Kerala News
Latest updates and top stories from the Kerala category
'സതീശൻ ഉൾപ്പടെയുള്ളവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യർ'; മുൻ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി
പിണറായി ഭരണത്തിന്റെ തുടർച്ചയാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും വെള്ളാപ്പള്ളി

ഖദീജാ ബീവിയുടെ കന്നിവോട്ട് കള്ളവോട്ട് ചെയ്ത പർദാധാരി ആര്? തിരുവനന്തപുരം ബീമാപള്ളിയിലും പരാതി
ബീമാപള്ളി സ്വദേശിയായ ഖദീജാ ബീവിയുടെ മകളുടെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി. മകളുടെ കന്നിവോട്ട് ആണ് കള്ളവോട്ടായി മറ്റാരോ ചെയ്തത്

'ഡിജിപിക്ക് മുകളിലാണ് എൻ്റെ റാങ്ക്; ഇലക്ഷനിന്നങ്ങ് തീരും';സിഐയെ ഭീഷണിപ്പെടുത്തി സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ
പോളിങ് ദിനത്തിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പൂഞ്ഞാർ മണ്ഡലത്തിലെ എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സെബാസ്റ്റ്യൻ കുളത്തിങ്കൽ.-MLA Sebastian Kulathinkal threatens CI

വിഷു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; ചെന്നൈ, മംഗളൂരുവിൽ നിന്നും സർവീസ്
ചെന്നൈ സെൻട്രൽ, മംഗളൂരു ജംക്‌ഷൻ എന്നിവിടങ്ങളിലൂടെയുള്ള സർവീസുകൾ

Kerala Weather Update| സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്
വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത

തൃശൂരില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആംബുലൻസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

ഡോളിയിൽ വോട്ടർമാരെത്തുന്ന ആറന്മുള മണ്ഡലത്തിലെ പോളിങ് ബൂത്ത്
മുണ്ട്കോട്ടക്കൽ എസ്എൻഡിപി സ്കൂളിലെ 247 നമ്പർ പോളിംഗ് ബൂത്തിലാണ് ഡോളി സംവിധാനം ഏർപ്പെടുത്തിയത്

'പോസ്റ്റൽ വോട്ട് ചെയ്തയാൾ' വോട്ട് ചെയ്യാൻ നേരിട്ടെത്തി; വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം; പ്രതിഷേധവുമായി ബിജെപി
ഇദ്ദേഹത്തിന് ഇതോടുകൂടി വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സജീവ്

'ഉമ്മൻചാണ്ടിയെ വേട്ടയാടിയവരെ സംരക്ഷിക്കുന്നു' പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞെത്തി വോട്ട് ചെയ്ത് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു

സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി; തർക്കം
യു.ഡി.എഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളിൽ വാക്കുതർക്കം രൂക്ഷമായി

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവൻ നൽകി ജയി ജയകുമാർ യാത്രയാകുന്നു
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് ജയി ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Asif Ali | ഇടതുപക്ഷ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ വന്നതിനെക്കുറിച്ച് ആസിഫ് അലി; രാഷ്ട്രീയപ്രവേശം ഉണ്ടാകുമോ?
പി.ജെ. ജോസഫ് മാറിനിൽക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ആസിഫ് അലി പ്രതികരിച്ചു

'ചില സർവേകള്‍ തട്ടിക്കൂട്ട്; നൂറിലധികം സീറ്റുകളുമായി UDF അധികാരത്തിലെത്തും' വി ഡി സതീശൻ
പറവൂര്‍ കേസരി കോളജില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

ശോഭ സുരേന്ദ്രനെതിരെയുള്ളത് വെറും പൊറാട്ട് നാടകം; കേരളത്തിൽ സർപ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു

‘ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം; ആ ഡാഷ് അവരവര് പൂരിപ്പിക്കേണ്ടതാണ്' പിണറായി വിജയൻ
പിണറായി ആർ സി അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ്
പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കളക്ടർ ഉറപ്പുനൽകി

'എന്റെ കടമ ചെയ്തു, ഇനി നിങ്ങളുടെ ഊഴം' വോട്ട് ചെയ്തശേഷം മഷിപുരണ്ട ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി മോഹൻലാൽ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്

Kerala Weather Update| സംസ്ഥാനത്ത് വേനൽ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്

ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം


