Newsonlive

Movies News

Latest updates and top stories from the Movies category

കനത്ത ട്രാഫിക് കുരുക്ക്; അഞ്ച് മണിക്കൂർ വഴിയിലായ അനുഭവവുമായി നടിയുടെ വീഡിയോ
News 18News 18
30 Apr 2026

കനത്ത ട്രാഫിക് കുരുക്ക്; അഞ്ച് മണിക്കൂർ വഴിയിലായ അനുഭവവുമായി നടിയുടെ വീഡിയോ

സൊനാലി കാണിച്ച ദൃശ്യങ്ങളിൽ വാഹനങ്ങളുടെ നീണ്ട, നിശ്ചലമായ നിരകൾ ഉണ്ടായിരുന്നു. ഇത് കടുത്ത ഗതാഗതക്കുരുക്കിനെ സൂചിപ്പിക്കുന്നു

News 18News 18
30 Apr 2026

പേട്രിയറ്റിനൊപ്പം മറ്റൊന്ന് കൂടി; പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ 'ഐ നോബഡി' ടീസർ

'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ നോബഡി'ക്കുണ്ട്

പേട്രിയറ്റിനൊപ്പം മറ്റൊന്ന് കൂടി; പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ 'ഐ നോബഡി' ടീസർ
News 18News 18
30 Apr 2026

മലയാള സിനിമ ഉഷാറാവുന്ന മാസം; മേയ് മാസം തിയേറ്ററിലേക്ക് 'പേട്രിയറ്റ്', 'ദൃശ്യം', 'ദൃഢം', 'കാട്ടാളൻ'

17 വർഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' മെയ് 1നാണ് റിലീസിനെത്തുന്നത്

മലയാള സിനിമ ഉഷാറാവുന്ന മാസം; മേയ് മാസം തിയേറ്ററിലേക്ക് 'പേട്രിയറ്റ്', 'ദൃശ്യം', 'ദൃഢം', 'കാട്ടാളൻ'
News 18News 18
30 Apr 2026

ചിരഞ്ജീവിയോടൊപ്പമുള്ള സിനിമയ്ക്ക് മുൻപേ ഹണി റോസിന് മികച്ച നടിക്കുള്ള പുരസ്കാരം; സന്തോഷം പങ്കിട്ട് താരം

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളിൽ ഹണി റോസ് മികച്ച രണ്ടാമത്തെ നടി

ചിരഞ്ജീവിയോടൊപ്പമുള്ള സിനിമയ്ക്ക് മുൻപേ ഹണി റോസിന് മികച്ച നടിക്കുള്ള പുരസ്കാരം; സന്തോഷം പങ്കിട്ട് താരം
News 18News 18
30 Apr 2026

Drishyam 3 | കഷ്ടപ്പെട്ട് അദ്ധ്വാനിച്ച്‌ ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം; അതു തകരുമെന്ന ഘട്ടം വന്നപ്പോൾ... തരംഗമായി ദൃശ്യം 3 ടീസർ

ദൃശ്യം 3ലെ ജോർജ് കുട്ടിയുടെ വാക്കുകളാണിത്. ഒരുപക്ഷേ, കേരളം കണ്ണീരോടെയും ഉത്ക്കണ്ഠയോടെയും കേട്ടിരിക്കാൻ സാധ്യതയുള്ള നെഞ്ചു തുളച്ചുകയറുന്ന വാക്കുകൾ

Drishyam 3 | കഷ്ടപ്പെട്ട് അദ്ധ്വാനിച്ച്‌ ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം; അതു തകരുമെന്ന ഘട്ടം വന്നപ്പോൾ... തരംഗമായി ദൃശ്യം 3 ടീസർ
News 18News 18
29 Apr 2026

സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ; നസ്ലെൻ നായകനാവുന്ന 'മോളിവുഡ് ടൈംസ്' റിലീസിന്

'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന സിനിമയാണ് മോളിവുഡ് ടൈംസ്

സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ; നസ്ലെൻ നായകനാവുന്ന 'മോളിവുഡ് ടൈംസ്' റിലീസിന്
News 18News 18
29 Apr 2026

ജയരാജ് ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യും; സുരഭി ലക്ഷ്മി പ്രധാന കഥാപാത്രമായ 'അവൾ'

2025ൽ പുറത്തിറങ്ങിയ 'മെഹ്ഫിൽ' ആണ് ഇതിനു മുൻപ് റിലീസ് ചെയ്ത ജയരാജ് ചിത്രം

ജയരാജ് ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യും; സുരഭി ലക്ഷ്മി പ്രധാന കഥാപാത്രമായ 'അവൾ'
News 18News 18
29 Apr 2026

വീണ്ടും ഒന്ന് വൈകിയേക്കും; ഗീതു മോഹൻദാസ്, യാഷ് ചിത്രം 'ടോക്സിക്' ജൂൺ 4ന് വരില്ല

പുതിയ തീയതി പ്രഖ്യാപിക്കാതെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിച്ചേർന്നത്

വീണ്ടും ഒന്ന് വൈകിയേക്കും; ഗീതു മോഹൻദാസ്, യാഷ് ചിത്രം 'ടോക്സിക്' ജൂൺ 4ന് വരില്ല
News 18News 18
29 Apr 2026

81 ദിവസത്തെ ഷൂട്ടിംഗ്; ആക്ഷൻ ചിത്രങ്ങളുടെ പരമ്പരയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'കൊല്ലം കോട്ട കമ്പനി' പൂർത്തിയായി

നാല് പുതുമുഖ താരങ്ങൾ ലീഡ് റോളിലെത്തുന്ന ചിത്രത്തിൽ സജിൻ ഗോപുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

