Newsonlive

Kerala News

Latest updates and top stories from the Kerala category

Kerala Weather Update| കേരളത്തിൽ ചൂട് കൂടുന്നു: 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
News 18News 18
12 Apr 2026

Kerala Weather Update| കേരളത്തിൽ ചൂട് കൂടുന്നു: 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം

News 18News 18
12 Apr 2026

ചട്ടങ്ങൾ അട്ടിമറിച്ചുള്ള നിയമനം; ഇൻസ്പെക്ടർ പദവിയിലെത്തിയ ചിത്തരേഷ് വൈദ്യപരിശോധനയിൽ തോറ്റു

നേരത്തെ നടന്ന ശാരീരികക്ഷമതാ പരീക്ഷയിൽ ചിത്തിരേഷ് പങ്കെടുത്തിരുന്നില്ല

ചട്ടങ്ങൾ അട്ടിമറിച്ചുള്ള നിയമനം; ഇൻസ്പെക്ടർ പദവിയിലെത്തിയ ചിത്തരേഷ് വൈദ്യപരിശോധനയിൽ തോറ്റു
News 18News 18
12 Apr 2026

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

കോളജിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
News 18News 18
11 Apr 2026

പിണറായി പറഞ്ഞ 'ഡാഷ് മോൻ' അല്ല; കൊച്ചിയിലുണ്ടൊരു 'ടാഷ് മോൻ'

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഡാഷ് മോൻ പ്രയോഗം വൈറലായപ്പോൾ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്ന് ടാഷ് മോൻ

പിണറായി പറഞ്ഞ 'ഡാഷ് മോൻ' അല്ല; കൊച്ചിയിലുണ്ടൊരു 'ടാഷ് മോൻ'
News 18News 18
11 Apr 2026

കോഴിക്കോട് ഭാര്യയും ഭർത്താവും ബന്ധുവായ കുട്ടിയും പുഴയിൽ മുങ്ങി മരിച്ചു

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികൾ മുങ്ങിത്താഴ്ന്നത്

കോഴിക്കോട് ഭാര്യയും ഭർത്താവും ബന്ധുവായ കുട്ടിയും പുഴയിൽ മുങ്ങി മരിച്ചു
News 18News 18
11 Apr 2026

കോടതിക്ക് മുന്നിൽ കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്

പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായത്

കോടതിക്ക് മുന്നിൽ കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്
News 18News 18
11 Apr 2026

'റാന്നിക്കാരല്ലാത്ത സ്ഥാനാർഥികളോടുള്ള താൽപര്യക്കുറവ്'; റാന്നിയിൽ പോളിങ് കുറഞ്ഞതിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം

പോളിംഗ് കുറയാനുള്ള 7 കാരണങ്ങളാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം റോഷൻ റോയ് മാത്യു പങ്കുവച്ചിരിക്കുന്നത്.

'റാന്നിക്കാരല്ലാത്ത സ്ഥാനാർഥികളോടുള്ള താൽപര്യക്കുറവ്'; റാന്നിയിൽ പോളിങ് കുറഞ്ഞതിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം
News 18News 18
11 Apr 2026

'നക്കിതിന്നാനുള്ളത് തിന്നിട്ട് പോയാൽ മതി, ക്രൈസ്തവർ ബിജെപി കരുണയിലാണ് ജീവിക്കുന്നതെന്ന വർത്തമാനം കയ്യിലിരിക്കട്ടെ': ഹൈബി

ക്രൈസ്‌തവ സ്ഥാപനങ്ങളെയും മതമേലധ്യക്ഷന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് പ്രതിരോധിക്കും  വർഗീയ വിഭജനത്തിന് ക്വട്ടേഷന്‍ എടുത്തിരിക്കുന്നവരാണ് പി സി ജോർജും ഷോണ്‍ ജോർജുമെന്നും അദ്ദേഹം പറഞ്ഞു

'നക്കിതിന്നാനുള്ളത് തിന്നിട്ട് പോയാൽ മതി, ക്രൈസ്തവർ ബിജെപി കരുണയിലാണ് ജീവിക്കുന്നതെന്ന വർത്തമാനം കയ്യിലിരിക്കട്ടെ': ഹൈബി
News 18News 18
11 Apr 2026

‘ഗൗരവമായ രാഷ്ട്രീയം പറയുമ്പോള്‍ എന്തിനാണ് ചിരിക്കുന്നത്?’ മാധ്യമപ്രവര്‍ത്തകനോട് ബിനോയ് വിശ്വം

ഗൗരവമായ രാഷ്ട്രീയം പറയുമ്പോള്‍ എന്തിനാണ് ചിരിക്കുന്നതെന്നും തമാശയല്ല ഇവിടെ സംസാരിക്കുന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു

‘ഗൗരവമായ രാഷ്ട്രീയം പറയുമ്പോള്‍ എന്തിനാണ് ചിരിക്കുന്നത്?’ മാധ്യമപ്രവര്‍ത്തകനോട് ബിനോയ് വിശ്വം
News 18News 18
11 Apr 2026

പിതാക്കന്മാർ നന്ദികേട് കാണിച്ചാൽ ഇനിയും പറയും, സഭയ്ക്കെതിരെയല്ല, ഒരു ബിഷപ്പിനെതിരെയാണ് സംസാരിച്ചത്: വിവാദങ്ങൾക്കിടെ പാലാ ബിഷപ് ഹൗസിലെത്തി പിസി ജോർജ്

സഭയ്ക്കെതിരെയല്ല, ഒരു ബിഷപ്പിനെതിരെയാണ് താൻ സംസാരിച്ചതെന്നും പിതാക്കന്മാർ നന്ദികേട് കാണിച്ചാൽ ഇനിയും പറയുമെന്നും പി സി ജോർജ്.

