Newsonlive

Kerala News

Latest updates and top stories from the Kerala category

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
News 18News 18
11 Apr 2026

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

ജാമ്യം നൽകിയത് പ്രതിയുടെ പ്രായവും ആരോഗ്യ കാരണങ്ങളും കണക്കിലെടുത്തുകൊണ്ടെന്ന് കോടതി

News 18News 18
11 Apr 2026

കാടിൻ്റെ വന്യതയും മഞ്ഞിൻ്റെ തണുപ്പും; ഇടിഞ്ഞാർ വാച്ച് ടവറിലേക്കൊരു സാഹസിക യാത്ര

മഞ്ഞുമൂടിയ മലനിരകളും, വനപാതയിലൂടെയുള്ള ട്രെക്കിംഗും, സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന ഇടിഞ്ഞാറിലെ പ്രകൃതിഭംഗിയും...

കാടിൻ്റെ വന്യതയും മഞ്ഞിൻ്റെ തണുപ്പും; ഇടിഞ്ഞാർ വാച്ച് ടവറിലേക്കൊരു സാഹസിക യാത്ര
News 18News 18
11 Apr 2026

മുസ്‌ലിം ലീഗിന് ആഭ്യന്തര വകുപ്പുമായി ഉപമുഖ്യമന്ത്രി പദത്തിന് അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ

ഹിന്ദു നായർ വോട്ടുകൾ പോകുമെന്ന് ഭയപ്പെടുത്തി മുസ്ലിം ലീഗിനെ അർഹമായ പദവികളിൽ നിന്ന് മാറ്റിനിർത്തുന്ന രീതി മാറണമെന്ന് രാഹുൽ ഈശ്വർ

മുസ്‌ലിം ലീഗിന് ആഭ്യന്തര വകുപ്പുമായി ഉപമുഖ്യമന്ത്രി പദത്തിന്  അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ
News 18News 18
11 Apr 2026

തിരുവനന്തപുരത്തെ ഈ 'കാണാക്കാഴ്ച' കണ്ടിട്ടുണ്ടോ? പ്രകൃതിഭംഗി തുളുമ്പുന്ന അഴൂർ പാലം

പെരുമാതുറ കായലിൻ്റെ മനോഹാരിതയും ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയ അഴൂർ പാലത്തിലെ വിശേഷങ്ങൾ.

തിരുവനന്തപുരത്തെ ഈ 'കാണാക്കാഴ്ച' കണ്ടിട്ടുണ്ടോ? പ്രകൃതിഭംഗി തുളുമ്പുന്ന അഴൂർ പാലം
News 18News 18
10 Apr 2026

മലപ്പുറത്ത് തൊഴുത്തിന് തീപിടിച്ച് കാളപൂട്ടിന് വളർത്തിയ ലക്ഷക്കണക്കിന് രൂപ വിലയുള്ള മൂന്ന് മത്സര കാളകൾ ചത്തു

തീപിടുത്തത്തിൽ തൊഴുത്ത് പൂർണ്ണമായും കത്തിനശിക്കുകയും കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം തീ പടരുകയുമായിരുന്നു.

മലപ്പുറത്ത് തൊഴുത്തിന് തീപിടിച്ച് കാളപൂട്ടിന് വളർത്തിയ ലക്ഷക്കണക്കിന് രൂപ വിലയുള്ള മൂന്ന് മത്സര കാളകൾ ചത്തു
News 18News 18
10 Apr 2026

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഎം

വിവാഹത്തിൽ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരടക്കം പങ്കെടുത്ത് ആശീർവാദം അറിയിച്ചിരുന്നു

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഎം
News 18News 18
10 Apr 2026

