Newsonlive

Kerala News

Latest updates and top stories from the Kerala category

ലൈംഗികാതിക്രമ പരാതി: കൊച്ചിയിലെ ഐടി വ്യവസായി മുൻകൂർ ജാമ്യം നേടി
Editor•16 Apr 2026

ലൈംഗികാതിക്രമ പരാതി: കൊച്ചിയിലെ ഐടി വ്യവസായി മുൻകൂർ ജാമ്യം നേടി

സുപ്രീം കോടതി ആശ്വാസം; നിബന്ധനകളോടെ അറസ്റ്റ് ഒഴിവാക്കി

News 18News 18
16 Apr 2026

'ഭർത്താവിനെ അറിയിച്ചില്ല, പ്രസവശേഷം യുവതി ബസിൽ വന്നിരുന്നു'; ചെറൂട്ടി കോൺവെന്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

കോഴിക്കോട് ചെറൂട്ടി കോൺവെന്റ് റോഡിൽ പള്ളി പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം, പാലക്കാട് നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ യുവതി പ്രസവിച്ചതായി സമ്മതിച്ചു, പൊലീസ് അന്വേഷണം തുടരുന്നു

'ഭർത്താവിനെ അറിയിച്ചില്ല, പ്രസവശേഷം യുവതി ബസിൽ വന്നിരുന്നു'; ചെറൂട്ടി കോൺവെന്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത
News 18News 18
16 Apr 2026

'വട്ടപൂജ്യമെന്നാണ് വിമർശനം, കഴിഞ്ഞ 10 കൊല്ലമായിട്ട് ഞാൻ ഇത് കേട്ടുകൊണ്ടിരിക്കുകയാണ്' കെ സി വേണുഗോപാൽ

'ചില മാധ്യമങ്ങളൊക്കെ ഇന്നലെയും മിനിഞ്ഞാന്നൊക്കെ എന്നെകുറിച്ച് ചർച്ച ചെയ്തത് പ്രവർത്തകരിൽ വിഷമമുണ്ടാക്കിയില്ലേ? നമ്മൾ വട്ട പൂജ്യം എന്നൊക്കെയാണ് പറഞ്ഞത്. പൂജ്യം ആയിക്കോട്ടെ, ഞാൻ കഴിഞ്ഞ 10 കൊല്ലമായിട്ട് ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ചില മാധ്യമങ്ങൾ കരുതുന്നത് അവരാണ് തീരുമാനിക്കുന്നത് എന്നാണ്. എങ്കിൽ അവർ തീരുമാനിക്കട്ടെ’

'വട്ടപൂജ്യമെന്നാണ് വിമർശനം, കഴിഞ്ഞ 10 കൊല്ലമായിട്ട് ഞാൻ ഇത് കേട്ടുകൊണ്ടിരിക്കുകയാണ്' കെ സി വേണുഗോപാൽ
News 18News 18
16 Apr 2026

പാലക്കാട് വിഷു ആഘോഷത്തിനിടെ കൈയിലിരുന്ന ഗുണ്ടുകൾ ഒന്നിച്ചു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ശ്രീകൃഷ്ണപുരത്തെ ക്ലബ്ബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

പാലക്കാട് വിഷു ആഘോഷത്തിനിടെ കൈയിലിരുന്ന ഗുണ്ടുകൾ ഒന്നിച്ചു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
News 18News 18
16 Apr 2026

KERALA WEATHER, പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കേരളത്തിൽ കൊടുംചൂട്, 12 ജില്ലകളിൽ യെല്ലോ അലർട്ട് ; അതീവജാ​ഗ്രതാ നിർ​ദേശം

കേരളത്തിൽ താപനില കുതിക്കുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഏപ്രിൽ 19 വരെ ചൂട് കൂടും, സൂര്യാതപം ഒഴിവാക്കാൻ ജാഗ്രത നിർബന്ധം

KERALA WEATHER, പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കേരളത്തിൽ കൊടുംചൂട്, 12 ജില്ലകളിൽ യെല്ലോ അലർട്ട് ; അതീവജാ​ഗ്രതാ നിർ​ദേശം
News 18News 18
16 Apr 2026

'കെ സി നയിക്കണം കേരളത്തെ' വേണുഗോപാലിനായി വൻ കോൺഗ്രസ് സൈബർ കാംപയിൻ

കഴിഞ്ഞ ആഴ്ചവരെ രമേശ് ചെന്നിത്തല നയിക്കണം എന്ന് പരസ്യമായി ആവശ്യപ്പെട്ട സുധാകരന്റെ മനം മാറ്റത്തിനു പിന്നാലെയാണ് ഇത്തരമൊരു കാംപയിൻ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്

'കെ സി നയിക്കണം കേരളത്തെ' വേണുഗോപാലിനായി വൻ കോൺഗ്രസ് സൈബർ കാംപയിൻ
News 18News 18
16 Apr 2026

യൂട്യൂബ് അനുകരിച്ചു; സ്റ്റീൽ പാത്രത്തിനകത്ത് പടക്കം പൊട്ടിത്തെറിച്ച് കോഴിക്കോട് 16 കാരൻ മരിച്ചു

പ‌ടക്കം സ്റ്റീൽ പാത്രത്തിൽ വെച്ച് പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്

