
ശ്രീനന്ദയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് പൊലീസ് നേരത്തെ പരിശോധിച്ചിരുന്നെന്നും കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും മൃതദേഹത്തിന് പഴക്കമൊന്നുമില്ലാത്തത് സംശയമുളവാക്കുന്നെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശിധരൻ പ്രതികരിച്ചു-Sreenanda s death shrouded in mystery and they says that Spot where body was found was checked earlier police dog led to a shop
