Kerala News
Latest updates and top stories from the Kerala category
വോട്ടിങ് ശതമാനം പ്രസിദ്ധീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Read full article...

യുഡിഎഫിന് ഭരണം ലഭിച്ചാൽ ആരാകും മുഖ്യമന്ത്രി? കൂട്ടലും കുറയ്ക്കലും ഇങ്ങനെ
വിഘടിച്ച് നില്‍ക്കുന്നവരെ ചേർത്തുനിർത്താനുള്ള അസാമാന്യ പാടവം ഉമ്മൻചാണ്ടിക്ക് പകരക്കരാനായെത്തുന്ന ആ മുഖ്യമന്ത്രിക്ക് വേണ്ടത് അനിവാര്യം

"ശരീരപ്രകൃതത്തിന്റെയും നിറത്തിന്റെയും പേരിൽ അധിക്ഷേപിക്കും, പരാതി നൽകിയവരെ ആൺകുട്ടികളെ വിട്ട് അടിപ്പിച്ചു": അദ്ധ്യാപകനെതിരെ ഗുരുതര ആരോപണം
നിറത്തിന്റെയും ശരീരപ്രകൃതത്തിന്റെയും പേരിൽ ഇയാൾ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്നത് പതിവാണെന്നും പേടിച്ചാണ് ഒന്നും പറയാതിരുന്നതെന്നും വിദ്യാർത്ഥി പ്രതികരിച്ചു

Kerala Weather| വേനൽ ചൂടിൽ ചുട്ടുപൊള്ളി സംസ്ഥാനം; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

തൃശൂരിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്വർണാഭരണങ്ങൾ കാണാനില്ല
ആഭരണങ്ങൾ നഷ്ടപ്പെട്ടത് മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നു

യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ സിപിഎമ്മില്‍; എം വി ഗോവിന്ദനിൽ നിന്ന് അംഗത്വം സ്വീകരിച്ചു
എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അംഗത്വം നല്‍കി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് എന്‍ എസ് നുസൂര്‍ പറഞ്ഞു

'ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ല' ദീപികയെയും കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും വിമർശിച്ച പി സി ജോർജിനെതിരെ പാലാ ബിഷപ്പ്
ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആർക്കും വേണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പ് നൽകി

നിതിൻ രാജിന്റെ മരണം, അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ
അഞ്ച് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

നിതിൻ രാജിന്റെ മരണം: കണ്ണൂർ ഡെന്റൽ കോളേജിന് അവധി; വിവരങ്ങൾ പുറത്താകാതിരിക്കാനെന്ന് ആക്ഷേപം
നിതിന്റെ മരണത്തിൽ ഒരു അനുശോചന യോഗം പോലും ചേരാൻ കോളജ് അധികൃതർ തയ്യാറായില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി

Kerala Weather| കേരളത്തിൽ ഇന്നും ചൂട് തന്നെ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പോലീസ് റിപ്പോർട്ട്
കഴിഞ്ഞ മാർച്ച് 11-ന് പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്

മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ പുറത്തുവിടണം;വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു
പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം

'നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോൾ വന്നു, അധ്യാപിക പൊലീസിൽ പരാതി നൽകി'; പൊലീസ് കമ്മീഷ്ണർ
പത്താം തീയതി അധ്യാപികയ്ക്ക് ലോൺ ഏജൻസിയിൽ നിന്ന് തുടർച്ചയായ കോളുകൾ വന്നതായി സൈബർ അന്വേഷണത്തിൽ വ്യക്തമായി.

പാറപ്പുറത്തുനിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ് തീർഥാടകസംഘാംഗം മരിച്ചു
ആഴിമലയിലെ പാറപ്പുറങ്ങൾ അപകടമേഖലയാണെന്നും അവിടെ കയറുന്നത് അപകടമാണെന്നും കാണിച്ച് അധികൃതർ പ്രദേശത്ത് സൂചനാബോർഡുകൾ സ്ഥാപിച്ചിരുന്നു

നിതിൻ രാജിൻ്റെ മരണം; അധ്യാപകരെ പ്രതികളാക്കി കേസെടുത്തു
ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരാണ് കേസിലെ പ്രതികൾ.

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഫർമാന് ആശ്വാസമായി ഹൈക്കോടതി; അറസ്റ്റ് തടഞ്ഞത് നീട്ടി
നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് മധ്യപ്രദേശ് പോലീസ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്

ഭരണവിരുദ്ധ വികാരമില്ല; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എംവി ഗോവിന്ദൻ

അമ്മയുടെ സർജറിയെ കളിയാക്കി, കൈയും കാലും വെട്ടുമെന്ന് പറഞ്ഞു; അപമാനം ഒരുപാട് ക്ഷമിച്ചു: നിതിന്റെ ശബ്ദസന്ദേശം പുറത്ത്
താൻ ഒരുപാട് ക്ഷമിച്ചുവെന്നും സ്റ്റാഫ് റൂമിൽ കൊണ്ടുപോയി തന്നെ എല്ലാവരും വളഞ്ഞിട്ട് അധിക്ഷേപിച്ചെന്നും നിതിൻ പറയുന്നു

'രാജിവച്ച കെപിസിസി സെക്രട്ടറി കാറിൽ നിന്ന് പണം മോഷ്ടിച്ചു; തലപ്പത്ത് ഫ്രോഡുകൾ': രാജ്മോഹൻ ഉണ്ണിത്താൻ
സംശുദ്ധമായ രാഷ്ട്രീയ സംസ്കാരം കോൺഗ്രസിന് ആവശ്യമാണെന്നും ഇല്ലെങ്കിൽ പാർട്ടി തകരുമെന്നും അദ്ദേഹം പറഞ്ഞു


