്രമാണിത്. കേരളത്തിലെ ഏറ്റവും വേഗമേറിയ 100 കോടി എന്ന നേട്ടവും വാഴയ്ക്ക് സ്വന്തം

വിഴിഞ്ഞം കൊലപാതകം: ‘ഇവിടെ എന്താണ് നടക്കുന്നത്?’ – അനുശ്രീയുടെ രൂക്ഷ പ്രതികരണം
വൈറൽ വിഡിയോയ്ക്ക് പിന്നാലെ നിയമ-സംരക്ഷണ സംവിധാനത്തെ ചോദ്യം ചെയ്ത് നടി

Varavu teaser | മലഞ്ചരക്കിൻ്റെ സുഗന്ധമുളള നസ്രാണി കുടുംബത്തിൻ്റെ കഥ; മാസ് കാട്ടി ജോജു ജോർജ് 'വരവ്' ടീസർ
എ.കെ. പോൾസൺ എന്ന കാട്ടുങ്കൽ പോളച്ചൻ്റെ പത്തു ദിവസത്തെ പരോളിനിടയിലെ സംഭവങ്ങളാണ് ചിത്രത്തിലൂടെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്

ജനനായകന് പിന്നാലെ രജനീകാന്തിന്റെ 'ജെയ്ലർ 2' സിനിമയും ലീക്ക്; അഭ്യർത്ഥനയുമായി നിർമാതാക്കൾ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്ലിപ്പ് പ്രചരിച്ച വേളയിൽ, അത് ഉപയോഗിക്കരുതെന്നും പങ്കിടരുതെന്നും വീണ്ടും പോസ്റ്റ് ചെയ്യരുതെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു

Karikku | 'കരിക്ക്' ടീമിന്റെ ആദ്യ സിനിമ; സംവിധാനം നിഖിൽ പ്രസാദ്
ഡോ. അനന്തുവും നിഖിൽ പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ഹരിഹർ നഗറിലെ ചെക്കന്മാർ വീണ്ടും; ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ ടീമിന്റെ 'പാതിരാക്കുറുക്കൻ'
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന 'പാതിരാക്കുറുക്കൻ'

'നേരത്തെ പറഞ്ഞ ഡേറ്റ് തന്നെ മാറ്റമൊന്നുമില്ല'; ഷെയ്ൻ നിഗം നായകനാകുന്ന 'ദൃഢം' തിയേറ്ററിലേക്ക്
കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐയുടെ കഥയെ ചുറ്റിപ്പറ്റിയാണ് പ്രമേയം

9 കോടിയുടെ പടം, 63 വയസുള്ള നായിക; ബോക്സ് ഓഫീസിൽ 80 കോടി വാരിയ ചിത്രം
സിനിമയ്ക്കായി സ്വന്തം മുഖത്ത് നായിക വളരെയേറെ മാറ്റങ്ങൾ വരുത്തിത്തീർത്തു. പ്രോസ്തെറ്റിക് മേക്കപ്പും മറ്റും അവർ കൂട്ടിച്ചേർത്തു

Pluto | സിംഗപ്പൂരിന്റെ മണ്ണിൽ ഒരു മലയാള സിനിമ; നീരജ് മാധവ്, അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ലോഞ്ച്
സിംഗപ്പൂരിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിൽ വെച്ച് സിംഗപ്പൂർ മന്ത്രി ദിനേഷ് വസു പ്രകാശനം ചെയ്തു

മുംബൈയിൽ വിഷു ആഘോഷിച്ച് പാർവതി തിരുവോത്ത്; ‘പുതിയ തുടക്കം’ എന്ന് താരം സബ് ഹെഡ്ലൈൻ:
മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതത്തിലെ പുതിയ അധ്യായം; ഹിന്ദി സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നു

ഹിറ്റ് പരമ്പര 'സ്ത്രീ'യിലെ ഹരിയും ഇന്ദുവും; 'മധുരമീ ജീവിതം' ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ധിഖും വിനയ പ്രസാദും
'മധുരമീ ജീവിതം' പേര് പോലെത്തന്നെ, പ്രേക്ഷകരുടെ മനസ്സിൽ നീണ്ടുനിൽക്കുന്ന ഒരു അനുഭവമായി മാറുമെന്ന് അണിയറപ്രവർത്തകർ

പുഷ്പ 2നെ മറികടക്കാൻ ധുരന്ധർ 2ന് ഇനി വേണ്ടത് 135 കോടി; ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റാകാൻ രൺവീർ സിംഗ് ചിത്രം
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയിലേക്ക് ധുരന്ധർ 2 അടുക്കുകയാണ്

ഇതെന്താ പുതുമുഖ താരങ്ങളുടെ മഹാമേളയോ? ജോജുവിന്റെ പണി 2ൽ നൂറോളം പുതുമുഖങ്ങൾ
2018, രേഖാചിത്രം, ആട് 3, എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് പണി 2


