Newsonlive

Kerala News

Latest updates and top stories from the Kerala category

വാൽപ്പാറ വാഹനാപകടം; മരിച്ച ഒൻപത് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി
News 18News 18
18 Apr 2026

വാൽപ്പാറ വാഹനാപകടം; മരിച്ച ഒൻപത് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

ഒൻപതു മൃതദേഹങ്ങളും പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും

News 18News 18
17 Apr 2026

വാൽപ്പാറയിൽ വാൻ പതിച്ചത് 300 അടി താഴ്ചയിലേക്ക്; മരണം 9; നൊമ്പരമായി ചിത്രങ്ങൾ

മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നു

വാൽപ്പാറയിൽ വാൻ പതിച്ചത് 300 അടി താഴ്ചയിലേക്ക്; മരണം 9; നൊമ്പരമായി ചിത്രങ്ങൾ
News 18News 18
17 Apr 2026

പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകർ മരിച്ചു 

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് അപകടം നടന്നത്

പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകർ മരിച്ചു 
News 18News 18
17 Apr 2026

'ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനുമായി വിഷു ആശംസ' ഹോട്ടൽ ഉടമ അറസ്റ്റിൽ‌

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്

'ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനുമായി വിഷു ആശംസ' ഹോട്ടൽ ഉടമ അറസ്റ്റിൽ‌
Editor•17 Apr 2026

നസ്രീനയും അദ്നാനും ഉപയോഗിച്ച ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി; കേസിൽ ദുരൂഹത വർധിക്കുന്നു

തെളിവ് നശിപ്പിക്കൽ സംശയം; ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക്

നസ്രീനയും അദ്നാനും ഉപയോഗിച്ച ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി; കേസിൽ ദുരൂഹത വർധിക്കുന്നു
News 18News 18
17 Apr 2026

'മുഖ്യമന്ത്രി ചർച്ചകൾ പ്രവർത്തകരെ നിരാശരാക്കുന്നു' അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

'പൊരിവെയിലത്ത് പ്രവർത്തിച്ച ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ചെയ്‌ത ത്യാഗത്തെ വിസ്മരിക്കലാണ് ഇത്തരം ചർച്ചകൾ'

'മുഖ്യമന്ത്രി ചർച്ചകൾ പ്രവർത്തകരെ നിരാശരാക്കുന്നു' അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
Editor•17 Apr 2026

കേരളത്തിൽ കടുത്ത വേനൽച്ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ഉയർന്ന താപനിലയും UV മുന്നറിയിപ്പും; ചൂടും ഈർപ്പവും തുടരുന്നു

കേരളത്തിൽ കടുത്ത വേനൽച്ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
17 Apr 2026

Kerala Weather: വേനൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

Kerala Weather: വേനൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്
News 18News 18
17 Apr 2026

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
News 18News 18
17 Apr 2026

കോഴിക്കോട് കോണ്‍ഗ്രസിൽ പൊട്ടിത്തെറി; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കൈമാറിയത്

കോഴിക്കോട് കോണ്‍ഗ്രസിൽ പൊട്ടിത്തെറി; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു
News 18News 18
17 Apr 2026

'വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം DCC പ്രസിഡന്റിന്റെ പ്രസ്താവന:' എം കെ രാഘവൻ എംപി

'മുഖ്യമന്ത്രി ചര്‍ച്ച ആദ്യം ആരംഭിച്ചത് എറണാകുളത്ത് നിന്നാണ്. ഡിസിസി പ്രസിഡന്റാണ് ആദ്യം പറഞ്ഞത്. എന്ത് അര്‍ഹതയാണ് അയാള്‍ക്കുള്ളത്. അപക്വമായ നടപടി. ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് അയാളുടെ പ്രസ്താവനയാണ്. അതെങ്ങനെ വന്നു'

'വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം DCC പ്രസിഡന്റിന്റെ പ്രസ്താവന:' എം കെ രാഘവൻ എംപി
News 18News 18
17 Apr 2026

കോഴിക്കോട് ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

രണ്ടു ദിവസത്തിലധികമായി ഫ്രിഡിജിൽ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്

കോഴിക്കോട് ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ
News 18News 18
17 Apr 2026

കേരളം വെന്തുരുകുന്നു: ചുട്ടുപൊള്ളി പുനലൂർ; 40 ഡിഗ്രിയിലേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗത്തിൽ

വേനൽ കടുത്തതോടെ കേരളത്തിന്റെ 'ചൂള'യായി പുനലൂർ മാറുന്നു. മുൻവർഷങ്ങളിലെ എല്ലാ റെക്കോർഡുകളും തകർത്ത് പുനലൂരിൽ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്. ഏപ്രിൽ മാസത്തിൽ ഇത്രയേറെ ഉയർന്ന താപനില രേഖപ്പെടുത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്

കേരളം വെന്തുരുകുന്നു: ചുട്ടുപൊള്ളി പുനലൂർ; 40 ഡിഗ്രിയിലേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗത്തിൽ
News 18News 18
17 Apr 2026

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസെടുത്തു

നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആർ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസെടുത്തു
News 18News 18
16 Apr 2026

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

മാതാവിനൊപ്പമാണ് കുട്ടി കരാട്ടെ ക്ലാസിനായി എത്തിയിരുന്നത്.

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു
News 18News 18
16 Apr 2026

പോലീസ് സംരക്ഷണം വേണമെന്ന് കുംഭമേള വൈറൽ താരം; കേരള മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി

വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പോലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്

പോലീസ് സംരക്ഷണം വേണമെന്ന് കുംഭമേള വൈറൽ താരം; കേരള മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി
News 18News 18
16 Apr 2026

ഗാനമേളയ്ക്കിടെ നൃത്തംചെയ്ത വയോധികനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ബാലചന്ദ്രനെ (57)യാണ് ശ്യാംകുമാർ കസേര ഉപയോ​ഗിച്ച് മർദ്ദിച്ചത്

ഗാനമേളയ്ക്കിടെ നൃത്തംചെയ്ത വയോധികനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ
News 18News 18
16 Apr 2026

'ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും' രമേശ് ചെന്നിത്തല

വിവാദങ്ങള്‍ അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുന്‍പ് ഇത്തരം വിവാദങ്ങളില്‍ അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല

'ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും' രമേശ് ചെന്നിത്തല
News 18News 18
16 Apr 2026

നിതിൻ രാജിന്റെ മരണം, ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനം

ജാതി അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിതിൻ രാജ് കേസിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഡോ റാമിനെ പുറത്താക്കാൻ തീരുമാനിച്ചു, വിദ്യാർത്ഥികൾ നീതി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു

നിതിൻ രാജിന്റെ മരണം, ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനം
Editor•16 Apr 2026

ലൈംഗികാതിക്രമ പരാതി: കൊച്ചിയിലെ ഐടി വ്യവസായി മുൻകൂർ ജാമ്യം നേടി

സുപ്രീം കോടതി ആശ്വാസം; നിബന്ധനകളോടെ അറസ്റ്റ് ഒഴിവാക്കി

ലൈംഗികാതിക്രമ പരാതി: കൊച്ചിയിലെ ഐടി വ്യവസായി മുൻകൂർ ജാമ്യം നേടി

Latest in Kerala