Newsonlive

Movies News

Latest updates and top stories from the Movies category

Mr X Trailer | ആക്ഷനിൽ കൈവച്ച് മഞ്ജു വാര്യർ; തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ട്രെയ്‌ലർ
News 18News 18
11 Apr 2026

Mr X Trailer | ആക്ഷനിൽ കൈവച്ച് മഞ്ജു വാര്യർ; തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ട്രെയ്‌ലർ

രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്

News 18News 18
10 Apr 2026

വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ എത്തുകയായിരുന്നു

വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്
News 18News 18
9 Apr 2026

Pallichattambi | വിഷുക്കൈനീട്ടമായി തന്നേക്കാം; ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' റിലീസ് തീയതിയിൽ മാറ്റം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസം നിലനിൽക്കുന്നതായി അണിയറപ്രവർത്തകർ

Pallichattambi | വിഷുക്കൈനീട്ടമായി തന്നേക്കാം; ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' റിലീസ് തീയതിയിൽ മാറ്റം
News 18News 18
9 Apr 2026

മഞ്ജു വാര്യർക്കൊപ്പം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്; 'മിസ്റ്റർ എക്സ്' തിയേറ്ററിലേക്ക്

മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ഏപ്രിൽ 17ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു

മഞ്ജു വാര്യർക്കൊപ്പം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്; 'മിസ്റ്റർ എക്സ്' തിയേറ്ററിലേക്ക്
News 18News 18
9 Apr 2026

മുട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവും; അല്ലുവും അറ്റ്‍ലിയും ഒന്നിക്കുന്ന 'രാക്ക'

പുഷ്പ'യ്ക്ക് ശേഷമുള്ള അല്ലുവിന്‍റെ വമ്പൻ പ്രൊജക്റ്റ് മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപമായിരിക്കുമെന്നു സൂചന

മുട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവും; അല്ലുവും അറ്റ്‍ലിയും ഒന്നിക്കുന്ന 'രാക്ക'
News 18News 18
9 Apr 2026

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു

എൻ.എഫ്.ഡി.സിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി കൃഷ്ണകുമാറിനെ രാഷ്ട്രപതി നിയമിച്ച വിവരം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് അറിയിച്ചത്

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു
News 18News 18
8 Apr 2026

Vaazha 2| പറഞ്ഞ പോലെ പിള്ളേർ തൂക്കി.. 'വാഴ 2' ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ കിട്ടുന്നത്

Vaazha 2| പറഞ്ഞ പോലെ പിള്ളേർ തൂക്കി.. 'വാഴ 2' ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ
News 18News 18
7 Apr 2026

ഒറ്റക്കൊമ്പൻ: മീനച്ചിൽ താലൂക്ക് കിടുങ്ങും; കടുവാക്കുന്നേൽ കുറുവച്ചൻ്റെ മാസ് ലുക്കുമായി സുരേഷ് ഗോപി

കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയ

ഒറ്റക്കൊമ്പൻ: മീനച്ചിൽ താലൂക്ക് കിടുങ്ങും; കടുവാക്കുന്നേൽ കുറുവച്ചൻ്റെ മാസ് ലുക്കുമായി സുരേഷ് ഗോപി
News 18News 18
7 Apr 2026

ഏഴരയ്ക്ക് പ്രിയദർശന്റെ പൂജാ സമയം; അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു 'ജോയ് റൈഡ്': പരേഷ് റാവൽ

പ്രിയദർശന്റെ സെറ്റിൽ തിരക്കും ബഹളങ്ങളൊന്നും ഇല്ലെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് വ്യക്തമായ ധാരണയുള്ളതിനാൽ ജോലി ഏറെ ആസ്വാദ്യകരമാണെന്നും പരേഷ് റാവൽ

ഏഴരയ്ക്ക് പ്രിയദർശന്റെ പൂജാ സമയം; അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു 'ജോയ് റൈഡ്': പരേഷ് റാവൽ
News 18News 18
7 Apr 2026

Samarasa | വോട്ട് ചെയ്യുന്ന കയ്യാ സാറേ ഇത്; തല്ലു കൊണ്ടാൽ വേദന കൂടും; 'സമരസ' ടീസർ