പൊലീസ് നായ മണം പിടിച്ചെത്തിയത് ഒരു കടയുടെ മുന്നിൽ'; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ശ്രീനന്ദയുടെ മൃതദേ​ഹം കിടന്നിരുന്ന സ്ഥലത്ത് പൊലീസ് നേരത്തെ പരിശോധിച്ചിരുന്നെന്നും കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും മൃതദേഹത്തിന് പഴക്കമൊന്നുമില്ലാത്തത് സംശയമുളവാക്കുന്നെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശിധരൻ പ്രതികരിച്ചു-Sreenanda s death shrouded in mystery and they says that Spot where body was found was checked earlier police dog led to a shop

പൊലീസ് നായ മണം പിടിച്ചെത്തിയത് ഒരു കടയുടെ മുന്നിൽ'; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
News 18News 18
10 Apr 2026

രാഹുൽ ​ഗാന്ധി വന്നാലും അത് നടക്കില്ല ; സതീശൻ കഴിഞ്ഞ 5 വർഷം പറഞ്ഞതൊന്നും നടന്നിട്ടില്ല: കെ ബി ​ഗണേഷ് കുമാർ

സതീശനല്ല, രാഹുൽ​ഗാന്ധി വന്നാലും കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ മറികടക്കാൻ സാധിക്കില്ലെന്നും ​ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു-KB Ganesh Kumar says even if rahul gandhi comes it won t happen and satheesan hasn t delivered anything he promised in the last 5 years

രാഹുൽ ​ഗാന്ധി വന്നാലും അത് നടക്കില്ല ; സതീശൻ കഴിഞ്ഞ 5 വർഷം പറഞ്ഞതൊന്നും നടന്നിട്ടില്ല: കെ ബി ​ഗണേഷ് കുമാർ
News 18News 18
10 Apr 2026

ചില മെത്രാൻമാർ ഊളത്തരം കാണിക്കുന്നു; അമിത് ഷാ പറഞ്ഞിട്ടും എന്തിനാണ് കുരയ്ക്കുന്നത്, ഷാേൺ സത്യമേ പറയൂ‌': പി സി ജോർജ്

'മെത്രാൻമാർ ഊളത്തരം കാണിക്കുന്നു, എന്തിനാണ് ഇവർ കുരയ്ക്കുന്നത്, ഷാേൺ സത്യമേ പറയൂ‌': അധിക്ഷേപ പരാമർശവുമായി P C ജോർജ്-PC george lashe‌ ‌out at catholic church leadership, following his son shone george's criticism

ചില മെത്രാൻമാർ ഊളത്തരം കാണിക്കുന്നു; അമിത് ഷാ പറഞ്ഞിട്ടും എന്തിനാണ് കുരയ്ക്കുന്നത്, ഷാേൺ സത്യമേ പറയൂ‌': പി സി ജോർജ്
News 18News 18
10 Apr 2026

കേരളത്തിൽ എത്ര ഉപമുഖ്യമന്ത്രിമാർ ഉണ്ടായി? ആരാകും അടുത്തത്?

കേരളത്തിൽ ഇതുവരെ 3 നേതാക്കളാണ് ഉപമുഖ്യമന്ത്രി പദത്തിൽ ഇരുന്നിട്ടുള്ളത്. ഒരു കോൺഗ്രസ് നേതാവും രണ്ട് മുസ്ലീം ലീഗ് നേതാക്കളും.

കേരളത്തിൽ എത്ര ഉപമുഖ്യമന്ത്രിമാർ ഉണ്ടായി? ആരാകും അടുത്തത്?
News 18News 18
10 Apr 2026

'സഭയ്ക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവരും സഭയിലുണ്ട്' ഷോൺ ജോർജ്

'കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി?'