81 ദിവസത്തെ ഷൂട്ടിംഗ്; ആക്ഷൻ ചിത്രങ്ങളുടെ പരമ്പരയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'കൊല്ലം കോട്ട കമ്പനി' പൂർത്തിയായി
News 18News 18
28 Apr 2026

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! 'ആവേശ'ത്തിന് ശേഷം 'കാട്ടാളനി'ൽ അലോകയായി താരം

'ആവേശ'ത്തിന് ശേഷം ഹിപ്സ്റ്റർ എവിടെ? എന്ന് നാളുകളായി സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! 'ആവേശ'ത്തിന് ശേഷം 'കാട്ടാളനി'ൽ അലോകയായി താരം
News 18News 18
26 Apr 2026

മോഹൻലാൽ, പൃഥ്വിരാജ് ചിത്രം 'ഖലീഫ' തിയേറ്ററിലേക്ക്; റിലീസ് തീയതി

ഖലീഫയിൽ പൃഥ്വിരാജ് സുകുമാരന്റെ മുത്തച്ഛനായി മോഹൻലാലും അഭിനയിക്കുന്നുണ്ട്. നിർമ്മാതാക്കൾ ഒരു ഇൻട്രൊഡക്ഷൻ പോസ്റ്ററും പങ്കിട്ടു

മോഹൻലാൽ, പൃഥ്വിരാജ് ചിത്രം 'ഖലീഫ' തിയേറ്ററിലേക്ക്; റിലീസ് തീയതി
News 18News 18
26 Apr 2026

റോഷൻ മാത്യു കേന്ദ്ര കഥാപാത്രം; പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'

റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു

റോഷൻ മാത്യു കേന്ദ്ര കഥാപാത്രം; പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'
News 18News 18
25 Apr 2026

'തന്‍റെ സർവ്വീസിലെ ആദ്യത്തെ പോസ്റ്റിംഗ് ആണല്ലോ'; എസ്.ഐ. വിജയ് രാധാകൃഷ്ണനായി ഷെയ്ൻ 'ദൃഢം' ക്യാരക്ടർ വീഡിയോ

ചില സമയങ്ങളിൽ കൃത്യമായ ഉത്തരങ്ങളില്ലാതെ, ചോദ്യങ്ങൾക്ക് മുന്നിൽ പതറിപോകുന്ന, എന്നാൽ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് 'ദൃഢം'

'തന്‍റെ സർവ്വീസിലെ ആദ്യത്തെ പോസ്റ്റിംഗ് ആണല്ലോ'; എസ്.ഐ. വിജയ് രാധാകൃഷ്ണനായി ഷെയ്ൻ 'ദൃഢം' ക്യാരക്ടർ വീഡിയോ
News 18News 18
25 Apr 2026

'നടന്മാർ അവരവരുടെ ജോലി ചെയ്താൽ മതിയെന്ന തിരിച്ചറിവ് അന്നുണ്ടായില്ല'; ഒറ്റപ്പെട്ട ദ്വീപിലെ അനുഭവം പറഞ്ഞ് നടൻ മുസ്തഫ

അന്നാ ബെൻ നായികയായ 'കപ്പേള' എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണിദ്ദേഹം

'നടന്മാർ അവരവരുടെ ജോലി ചെയ്താൽ മതിയെന്ന തിരിച്ചറിവ് അന്നുണ്ടായില്ല'; ഒറ്റപ്പെട്ട ദ്വീപിലെ അനുഭവം പറഞ്ഞ് നടൻ മുസ്തഫ
News 18News 18
25 Apr 2026

കശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണം പ്രമേയം; ജയസൂര്യ നായകനായ രതീഷ് വേഗ ചിത്രം 'ത്രാൾ' ഫസ്റ്റ് ലുക്ക്

ചിത്രത്തിൽ കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു

കശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണം പ്രമേയം; ജയസൂര്യ നായകനായ രതീഷ് വേഗ ചിത്രം 'ത്രാൾ' ഫസ്റ്റ് ലുക്ക്
News 18News 18
25 Apr 2026

തീയതി കുറിച്ചു; മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് ചിത്രം 'അങ്കം അട്ടഹാസം' മെയ് റിലീസ്

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷൻ രംഗങ്ങളാണ്

തീയതി കുറിച്ചു; മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് ചിത്രം 'അങ്കം അട്ടഹാസം' മെയ് റിലീസ്
News 18News 18
25 Apr 2026

'നടന്മാർ അഭിനയിച്ചാൽ മതി, സംവിധാനം ചെയ്യാൻ നോക്കേണ്ട'; ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ

കഴിഞ്ഞ ദിവസം സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത ബി. ഉണ്ണികൃഷ്ണൻ ജനറൽ കൗൺസിൽ യോഗത്തിൽ അറിയിച്ചെങ്കിലും അംഗങ്ങൾ അത് നിരസിച്ചു

'നടന്മാർ അഭിനയിച്ചാൽ മതി, സംവിധാനം ചെയ്യാൻ നോക്കേണ്ട'; ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ
News 18News 18
24 Apr 2026

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി ഉണ്ണികൃഷ്ണൻ തുടരും; രാജി അം​ഗീകരിക്കാതെ ജനറൽ കൗൺസിൽ‌

18 വർഷമായി സംഘടനയുടെ അമരത്തുള്ള താൻ ഇനി ആ പദവിയിൽ തുടരുന്നത് ശരിയല്ലെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള നിലപാടാണ് ബി. ഉണ്ണികൃഷ്ണൻ സ്വീകരിച്ചത്

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി ഉണ്ണികൃഷ്ണൻ തുടരും; രാജി അം​ഗീകരിക്കാതെ ജനറൽ കൗൺസിൽ‌

Latest in Movies