Movies News
Latest updates and top stories from the Movies category
വാർത്ത വസ്തുതാവിരുദ്ധം; കേരളാ സ്റ്റോറി 2 ടീസർ നീക്കം ചെയ്തിട്ടില്ലെന്ന് അണിയറപ്രവർത്തകർ
ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ടിന്റെ ടീസറും ട്രെയ്‌ലറും തങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും തുടർന്നും ലഭ്യമാണ് എന്ന് നിർമാതാക്കൾ

മോഹൻലാലിന്റെ വീടിനു മുന്നിൽ നിന്നുള്ള തുടക്കം; നിർമാതാവ് സുരേഷ് കുമാർ ക്ലാപ് ബോയ് ആയ സിനിമയ്ക്ക് എന്ത് സംഭവിച്ചു?
എണ്ണം പറഞ്ഞ സിനിമകളിൽ നായകനായ മോഹൻലാൽ പക്ഷേ, ആദ്യമായി ബിഗ് സ്‌ക്രീനിൽ വരുന്നത് വില്ലനായാണ്

മോഹൻലാലിന്റെ ആദ്യ സിനിമയിലെ നായകൻ; അഡ്വ കെ.പി. ഗോപകുമാർ അന്തരിച്ചു
തിരുവനന്തപുരം പുന്നപുരത്തായിരുന്നു താമസം. വി. അശോക് കുമാർ സംവിധാനം ചെയ്ത്, പാച്ചല്ലൂർ ശശി നിർമിച്ച ചിത്രമായിരുന്നു 'തിരനോട്ടം'

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? ദൃശ്യം 3ന് മുൻപ് മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്; പ്രോമോ വീഡിയോ
റോസ്‌ലിൻ എന്താണെന്ന് പരിചയപ്പെടുത്തുന്ന ഷോറണ്ണർ കൂടിയായ ജീത്തു ജോസഫിൻ്റെ റീൽ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്

മണിരത്നത്തിന്റെ നായകനാവാൻ വിജയ് സേതുപതി; തീർത്തും വ്യത്യസ്തമായ ഒരു സിനിമയെന്ന സൂചന നൽകി നടൻ
മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായി ചിത്രം നിർമ്മിക്കുമെന്നും റിപ്പോർട്ടുകൾ

രണ്ടാം ഭാഗം അവസാനിച്ചിടത്തു നിന്നും തുടക്കം? പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടിയുമായി ദൃശ്യം 3
ദൃശ്യത്തിൽ നിന്നും ദൃശ്യം 3ൽ എത്തുമ്പോൾ അതുവരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്

ഒറ്റപ്പാലത്ത് വീടുവീടാന്തരം ആചാരബദ്ധമായ ആലാപനവുമായി ജീവിക്കുന്നവരുടെ കഥ ‘തിരുവരംഗർ - ദി ഡെയ്റ്റി സിംഗേഴ്സ്’ പ്രദർശനത്തിന്
സംഗീതത്തെ മുഖ്യ ആഖ്യാനമാക്കി അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ ഡോക്യുമെന്ററിയിൽ, സംഭാഷണങ്ങളേക്കാൾ പ്രാധാന്യം ശബ്ദത്തിനും താളത്തിനും പാട്ടിനുമാണ്

'കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' ദി കേരള സ്റ്റോറി 2 സിനിമ ഹൈക്കോടതി കാണും
'കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങൾ സഹവർത്തിത്തത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. എന്നാൽ കേരളം മുഴുവൻ അങ്ങനെയല്ലെന്നാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോ?'

'മയൂഖം' മുതൽ 20 വർഷം; 'ആരം' ലൊക്കേഷനിൽ കേക്ക് മുറിച്ച് സൈജു കുറുപ്പിന്റെ ആഘോഷം
സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന 'ആരം' സിനിമയുടെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്

ഗീതു മോഹൻദാസിന്റെ ടോക്‌സിക്കിൽ മറ്റൊരു മലയാളി സാന്നിധ്യം കൂടി; ഗോവയിലെ അധോലോകം വിറപ്പിക്കാൻ സുദേവ് നായർ
1940-കൾ മുതൽ 1970-കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് സിനിമയുടെ കഥാഭൂമി

പുറം തിരിഞ്ഞ് നിൽക്കുന്ന പ്രതിനായകൻ ആര്? താന്തോന്നി സംവിധായകൻ ജോർജ് വർഗീസ് ചിത്രം 'ഐ.സി.യു.' മോഷൻ പോസ്റ്റർ
തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക

സിനിമ 136 കോടി നേടി സൂപ്പർഹിറ്റ്; ചിത്രീകരണത്തിനിടെ പ്രധാന നായിക ഗർഭം അലസി ആശുപത്രിയിൽ
'ആ ദിവസം ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ നല്ല നിലയിൽ വന്നു. പക്ഷേ എനിക്കതു സന്തോഷകരമായ സമയമായിരുന്നില്ല'

കാന്താരയ്ക്ക് ശേഷം ഋഷഭ് ഷെട്ടി; ഇനി പ്രശാന്ത് വർമ്മയുടെ 'ജയ് ഹനുമാൻ'
തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം കലിയുഗത്തിൽ നടക്കുന്ന വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്നത്

വിശ്വാസത്തിനു ശേഷം അജിത്കുമാറും ശിവയും വീണ്ടും; പുതിയ സിനിമയുടെ വിവരങ്ങൾ
ഒരു അഭിമുഖത്തിൽ, അജിത് കുമാറുമായി ഒരു പുതിയ പ്രോജക്റ്റ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ശിവ സ്ഥിരീകരിച്ചു

കാളയെ മെരുക്കുന്ന 'വടമഞ്ചുവിരാട്ട്' എന്ന കായിക വിനോദം; വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ 'വടം' ട്രെയ്‌ലർ
ജല്ലിക്കട്ടിന് സമാനമായ ഈ കായിക ഇനത്തിൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാളയെ മെരുക്കാൻ നിരവധി കളിക്കാർ ആവശ്യമാണ്

ബന്ധങ്ങൾ മുറിക്കാനാവില്ല; ആശുപത്രിയിൽ കഴിയുന്ന സലിം ഖാനെ സന്ദർശിച്ച് അർബാസിന്റെ മുൻഭാര്യ മലൈക അറോറയും മകനും
സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിൽ മലൈകയും മകൻ അർഹാനും കാറിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് പോകുന്നത് കാണാം

നരകിച്ച് ചാവും, ശാപം ഉണ്ടാവും; 'അമ്മ' സംഘടനയിലെ ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലെ വാക്‌പോര്
ശാപവാക്കുകളും ശകാരവർഷവും നിറഞ്ഞ നടി ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം, അടുത്തിടെ നടന്ന അമ്മ കുടുംബസംഗമത്തിന്റെ പേരിലേതാണ്

ഗീതു മോഹൻദാസിന്റെ നായകന്റെ പ്രതിഫലം; ടോക്‌സികിൽ യഷ് നേടുന്നത്
ഇതിൽ നടൻ യാഷിന്റെ അഭിനയ ഫീസും സിനിമയിൽ നിന്നുള്ള ലാഭവിഹിതവും ഉൾപ്പെടുന്നു

പേര് വിളിക്കും മുൻപേ നാട്ടുകാർ അറിഞ്ഞു; കാർത്തി, ലോകേഷ് കനകരാജ് ചിത്രം 'കൈതി 2ന്' പേരായി
കൈതിയുടെ നിർമ്മാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്