പിതാക്കന്മാർ നന്ദികേട് കാണിച്ചാൽ ഇനിയും പറയും, സഭയ്ക്കെതിരെയല്ല, ഒരു ബിഷപ്പിനെതിരെയാണ് സംസാരിച്ചത്: വിവാദങ്ങൾക്കിടെ പാലാ ബിഷപ് ഹൗസിലെത്തി പിസി ജോർജ്
News 18News 18
11 Apr 2026

'കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂ'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ശശി തരൂർ

ജയിച്ചുവരുന്ന എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും തരൂർ

'കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂ'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ശശി തരൂർ
News 18News 18
11 Apr 2026

Kerala Weather Update|സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ മഞ്ഞ അലർട്ട്

സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധികം ചൂട് അനുഭവപ്പെട്ടേക്കാം

Kerala Weather Update|സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ മഞ്ഞ അലർട്ട്
News 18News 18
11 Apr 2026

കെ. സുധാകരൻ ബൂത്തിനുള്ളിൽ കയറിയത് അനുയായിക്കൊപ്പം; വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിച്ചെന്ന് പരാതി‌

ബൂത്തിനകത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകുകയും വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തതിലൂടെ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതായും ആരോപണമുണ്ട്

കെ. സുധാകരൻ ബൂത്തിനുള്ളിൽ കയറിയത് അനുയായിക്കൊപ്പം; വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിച്ചെന്ന് പരാതി‌
News 18News 18
11 Apr 2026

'കുംഭമേള വൈറൽതാരത്തിന്റെ വിവാഹം ഇപ്പോഴും കേരള സ്റ്റോറി തന്നെയാണ്': ബിനോയ് വിശ്വം

മധ്യപ്രദേശ് മഹേശ്വറിലെ സർക്കാർ മെഡിക്കൽ ആശുപത്രിയിലെ രേഖകൾപ്രകാരം പെൺകുട്ടി 2009 ഡിസംബർ 30-ന് വൈകീട്ട്‌ 5.50-ന് ജനിച്ചതായാണ് രേഖയുള്ളത്

'കുംഭമേള വൈറൽതാരത്തിന്റെ വിവാഹം ഇപ്പോഴും കേരള സ്റ്റോറി തന്നെയാണ്': ബിനോയ് വിശ്വം
News 18News 18
11 Apr 2026

നാടിന്റെ പ്രിയങ്കരി; സച്ചുവിന് ഇനി അനിയത്തിക്കുട്ടിയില്ല: കളിചിരികളില്ലാതെ ശ്രീനന്ദ മടങ്ങുന്നു

പരീക്ഷയുള്ളതിനാലാണ് സച്ചുവിന് സഹോദരിക്കൊപ്പം യാത്ര പോകാൻ കഴിയാതിരുന്നത്

നാടിന്റെ പ്രിയങ്കരി; സച്ചുവിന് ഇനി അനിയത്തിക്കുട്ടിയില്ല: കളിചിരികളില്ലാതെ ശ്രീനന്ദ മടങ്ങുന്നു
News 18News 18
11 Apr 2026

ശ്രീനന്ദയ്ക്ക് വിട; മൃതദേഹം ജന്മനാട്ടിൽ; സംസ്കാരം ഇന്ന്

പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ ഇന്ന് വീട്ടുവളപ്പിൽ നടക്കും

ശ്രീനന്ദയ്ക്ക് വിട; മൃതദേഹം ജന്മനാട്ടിൽ; സംസ്കാരം ഇന്ന്
News 18News 18
11 Apr 2026

Kerala Weather Update| സംസ്ഥാനത്ത് ചൂടിന് ശമനമില്ല: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Kerala Weather Update| സംസ്ഥാനത്ത് ചൂടിന് ശമനമില്ല: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
11 Apr 2026

'സഭ എന്റേത് കൂടിയാണ്; FCRA മാനദണ്ഡങ്ങൾ പാലിച്ചാൽ ആർക്കും പ്രശ്നം ഉണ്ടാകില്ല': ഷോൺ ജോർജ്

പാലായിലെ ക്രൈസ്തവ വോട്ടുകൾ തനിക്ക് കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്

'സഭ എന്റേത് കൂടിയാണ്; FCRA മാനദണ്ഡങ്ങൾ പാലിച്ചാൽ ആർക്കും പ്രശ്നം ഉണ്ടാകില്ല': ഷോൺ ജോർജ്
News 18News 18
11 Apr 2026

വിദ്യാർത്ഥിയെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച വകുപ്പ് മേധാവി; ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം

തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്

വിദ്യാർത്ഥിയെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച വകുപ്പ് മേധാവി; ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം
News 18News 18
11 Apr 2026

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

ജാമ്യം നൽകിയത് പ്രതിയുടെ പ്രായവും ആരോഗ്യ കാരണങ്ങളും കണക്കിലെടുത്തുകൊണ്ടെന്ന് കോടതി

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

Latest in Kerala