Movies News
Latest updates and top stories from the Movies category
'ദൃശ്യം' സ്റ്റൈലിൽ കൈയ്യിലൊരു മൺവെട്ടിയുമായി ജീത്തു ജോസഫ്; 'എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ'
പണി തീരാത്ത ഒരു വീട്ടിൽ നിന്നും മുണ്ടും മടക്കി കുത്തി മൺവെട്ടിയുമായി ജീത്തു ജോസഫ്

ജോജു ജോർജ്, ഷാജി കൈലാസ് ആക്ഷൻ ചിത്രം 'വരവ്' തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്

ഗുണ്ട ബിനു ഇനി ഓർമ; ശരത് ഉണ്ണിത്താൻ അന്തരിച്ചു
നാല് ദിവസങ്ങൾ മുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹം ആക്റ്റീവ് ആയിരുന്നു

Vaazha II review | കുട്ടികൾ എങ്ങനെ 'വാഴകൾ' ആയി മാറുന്നു? എഴുതിത്തള്ളും മുൻപേ തിരിഞ്ഞുനോക്കുക; 'വാഴ II' റിവ്യൂ
ഒരേസമയം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തെന്ന് പ്രേക്ഷകർ പറയുന്നെങ്കിൽ, ഈ സിനിമ ഏറ്റുപിടിച്ച സാമൂഹിക പ്രതിബദ്ധത കാണാതെ പോകരുത്

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള സേതു; കുഞ്ചാക്കോ ബോബന്റെ പുത്തൻ പരീക്ഷണം എങ്ങനെ? 'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയ്‌ലർ
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം , ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരും

ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഉറ്റസുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ ഓടിയെത്തി സുചിത്ര മോഹൻലാൽ
സരിതയെയും സംവിധായകൻ സുജേഷ് ആനി ഈപ്പനേയും അവന്തികയെയും കാണാനായി തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുചിത്ര എത്തിയതോടെ 'ആരംഭം' ലൊക്കേഷൻ അപൂർവ്വ സൗഹൃദ സംഗമത്തിന് കൂടി വേദിയായി മാറുകയായിരുന്നു

'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
സ്ത്രീ സുരക്ഷ എന്നത് ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാനമായ ഘടകമാണെന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുന്നുവെന്നും താരസംഘടന അമ്മ

'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
'IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്'

പെപ്പെ ചിത്രം 'കാട്ടാളനിൽ' സംഗീതമൊരുക്കാൻ രവി ബസ്രൂർ; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ
'കാട്ടാളൻ' സിനിമയ്ക്ക് സംഗീതമൊരുക്കാൻ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും നിർമാതാക്കളായ ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സുമായുള്ള ഈ സഹകരണം

നാൾ കുറിച്ചോ... മമ്മൂട്ടി, മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' പുതിയ റിലീസ് തീയതി
പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ചിത്രത്തിൽ നടന്മാരായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി എന്നിവരും

മോഹൻലാൽ സിനിമയിലെ പേരില്ലാ അഭിനേതാവായി തുടങ്ങിയ പിതാവ്; മകൾ നായികയായ ആദ്യ ചിത്രം സൂപ്പർഹിറ്റ്
മലയാളത്തിൽ വരുന്നതിനും വളരെ മുൻപേ, 'സൈവം' എന്ന തമിഴ് സിനിമയിൽ താരം അവതരിപ്പിച്ച തമിഴ് സെൽവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു

ഷാരൂഖിനൊപ്പം ജവാൻ; ഇനി സൽമാന്റെ നായികയാവാൻ നയൻതാര; ഒപ്പം അരവിന്ദ് സ്വാമിയും അനിൽ കപൂറും?
അനിൽ കപൂറും അരവിന്ദ് സ്വാമിയും ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്ന് 123 തെലുങ്ക് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല

അന്ന് നാല് കോടിക്ക് വന്ന് 40 കോടി അടിച്ച 'വാഴ'; രണ്ടാം ഭാഗവും മിന്നിക്കുമോ? നാളെ അറിയാം
'വാഴ'യിലെ ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നാല് കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് 'സ്പിൻ ഓഫ്' ആയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്

'കർമ ആരെയും വെറുതേ വിടില്ല; രഞ്ജിത്ത് നല്ല മനുഷ്യനല്ല' ബംഗാളി നടിയുടെ പ്രതികരണം
കർമ ആരേയും വെറുതേവിടില്ല. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദിയെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു

രഞ്ജിത്തിനെ ഫെഫ്ക റൈറ്റേഴ്‌സ്, ഡയറക്റ്റേഴ്സ് യൂണിയനുകൾ സസ്പെൻഡ് ചെയ്തു
കൊച്ചി പോലീസിൽ യുവനടി നൽകിയ പരാതിയെ തുടർന്ന് മാർച്ച് 31 രാത്രിയിലാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്

നടിയുടെ ആരോപണങ്ങൾ ഗുരുതരം; സിനിമയിൽ നിന്നും ഒഴിവാക്കിയതിന്റെ പ്രതികാരമെന്ന് രഞ്ജിത്ത്
പരാതി പ്രകാരം, രഞ്ജിത്ത് നടിയെ ഷൂട്ടിംഗിനിടെ കാരവാനിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു

രാജേഷ് മാധവനും ടീമും; തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഒറിജിനൽ സീരീസ് ‘കാക്കി സർക്കസ്’ റിലീസ് തീയതി
നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്

'ആദ്യ കൂടിക്കാഴ്ചയിൽ ഒരു മെഡിക്കൽ റപ്രസന്റേറ്റീവിന്റെ ഛായ തോന്നിച്ച അയാളുടെ പേനയിൽ വെടിമരുന്നായിരുന്നു'
പ്രതിഛായ സിനിമ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിലുണ്ടായിരിക്കുമെന്നും ഇത് കേരള രാഷ്ട്രീയത്തിന്റെ പ്രതിച്ഛായയാണെന്നും ഷാജി കൈലാസ് കുറിച്ചു

Kathanar | എല്ലാവരെയും അതിശയിപ്പിക്കുന്ന മായാജാലം; ജയസൂര്യയുടെ 'കത്തനാർ' ട്രെയ്‌ലർ
മാന്ത്രികവിദ്യകൾ കൈവശമുണ്ടായിരുന്ന വൈദികൻ എന്നതിനേക്കാൾ സൂപ്പർ ഹീറോ പരിവേഷം നൽകിയാണ് കത്തനാരെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്


