Newsonlive

Kerala News

Latest updates and top stories from the Kerala category

കൊല്ലം KSRTC സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: നാടോടി സ്ത്രീയ്ക്ക് 5 വർഷം തടവും പിഴയും
News 18News 18
15 Apr 2026

കൊല്ലം KSRTC സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: നാടോടി സ്ത്രീയ്ക്ക് 5 വർഷം തടവും പിഴയും

കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്

News 18News 18
15 Apr 2026

പാലക്കാട് ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു

അസം സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്

പാലക്കാട് ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു
News 18News 18
15 Apr 2026

'ആരൊക്കെ തളർത്തിയാലും ഞാനത് നേടും, ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ'; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

ഒരു അദ്ധ്യാപകൻ തനിക്ക് നല്ല പിന്തുണ നൽകിയെന്നും ഒന്നുകൊണ്ടും പേടിക്കേണ്ടയെന്നും നിതിൻ രാജ് സന്ദേശത്തിൽ പറയുന്നു

'ആരൊക്കെ തളർത്തിയാലും ഞാനത് നേടും, ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ'; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്
News 18News 18
15 Apr 2026

Kerala Weather Update| വേനൽ ചൂടിൽ ചുട്ടുപൊള്ളി കേരളം; പാലക്കാട് ഉയർന്ന താപനില 40.1 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 18 വരെ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Kerala Weather Update| വേനൽ ചൂടിൽ ചുട്ടുപൊള്ളി കേരളം; പാലക്കാട് ഉയർന്ന താപനില 40.1 ഡിഗ്രി സെൽഷ്യസ്
News 18News 18
14 Apr 2026

പ്രധാനമന്ത്രിയുടെ റോഡ് ഷോ നാഗർകോവിലിൽ; ഏപ്രിൽ 15 തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും

പ്രധാനമന്ത്രിയുടെ റോഡ് ഷോ നാഗർകോവിലിൽ; ഏപ്രിൽ 15 തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
News 18News 18
14 Apr 2026

'സോഷ്യൽ മീഡിയയല്ല, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടി' ബെന്നി ബെഹനാൻ ഹൈക്കമാൻഡിന് കത്ത് നൽകി

മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ശക്തമായ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നും ഇത് ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാൻ ശ്രമിച്ച ജനങ്ങളുടെ മനസിൽ വലിയ വേദനയും പ്രയാസവും ഉണ്ടാക്കിയിട്ടുണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു

'സോഷ്യൽ മീഡിയയല്ല, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടി' ബെന്നി ബെഹനാൻ ഹൈക്കമാൻഡിന് കത്ത് നൽകി
News 18News 18
14 Apr 2026

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ

മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ
News 18News 18
14 Apr 2026

Kerala Weather Update| കൊടും ചൂട്; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 4 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്

പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക

Kerala Weather Update| കൊടും ചൂട്; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 4 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്
News 18News 18
14 Apr 2026

മുസ്ലിം ലീഗ് സീറ്റുകളുടെ കാര്യത്തിൽ ചരിത്രപരമായ നേട്ടമുണ്ടാക്കും; ആനുപാതികമായി മന്ത്രിസ്ഥാനം ചോദിക്കും; പി എം എ സലാം

മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതിനെക്കുറിച്ച് പാർട്ടി നിലവിൽ ആലോചിച്ചിട്ടില്ലെന്ന് സലാം വ്യക്തമാക്കി

മുസ്ലിം ലീഗ് സീറ്റുകളുടെ കാര്യത്തിൽ ചരിത്രപരമായ നേട്ടമുണ്ടാക്കും; ആനുപാതികമായി മന്ത്രിസ്ഥാനം ചോദിക്കും; പി എം എ സലാം
News 18News 18
14 Apr 2026

ആചാരപ്പെരുമയിൽ പിഷാരികാവ് കാളിയാട്ടം; ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപനം

സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്തെ എഴുന്നള്ളിപ്പ്, പാലച്ചുവട്ടിലെ ചടങ്ങുകൾ, തെയ്യമ്പാടി കുറുപ്പിൻ്റെ നൃത്തം, വാളകം കൂടൽ തുടങ്ങി കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവ വിശേഷങ്ങൾ.

ആചാരപ്പെരുമയിൽ പിഷാരികാവ് കാളിയാട്ടം; ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപനം
News 18News 18
14 Apr 2026

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു

ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശത്തുള്ള അഞ്ചേരി ഗാർഡൻസിലെ ഡോ. ജയകുമാറിന്റെ വീട്ടിലായിരുന്നു സംഭവം

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു
News 18News 18
13 Apr 2026

തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു

തീ അണക്കുന്നതിനിടയിൽ രണ്ടു തവണ വലിയ ശബ്ദത്തോട് കൂടി സ്ഫോടനം ഉണ്ടായി

തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു
News 18News 18
13 Apr 2026

