Kerala News
Latest updates and top stories from the Kerala category
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ആശുപത്രിയിൽ
സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്

കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് കത്തുനല്‍കി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം

SDPI മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരൻ പള്ളിക്കലിനെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു

കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

പെൺകുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണു മരിച്ചു
പുനലൂരിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്

'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്‌ക്കെതിരെ വിവാദപരാമർശം നടത്തിയത്

ചായക്കൂട്ടുകൾ പറയുന്ന വികസനഗാഥ; തിരുവമ്പാടിയിലെ വേറിട്ട പ്രചാരണ പരിപാടിയിൽ താരമായി ഒന്നാം ക്ലാസുകാരൻ
തിരുവമ്പാടി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുക്കത്ത് നടന്ന 'വരക്കാഴ്ച'യുടെ വിശേഷങ്ങൾ.

തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്

'കാടുമുഴുവൻ ലെെറ്റ് ആയതുകൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല'; വനത്തിൽ അകപ്പെട്ട ശരണ്യ
ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്

ബിജെപി ബന്ധത്തിൽ ട്വന്റി 20യിൽ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു
നേരത്തെ രാജിവച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുക്കട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ ജോമോൻ ആരോപിക്കുന്നു

'സുരേഷ് ഗോപിയില്‍നിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു' ടി എന്‍ പ്രതാപനെതിരെ തൃശൂരിലെ കോൺഗ്രസ് നേതാവ്
8 കോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് ആരോപണമുന്നയിച്ചു

Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

കണ്ണൂരിലെ സിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ടു
ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളിൽ എൻഡിഎഫിന്റെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സലിമിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

'സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്'; ശരണ്യയുടെ വാദങ്ങളിൽ പന്തികേട്:' പർവ്വതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ
കാടിന്റെ ഭീകരത നേരിട്ടറിഞ്ഞ ഒരാൾക്കും ശരണ്യയുടെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസമാണെന്ന് ഷെയ്ഖ് ഹസൻ ഖാൻ

കൊച്ചിയിൽ കാലനെത്തി; 'മരണദേവന്' ജോലിയില്ലാതാകുന്നു
ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ പേരിൽ ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതി 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

'വാട്ട് യൂ മീന്‍, ക്രമക്കേട് എന്താണെന്ന് ഒന്ന് പറഞ്ഞേ'; വയനാട് ഫണ്ട് ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്
പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യമാണ് സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്

വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി
എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് കണ്ടാൽ പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിറ്റി) സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു

സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സി.പി. മാത്യു വിവാദമായ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയത്.