'സഭയ്ക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവരും സഭയിലുണ്ട്' ഷോൺ ജോർജ്
News 18News 18
10 Apr 2026

'മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹത' പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്‌ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍

'മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹത' പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍
News 18News 18
10 Apr 2026

അഖിൽ മാരാരുടെ ആറുലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് പോലീസ് പൂട്ടിച്ചു

‘അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്‍റെ രണ്ടാം വരവാണെന്നും മുറിച്ചാൽ മുറി കൂടി വരും, തൃക്കാക്കരയിൽ എന്‍റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പോലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു

അഖിൽ മാരാരുടെ ആറുലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് പോലീസ് പൂട്ടിച്ചു
News 18News 18
10 Apr 2026

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു; മയ്യിലിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു

മട്ടന്നൂർ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു; മയ്യിലിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു
News 18News 18
9 Apr 2026

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു, കോൺ​ഗ്രസ് അക്രമം അഴിച്ചുവിടുന്നെന്ന് എം വി ​ഗോവിന്ദൻ

കോൺ​ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്-M V Govindan reaction on cpim worker stabbing incident

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു, കോൺ​ഗ്രസ് അക്രമം അഴിച്ചുവിടുന്നെന്ന് എം വി ​ഗോവിന്ദൻ
News 18News 18
9 Apr 2026

രഞ്ജിത്ത് തെറ്റുകാരനെന്നറിഞ്ഞാലും സുഹൃത്തായി കൂടെയുണ്ടാകും: ജോയ് മാത്യു

actor joy mathew says director renjith will be a friend even if he is found guilty-യുവനടി നൽകിയ കേസിൽ തെറ്റുകാരനാണെന്ന് അറിഞ്ഞാലും സുഹൃത്ത് എന്ന നിലയിൽ കൂടെയുണ്ടാവുമെന്നും രഞ്ജിത്തിനെ ചേർത്ത് നിർത്തുമെന്നും ജോയ് മാത്യു പ്രതികരിച്ചു.

രഞ്ജിത്ത് തെറ്റുകാരനെന്നറിഞ്ഞാലും സുഹൃത്തായി കൂടെയുണ്ടാകും: ജോയ് മാത്യു
News 18News 18
9 Apr 2026

മുഖംമൂടി ഇട്ടുവന്നെങ്കിൽ പ്രായം നോക്കണ്ടേ? കള്ളവോട്ട് വിവാദത്തിൽ ഖദീജ ബീവിയുടെ മാതാവ്

khadeeja beevis mother says in to media, mother died still came to vote, but someone cast daughter's vote |മുഖംമൂടിയിട്ട് വന്നാലും പ്രായം നോക്കണ്ടേ. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഉദ്യോ​ഗസ്ഥർ അവിടെ എന്തിനാണ് ഇരിക്കുന്നത്? സമീറ ബീവി ചോദിച്ചു-

മുഖംമൂടി ഇട്ടുവന്നെങ്കിൽ പ്രായം നോക്കണ്ടേ? കള്ളവോട്ട് വിവാദത്തിൽ ഖദീജ ബീവിയുടെ മാതാവ്
News 18News 18
9 Apr 2026

ചൂണ്ടുവിരലിലെ മുറിവ്; വോട്ടു ചെയ്യാൻ അക്ഷര കാത്തിരുന്നത് അഞ്ച് മണിക്കൂർ

മിക്സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്

ചൂണ്ടുവിരലിലെ മുറിവ്; വോട്ടു ചെയ്യാൻ അക്ഷര കാത്തിരുന്നത് അഞ്ച് മണിക്കൂർ
News 18News 18
9 Apr 2026

പ്ലാവിൽ കായ്ച്ചു കിടക്കുന്ന 'ചക്ക' മറയ്ക്കുന്നവർ 'കൈപ്പത്തി' എന്ത് ചെയ്യും ? ടിപി സെൻകുമാർ 

കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്ക്കാം എങ്കിൽ കൈപ്പത്തിയും മൂടി വയ്ക്കുന്നതല്ലേ നിയമപരമായ ഔചിത്യമെന്നും ടിപി സെൻകുമാർ

പ്ലാവിൽ കായ്ച്ചു കിടക്കുന്ന 'ചക്ക' മറയ്ക്കുന്നവർ 'കൈപ്പത്തി' എന്ത് ചെയ്യും ? ടിപി സെൻകുമാർ 

Latest in Kerala