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Samarasa | വോട്ട് ചെയ്യുന്ന കയ്യാ സാറേ ഇത്; തല്ലു കൊണ്ടാൽ വേദന കൂടും; 'സമരസ' ടീസർ
News 18News 18
7 Apr 2026

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ കിടത്താനുള്ള നീക്കമെന്ന് രഞ്ജിത്ത്; സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

ഡോക്ടർമാരോടും രഞ്ജിത്ത് നിസഹകരണം തുടരുന്നുവത്രേ. മരുന്നുകൾ കഴിക്കാൻ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ കിടത്താനുള്ള നീക്കമെന്ന് രഞ്ജിത്ത്; സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
News 18News 18
7 Apr 2026

വെഞ്ഞാറമൂട് കൊലപാതകം പ്രമേയമാക്കിയ 'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദര്‍ശന വിലക്കില്ല

സിനിമ കേസിന്റെ വിചാരണയെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്

വെഞ്ഞാറമൂട് കൊലപാതകം പ്രമേയമാക്കിയ 'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദര്‍ശന വിലക്കില്ല
News 18News 18
7 Apr 2026

നിറങ്ങൾ മാഞ്ഞൊരു ലോകത്ത്, അവന്‍റെ ഏക വർണ്ണമായവള്‍; രശ്മികയുടെ മുപ്പതാം പിറന്നാള്‍ സ്പെഷൽ വീഡിയോയുമായി 'രണബാലി' ടീം

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി'

നിറങ്ങൾ മാഞ്ഞൊരു ലോകത്ത്, അവന്‍റെ ഏക വർണ്ണമായവള്‍; രശ്മികയുടെ മുപ്പതാം പിറന്നാള്‍ സ്പെഷൽ വീഡിയോയുമായി 'രണബാലി' ടീം
News 18News 18
7 Apr 2026

സുഹാസിനി മണിരത്നം കേന്ദ്രകഥാപാത്രമായി വീണ്ടും മലയാളത്തിൽ; 'അഞ്ചാം പ്രമാണം' ആരംഭിച്ചു

തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെ സുഹാസിനി അവതരിപ്പിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയായി കനി കുസൃതി

സുഹാസിനി മണിരത്നം കേന്ദ്രകഥാപാത്രമായി വീണ്ടും മലയാളത്തിൽ; 'അഞ്ചാം പ്രമാണം' ആരംഭിച്ചു
News 18News 18
6 Apr 2026

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം

പ്രശസ്ത തമിഴ് ടെലിവിഷൻ പരമ്പരയായ 'കയലി'ലൂടെ ശ്രദ്ധേയയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
News 18News 18
5 Apr 2026

ചട്ടമ്പി ലുക്കിൽ ടൊവിനോ തോമസ് കേറിക്കൊളുത്തുമോ? പള്ളിച്ചട്ടമ്പിയുടെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ

സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ട്രെയ്‌ലർ പ്രകാശനം നടന്നത്

ചട്ടമ്പി ലുക്കിൽ ടൊവിനോ തോമസ് കേറിക്കൊളുത്തുമോ? പള്ളിച്ചട്ടമ്പിയുടെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ
News 18News 18
5 Apr 2026

സാമ്പിൾ വെടിക്കെട്ട് വന്നിട്ടുണ്ട്; രവി ബസ്രൂർ മാന്ത്രികതയിൽ 'കാട്ടാളൻ' ജംഗിൾ ബീസ്റ്റ് തീം ഗാനം

'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ജംഗിൾ ബീസ്റ്റ് തീം ഗാനം പുറത്ത്

സാമ്പിൾ വെടിക്കെട്ട് വന്നിട്ടുണ്ട്; രവി ബസ്രൂർ മാന്ത്രികതയിൽ 'കാട്ടാളൻ' ജംഗിൾ ബീസ്റ്റ് തീം ഗാനം
News 18News 18
5 Apr 2026

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും നീക്കിയതിന്റെ കാരണവുമായി പ്രേം കുമാർ

അഭിപ്രായം പറഞ്ഞതോടെ പുറത്തുപോകേണ്ടിവന്നു. സഹപ്രവർത്തകരോട് യാത്ര പറയാനുള്ള അവസരം പോലും തന്നില്ല

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും നീക്കിയതിന്റെ കാരണവുമായി പ്രേം കുമാർ

Latest in Movies