Kerala News
Latest updates and top stories from the Kerala category
മലപ്പുറത്ത് വിവാഹത്തലേന്ന് സദ്യയ്ക്ക് തയ്യാറാക്കിയ കറിക്കൂട്ടിൽ മണ്ണ് വാരിയിട്ട് യുവതി
സംഭവം അറിഞ്ഞതോടെ നാട്ടുകാർ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയത് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു

ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്താനും തട്ടിപ്പിനും ഉപയോഗിച്ചിരുന്നത് സിംബോക്സുകൾ; നിർണായക വിവരങ്ങൾ
ലോൺ എടുത്തവരെ ഭീഷണിപ്പെടുത്താനും തട്ടിപ്പ് നടത്താനും ഫോണിന് പകരം സിംബോക്സുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. ഹൈടെക് സംവിധാനങ്ങളോടെയാണ് ലോൺ ആപ്പ് സംഘം പ്രവർത്തിച്ചിരുന്നത്

തലയണയ്ക്കടിയിൽ നിന്ന് പാമ്പു കടിയേറ്റ് 8 വയസുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ
കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയമകൻ ആൽജോയാണ് മരിച്ചത്

യുവതി വീട്ടിൽ പ്രസവിച്ച് തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു
ഗർഭിണിയാണെന്ന വിവരം വീട്ടുകാർ മറച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷുആശംസാ പോസ്റ്റുകൾ; തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി
കേരളത്തിലെ വിവിധ റസ്റ്റോറന്റുകൾ ഇത്തരത്തിൽ വിഷു ആശംസാ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു

വോട്ട് ചെയ്ത് വിരലിൽ മഷിപുരട്ടിയതിന് പിന്നാലെ തൊലിയടർന്നു; നഷ്ടപരിഹാരം വേണമെന്ന് യുവാവ്
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സനൽ ബാബു ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്

വാഹനാപകടം; മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്
കഴിഞ്ഞ ഫെബ്രുവരി 5-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

കൊടും ചൂടാണ് കേട്ടോ! കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാതപമേറ്റു: പാലക്കാട് കറവപ്പശു ചത്തു
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ KSU ജില്ലാ പ്രസിഡണ്ടിന് എതിരെ കേസ്
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വെച്ച് അക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയാണ് എം സി അതുൽ

ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും വിഷു മന്തി പരസ്യവിവാദം; ഗൂഢാലോചനയെന്ന് VHP
മതസ് പർദ്ധത വളർത്തിയതിനെതിരെയാണ് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ പ്രചരിപ്പിച്ച യുവാവിനെതിരെ സ്വമേധയാ കേസെടുത്തു
ചേർത്തല സ്വദേശി രതീഷ് പണിക്കർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്

ആലപ്പുഴയിൽ ചൂട് സഹിക്കാനാകാതെ വീട്ടുമുറ്റത്തു കിടന്ന ഭാര്യയെ ഭർത്താവ് തല്ലിച്ചതച്ചു
കഴിഞ്ഞ ഏപ്രിൽ 15-ന് രാത്രി 10:30-നും 11-നും ഇടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്

Kerala Weather| കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട്ട് താപനില 40 ഡിഗ്രിയിലേക്ക്, 12 ജില്ലകളിൽ കടുത്ത ചൂടിന് സാധ്യത
നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം

കോഴിക്കോട് ലോൺ ആപ്പിൽ നിന്ന് ലോണെടുത്ത് 25കാരനെ കാണാതായി
ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് വിഷ്ണു പതിനായിരം രൂപ വായ്പ എടുത്തിരുന്നു

നിതിൻ രാജിന്റെ മരണം, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കൂട്ടരാജി
കോളേജിലെ ഓർത്തോ വിഭാഗത്തിലെ അദ്ധ്യാപകർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും രാജിക്കത്ത് നൽകി

വാൽപാറ അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി
അപകടത്തിന്റെ പശ്ചാത്തലത്തിൽ മാനസിക വിഷമം അനുഭവിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കായി പ്രത്യേക കൗൺസലിങ് നൽകുമെന്നും മന്ത്രി അറിയിച്ചു

നിതിൻ രാജിന്റെ മരണം; ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
നിതിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രണ്ട് വഴികളിലൂടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്

ചുട്ടുപൊള്ളുന്ന പുനലൂരിന്റെ സമീപത്തെ ചെങ്കോട്ടയും വറ്റിവരണ്ടു; ഗുണ്ടരു ഡാം വറ്റി വരണ്ടിട്ട് മാസങ്ങൾ
പൂർണ്ണമായും വരണ്ട് ഉണങ്ങി തറ വെടിച്ച്കീറി പൊട്ടി അടരുന്ന അവസ്ഥയിലാണ് ഈ അണക്കെട്ട്

13 പേരുടെ ഉല്ലാസയാത്രയിൽ 13-ാം നമ്പർ വളവിൽ മറഞ്ഞിരുന്ന ദുരന്തം; കണ്ണീരോർമയായി വാൽപ്പാറ
ഇവർ സഞ്ചരിച്ച ടെംപോ ട്രാവലർ 13-ാം നമ്പർ ഹെയർപിൻ വളവിൽ എത്തിയതും നിയന്ത്രണം വിട്ട് ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു


