Movies News
Latest updates and top stories from the Movies category
"അന്ന് ചാൻസ് ചോദിക്കാൻ പേടിയും ചമ്മലുമായിരുന്നു, ഇന്ന് അങ്ങനെയല്ല"; മാറ്റത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം

അടികൊണ്ട് പൊടിപാറും; ഷാജി കൈലാസിന്റെ പുത്തൻ ചിത്രത്തിൽ ഏഴു ആക്ഷൻ കൊറിയോഗ്രാഫേഴ്സ്
പ്ലാൻ്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അര ഡസനിലേറെ ആക്ഷൻ രംഗങ്ങളുണ്ട്

മലയാള നായകന്മാർ സ്‌ക്രീനിൽ പാടിയ സംഗീതം; എസ്.പി. വെങ്കിടേഷിന്റെ പ്രശസ്ത ഗാനങ്ങൾ
ഇന്നും മലയാളി പാടിനടക്കുന്ന, ഒരുപക്ഷേ അവർ പോലും തിരിച്ചറിയാത്ത എസ്.പി. വെങ്കിടേഷ് സംഗീതം എത്രയെത്ര

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു
70 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം

വിജയ് ചിത്രം 'ജനനായകൻ' വൈകുന്നു; തമിഴ് സിനിമയ്ക്ക് 100 കോടിയുടെ നഷ്ടം, തിയേറ്ററുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യേണ്ടതായിരുന്നു

നിങ്ങൾക്കെന്നെ വേണ്ടായിരിക്കും, പക്ഷെ സിനിമയ്ക്കെന്നെ ആവശ്യമുണ്ട്; യൂട്യൂബ് ട്രെൻഡിങ് ജയറാം, കാളിദാസ് ചിത്രം 'ആശകൾ ആയിരം' ട്രെയ്‌ലർ
ആശകൾ ആയിരത്തിന്റെ ട്രെയ്‌ലർ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്ന ഉറപ്പു നൽകുന്നു. ഫെബ്രുവരി 6ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും

Jayaram | ജയറാം മലയാളത്തിൽ സിനിമ ചെയ്യാത്തത് കാശ് കുറഞ്ഞത് കൊണ്ടോ? കാളിദാസനെ തിരുത്തി താരം
ആറു വർഷത്തിൽ രണ്ടു മലയാള സിനിമകൾ മാത്രം; മലയാളത്തിൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് ജയറാം

വമ്പൻ ചിത്രങ്ങളുടെ ശില്പിയായ സി.ജെ. റോയിയുടെ അകാലമരണം പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച ദിവസം
മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളായ കാസനോവ, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, മേം ഹൂം മൂസ തുടങ്ങിയവയുടെ നിർമാതാവ്, സഹനിർമാതാവ് റോളുകളിൽ നിറഞ്ഞ വ്യക്തി

ഒരു വർഷം കൂടി കാത്തിരിക്കൂ; രാജമൗലി, മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര ചിത്രം 'വാരാണാസി' കാണാം
ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്നു

സ്ത്രീ സംവിധായകർക്ക് സിനിമയെടുക്കാൻ ബജറ്റിൽ ഏഴു കോടി വിഹിതം; എങ്ങനെ ചിലവഴിക്കും?
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന 24 കോടി രൂപയുടെ ഭാഗമാണിത്

'അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാലുദിവസം കഴിഞ്ഞപ്പോഴാണ് കത്ത്'; സാംസ്‌കാരിക വകുപ്പിനെതിരെ ഷമ്മി തിലകൻ
തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് അയച്ച കൊറിയർ നാല് ദിവസം വൈകാൻ ഇടയില്ലാത്ത സാഹചര്യത്തിൽ, ഇത് പരിപാടി കഴിഞ്ഞ ശേഷം തന്റെ പേരിൽ അയച്ചതാകാമെന്ന് നടൻ

സബ് ഇൻസ്‌പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് വൈറൽ
തരുൺ മൂർത്തി, മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായാണ് മോഹൻലാൽ താടി ഇല്ലാത്ത ലുക്കിൽ വരുന്നത്

'എനിക്ക് സംഗീതം അറിയില്ല, അതിനാൽ ഇപ്പോഴും ജോലി ചെയ്യുന്നു': ഇളയരാജ
'എനിക്ക് സംഗീതമറിയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നതെന്ന്. സംഗീതത്തെക്കുറിച്ച് എനിക്ക് എല്ലാം അറിയാമായിരുന്നുവെങ്കിൽ അതിൽ പ്രാവീണ്യം നേടിയെന്ന് കരുതി ഞാൻ വീട്ടിൽ തന്നെ ഇരിക്കുമായിരുന്നു'

വേടൻ, ഹനുമാൻ കൈൻഡ്, നന്ദഗോവിന്ദം ഭജൻസ്; സിനിമാ സംഗീതത്തിൻ്റെ അസ്തമയം കുറിക്കുന്നു; ജി. വേണുഗോപാൽ
സിനിമാ പിന്നണി ഗായകർ നടത്തുന്ന സംഗീത പരിപാടികളേക്കാൾ ഇന്ന് കേരളത്തിൽ സ്വതന്ത്ര സംഗീതജ്ഞർക്കും അവരുടെ മ്യൂസിക് ബാൻഡുകൾക്കും വലിയ തോതിൽ ആസ്വാദകർ ഏറിവരുന്നുണ്ടെന്ന് ജി. വേണുഗോപാൽ

അന്വേഷണ ഉദ്യോഗസ്ഥനായി അനൂപ് മേനോൻ; 'ഈ തനിനിറം' സിനിമ ഫെബ്രുവരി റിലീസ്
പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്

അവൻ യാതൊന്നിനെയും ഭയക്കുന്നില്ല; 'ജന നായകൻ' റിലീസ് വൈകുന്നതിൽ പ്രതികരിച്ച് വിജയ്‌യുടെ പിതാവ്
സിബിഎഫ്‌സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് ഘടകങ്ങളും മൂലമുണ്ടായ കാലതാമസം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാക്കി

പിന്നണിഗാന രംഗത്തുനിന്നും വിരമിച്ച അരിജീത് സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും
പശ്ചിമബംഗാളിലെ മുർഷിദാബാദിലെ ജിയാഗഞ്ച് സ്വദേശിയാണ് അരിജീത് സിംഗ്

യൂട്യൂബ് ട്രെൻഡിംഗിൽ ഒരു സിനിമാ ട്രെയ്‌ലർ; ക്യാംപസിലെ രസങ്ങളുമായി 'പ്രകമ്പനം' ട്രെയ്‌ലർ
ഒരു ക്യാമ്പസും ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമ

Coolie | 'കൂലി'ക്ക് കിട്ടിയത് 35 വെട്ട്; രജനീകാന്ത് ചിത്രത്തെക്കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ്
സെൻസർ പ്രക്രിയ പ്രതീക്ഷിച്ചതിലുമധികം ബുദ്ധിമുട്ടുള്ളതായിരുന്നതായി ലോകേഷ്. സിബിഎഫ്‌സി തുടക്കത്തിൽ 35 കട്ടുകൾ ശുപാർശ ചെയ്തു