യൂട്യൂബ് അനുകരിച്ചു; സ്റ്റീൽ പാത്രത്തിനകത്ത് പടക്കം പൊട്ടിത്തെറിച്ച് കോഴിക്കോട് 16 കാരൻ മരിച്ചു
News 18News 18
15 Apr 2026

'കേരളഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവാണ് കെ സി വേണുഗോപാൽ' കെ സുധാകരൻ

കെ സി വേണുഗോപാലിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും വിജയത്തിന് പിന്നിലെ പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്നും കെ സുധാകരൻ

'കേരളഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവാണ് കെ സി വേണുഗോപാൽ' കെ സുധാകരൻ
News 18News 18
15 Apr 2026

'വനത്തിലാണ്, വനവാസത്തിനല്ല കട്ടായം' വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ

ട്രക്കിങ് നടത്തിയതിന്റെയും കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്

'വനത്തിലാണ്, വനവാസത്തിനല്ല കട്ടായം' വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ
News 18News 18
15 Apr 2026

കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കെ വി തോമസ്

എതിർപ്പുകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥത വെളിവാക്കുന്ന നടപടിയായി ഇതിനെ കാണാൻ കഴിയുമെന്നും കെ വി തോമസ്

കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കെ വി തോമസ്
News 18News 18
15 Apr 2026

'സ്ത്രീ സംവരണത്തെ മറയാക്കി സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം' പിണറായി വിജയൻ

'ജനസംഖ്യയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്'

'സ്ത്രീ സംവരണത്തെ മറയാക്കി സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം' പിണറായി വിജയൻ
News 18News 18
15 Apr 2026

'ലക്ഷങ്ങൾ വിശ്വസിക്കുന്ന കാര്യം തെറ്റാണെന്ന് പ്രഖ്യാപിക്കുക പ്രയാസകരം' ശബരിമല കേസില്‍ ‌സുപ്രീം കോടതി

ഭക്തരല്ലാത്തവർ നൽകിയ ഹർജി ശബരിമല വിഷയത്തിൽ എങ്ങനെ സ്വീകരിച്ചു എന്ന് കഴിഞ്ഞ ആഴ്ചയും കോടതി ചോദ്യം ചെയ്തിരുന്നു

'ലക്ഷങ്ങൾ വിശ്വസിക്കുന്ന കാര്യം തെറ്റാണെന്ന് പ്രഖ്യാപിക്കുക പ്രയാസകരം' ശബരിമല കേസില്‍ ‌സുപ്രീം കോടതി
News 18News 18
15 Apr 2026

കോഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു

കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്

കോഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു
News 18News 18
15 Apr 2026

നാട്ടിലിറങ്ങിയ കാട്ടാന കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ ഇരുമ്പ് കമ്പി കുത്തിക്കയറി ചരിഞ്ഞു

ഷെഡ്ഡ് തകർക്കുന്നതിനിടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന കൂർത്ത ഇരുമ്പ് കമ്പി ആനയുടെ വയറ്റിലേക്ക് ആഴത്തിൽ കുത്തിക്കയറി

നാട്ടിലിറങ്ങിയ കാട്ടാന കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ ഇരുമ്പ് കമ്പി കുത്തിക്കയറി ചരിഞ്ഞു
News 18News 18
15 Apr 2026

പന്തളത്ത് തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ വീട്ടിലേക്ക് കൊണ്ടുപോയി

തൂക്കം കുറവാണെങ്കിലും അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള ഈ കാണിപ്പൊന്ന് അതീവ മൂല്യമുള്ളതും തിരുവാഭരണങ്ങളുടെ അവിഭാജ്യ ഘടകവുമാണ്

പന്തളത്ത് തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ വീട്ടിലേക്ക് കൊണ്ടുപോയി
News 18News 18
15 Apr 2026

വാടകമുറിയിൽ തൊഴിലാളി കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തൃപ്രങ്ങോട് സ്വദേശി മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സംശയം

വാടകമുറിയിൽ തൊഴിലാളി കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
News 18News 18
15 Apr 2026

ശബരിമല കേസിൽ എൻഎസ്എസിനെതിരെ ദേവസ്വം ബോർഡ്; ജാതി-വർഗ വിവേചനം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ

ക്ഷേത്രപ്രവേശന കാര്യത്തിൽ അതത് മതവിഭാഗങ്ങൾക്കോ സമുദായങ്ങൾക്കോ പ്രത്യേക അധികാരം നൽകണമെന്ന എൻഎസ്എസിന്റെ വാദത്തെ ബോർഡ് ഭരണഘടനാ ബെഞ്ചിന് മുമ്പാകെ തള്ളിപ്പറഞ്ഞു

ശബരിമല കേസിൽ എൻഎസ്എസിനെതിരെ ദേവസ്വം ബോർഡ്; ജാതി-വർഗ വിവേചനം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ
News 18News 18
15 Apr 2026

വെന്തുരുകുന്ന കേരളം;മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് സൂര്യാഘാതമേറ്റിരുന്നു. 50 ഡി​ഗ്രിക്ക് മുകളിലാണ് താപനിലയെന്നാണ് പ്രദേശവാസികൾ പറയുന്നത്

വെന്തുരുകുന്ന കേരളം;മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു

Latest in Kerala