'സഭയെ അല്ല, വിമർശിച്ചത് പത്രത്തെ; സഭയുമായി അടുത്ത ബന്ധം' മാർ റാഫേൽ തട്ടിലുമായി ഷോൺ ജോർജ് കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയ ലാഭനഷ്ടങ്ങൾ നോക്കാതെ സഭയ്ക്കുവേണ്ടി എന്നും നിലകൊണ്ട വ്യക്തിയാണ് പി സി ജോർജ്. സഭാ നേതൃത്വവും ദീപിക പത്രവും തന്നെ പരിഗണിച്ചില്ലെന്ന പി സി ജോർജിന്റെ പരിഭവം സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷോൺ ജോർ‌ജ് പറഞ്ഞു

'സഭയെ അല്ല, വിമർശിച്ചത് പത്രത്തെ; സഭയുമായി അടുത്ത ബന്ധം' മാർ റാഫേൽ തട്ടിലുമായി ഷോൺ ജോർജ് കൂടിക്കാഴ്ച നടത്തി
News 18News 18
13 Apr 2026

'പുലയനും പറയനുമൊന്നും പഠിത്തം പറഞ്ഞിട്ടില്ലെന്നാ മാഷ് പറയുന്നേ, തൊലിയുരിയും വിധം കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്'; മണിയെ ഓ‍ർത്ത് വിനയൻ

നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ കലാഭവൻ മണിയെയാണ് ഓർമവന്നതെന്നും പഠനകാലത്ത് അദ്ധ്യാപകരിൽ നിന്ന് നേരിട്ട കളിയാക്കലുകളെ കുറിച്ച് മണി പങ്കുവച്ചിട്ടുണ്ടെന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു

'പുലയനും പറയനുമൊന്നും പഠിത്തം പറഞ്ഞിട്ടില്ലെന്നാ മാഷ് പറയുന്നേ, തൊലിയുരിയും വിധം കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്'; മണിയെ ഓ‍ർത്ത് വിനയൻ
News 18News 18
13 Apr 2026

'22 ദിവസം കൂടി കഴിഞ്ഞോട്ടെ, കണക്കുകളൊക്കെ തീർക്കേണ്ടേ സാറേ' മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി KSU നേതാവ്

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്‍റെ ചിത്രം പങ്കുവച്ചാണ് ഭീഷണി. കോണ്‍ഗ്രസ് സൈബർ ഗ്രൂപ്പുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവച്ച് ആഹ്വാനങ്ങളുണ്ട്

'22 ദിവസം കൂടി കഴിഞ്ഞോട്ടെ, കണക്കുകളൊക്കെ തീർക്കേണ്ടേ സാറേ' മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി KSU നേതാവ്
News 18News 18
13 Apr 2026

വിവാഹത്തിന് 5 ദിവസം മാത്രം, കുവൈറ്റിൽ കുടുങ്ങി നവവധു, ലീവ് ചോദിച്ചപ്പോൾ കല്യാണം മാറ്റിവയ്ക്കാൻ‌ കമ്പനി പറഞ്ഞതായി തൃശൂർ സ്വദേശിനി

കുവൈറ്റ് എംബസിക്ക് പരാതി നൽകിയിലെങ്കിലും പരിഹാരമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കും പരാതി നൽകിയിട്ടുണ്ട്

വിവാഹത്തിന് 5 ദിവസം മാത്രം, കുവൈറ്റിൽ കുടുങ്ങി നവവധു, ലീവ് ചോദിച്ചപ്പോൾ കല്യാണം മാറ്റിവയ്ക്കാൻ‌ കമ്പനി പറഞ്ഞതായി തൃശൂർ സ്വദേശിനി
News 18News 18
13 Apr 2026

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ്

'സ്വർണക്കള്ളൻ' എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെയാണ് കേസ്

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ്
News 18News 18
13 Apr 2026

FCRA നിയമഭേദഗതി കൊണ്ടുവന്നത് മൻമോഹൻ സിംഗിന്റെ കാലത്ത്; പാലാ പിതാവ് പിതൃതുല്യൻ: ഷോൺ ജോർജ്

പിതൃ തുല്യനാണ് പാലാ പിതാവ്. ബിഷപ്പ് പ്രസംഗിച്ച കുറവിലങ്ങാട് പള്ളിയിൽ വെച്ച് മുമ്പ് നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പിതാവ് പറഞ്ഞപ്പോൾ ആകെ പിന്തുണച്ച ബിജെപിയും ആർഎസ്എസും പിസി ജോർജും മാത്രമായിരുന്നുവെന്ന് ഷോൺ ജോർജ്

FCRA നിയമഭേദഗതി കൊണ്ടുവന്നത് മൻമോഹൻ സിംഗിന്റെ കാലത്ത്; പാലാ പിതാവ് പിതൃതുല്യൻ: ഷോൺ ജോർജ്
News 18News 18
13 Apr 2026

വിഷു എത്തി;​ ഗുരുവായൂരപ്പന് വിഷുക്കണി ഒരുക്കങ്ങൾ പൂർത്തിയായി

ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 2.55 മുതൽ 3.55 വരെ ഭക്തർക്ക് ശ്രീകോവിലിനുള്ളിലെ കണി കാണാം

വിഷു എത്തി;​ ഗുരുവായൂരപ്പന് വിഷുക്കണി ഒരുക്കങ്ങൾ പൂർത്തിയായി

Latest in Kerala