Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
7 Apr 2026

കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്

റോഡ് ഷോയും റാലികളുമായാണ് സ്ഥാനാ‍ർത്ഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി

കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്
News 18News 18
7 Apr 2026

'അധിക്ഷേപം അനുഗ്രഹമായി കാണുന്നു, പിണറായിയുടെ കാലം കഴിഞ്ഞു' വീണ്ടും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി

തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി വിജയന്റെ കാലം കഴിഞ്ഞു. ബൈ ബൈ പിണറായി'- രേവന്ത് റെഡ്ഡി പറഞ്ഞു

'അധിക്ഷേപം അനുഗ്രഹമായി കാണുന്നു, പിണറായിയുടെ കാലം കഴിഞ്ഞു' വീണ്ടും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി
News 18News 18
7 Apr 2026

'യുഡി എഫ് ജയിച്ചാൽ മെസ്സിയെയും റൊണാൾഡോയെയും കേരളത്തിലെത്തിക്കും'; രേവന്ത് റെഡ്ഡിയുടെ ഗ്യാരണ്ടി

പ്രസംഗത്തിനിടെ "ബൈ ബൈ പിണറായി" എന്ന മുദ്രാവാക്യം വിളിക്കാൻ രേവന്ത് റെഡ്ഡി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു

'യുഡി എഫ് ജയിച്ചാൽ മെസ്സിയെയും റൊണാൾഡോയെയും കേരളത്തിലെത്തിക്കും'; രേവന്ത് റെഡ്ഡിയുടെ ഗ്യാരണ്ടി
News 18News 18
7 Apr 2026

'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ

‘മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞുള്ളൂ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർത്ഥം. മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്. ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ... എന്റെ ദൈവമേ, കേരളത്തിന് എന്തൊരു നാണക്കേടായേനെ, കേരളം അപമാനത്തോടെ തലകുനിച്ച് നിൽക്കേണ്ടിവന്നേനെ’

'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
News 18News 18
7 Apr 2026

നാല് ദിവസം കാട്ടിൽ ശരണ്യക്ക് എവിടുന്ന് വെള്ളവും ഭക്ഷണവും? ക്ഷീണിതയാവാതെ പിടിച്ചുനിന്നതിങ്ങനെ

കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു യുവതി നാല് ദിവസങ്ങൾ എങ്ങനെ കയ്യിലൊരു ഭക്ഷണപ്പൊതി പോലുമില്ലാതെ കാടിനുള്ളിൽ സുരക്ഷിതയായി ഇരുന്നു?

നാല് ദിവസം കാട്ടിൽ ശരണ്യക്ക് എവിടുന്ന് വെള്ളവും ഭക്ഷണവും? ക്ഷീണിതയാവാതെ പിടിച്ചുനിന്നതിങ്ങനെ
News 18News 18
7 Apr 2026

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഏപ്രിൽ 7 വൈകിട്ട് 6 മുതൽ 48 മണിക്കൂർ മദ്യശാലകൾ അടയ്ക്കും

വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കും

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഏപ്രിൽ 7 വൈകിട്ട് 6 മുതൽ 48 മണിക്കൂർ മദ്യശാലകൾ അടയ്ക്കും
News 18News 18
7 Apr 2026

'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു

സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്

'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
News 18News 18
7 Apr 2026

Kerala Weather Update |സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Kerala Weather Update |സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
News 18News 18
7 Apr 2026

തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്

യുഡിഎഫ് വിട്ട് എൽ‌ഡിഎഫിൽ ചേരാനുളള സാഹസിക തീരുമാനം ശരിയെന്ന് തെളിയിച്ച നേതാവ്, 'കോഴ മാണീ' എന്ന് വിളിപ്പിച്ചവരെ കൊണ്ട് കെ എം മാണിക്ക് സ്മാരകം നിർമ്മിക്കാൻ തീരുമാനം എടുത്ത മകൻ. പല കാരണങ്ങളാൽ വ്യത്യസ്തനായ ജോസ് കെ മാണി എന്ന നേതാവിന് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഭാവി സാധ്യതൾ എന്തെല്ലാമാവും. നേതാക്കളുടെ നാളെ പംക്തിയിൽ ജോസ് കെ മാണി

തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
News 18News 18
7 Apr 2026

അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി

രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി വീതം സംഭാവന നൽകുകയും, രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൂടാതെ, ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു

അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
News 18News 18
7 Apr 2026

'ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം നാട്ടിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ പോലും കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു

'ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ  മുഖ്യമന്ത്രി പിണറായി വിജയൻ
News 18News 18
7 Apr 2026

സ്വർണ്ണപ്രഭയിൽ കൊടിമരവും നവീകരിച്ച ചുറ്റമ്പലവും; ആറാട്ട് മഹോത്സവത്തിനൊരുങ്ങി തുറുവിള ധർമ്മശാസ്താ ക്ഷേത്രം

കലിയുഗവരദനായ അയ്യപ്പൻ്റെ പൂർണ്ണരൂപമായ വനശാസ്‌താവാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന് മുന്നിലായുള്ള വിശാലമായ തീർത്ഥസരസ്സ് ഈ പ്രദേശത്തെ തന്നെ അപൂർവ്വമായ കാഴ്ചയാണ്.

സ്വർണ്ണപ്രഭയിൽ കൊടിമരവും നവീകരിച്ച ചുറ്റമ്പലവും; ആറാട്ട് മഹോത്സവത്തിനൊരുങ്ങി തുറുവിള ധർമ്മശാസ്താ ക്ഷേത്രം
News 18News 18
7 Apr 2026

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് തെറിച്ചുവീണ് മരിച്ചു

ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി അലക്ഷ്യമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് തെറിച്ചുവീണ് മരിച്ചു
News 18News 18
7 Apr 2026

നിലനിൽക്കില്ല; സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു

നിലനിൽക്കില്ല; സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
News 18News 18
7 Apr 2026

വൈക്കത്ത് CPI തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

തലയാഴം പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വൈക്കത്ത് CPI തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി
News 18News 18
7 Apr 2026

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി ഡീൽ; ബാങ്ക് വായ്പ കോൺഗ്രസ് അടച്ചു തീർക്കും; ശബ്ദസന്ദേശങ്ങൾ പുറത്ത് വിട്ട് ട്വന്റി 20

കുന്നത്തുനാട് മണ്ഡലത്തിലെ പരാജയഭീതി മൂലം കോൺഗ്രസ് വ്യാപകമായി പണം ഒഴുക്കുകയാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി ഡീൽ; ബാങ്ക് വായ്പ കോൺഗ്രസ് അടച്ചു തീർക്കും; ശബ്ദസന്ദേശങ്ങൾ പുറത്ത് വിട്ട് ട്വന്റി 20

Latest in Kerala