Newsonlive

Kerala News

Latest updates and top stories from the Kerala category

പാമ്പുകടിയേറ്റ അനോഷ് കണ്ണു തുറന്നു; ആൽജോയുടെ മ‍ൃതദേഹം സംസ്കരിച്ചു
News 18News 18
20 Apr 2026

പാമ്പുകടിയേറ്റ അനോഷ് കണ്ണു തുറന്നു; ആൽജോയുടെ മ‍ൃതദേഹം സംസ്കരിച്ചു

വീട്ടിലെ ഹാളിൽ നിലത്തു കിടന്നുറങ്ങുമ്പോഴാണ് കുട്ടികൾക്ക് പാമ്പുകടിയേറ്റത്

News 18News 18
20 Apr 2026

ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം: തിരുവല്ല സ്വദേശിയായ യുവാവ് അറസ്റ്റില്‍

പ്രതിക്കെതിരെ ഗുരുവായൂർ സ്റ്റേഷനിൽ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു

ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം: തിരുവല്ല സ്വദേശിയായ യുവാവ് അറസ്റ്റില്‍
News 18News 18
20 Apr 2026

ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും; Vivo, iQ00 ഫോണുകളെ ലക്ഷ്യമിട്ട് സൈബർ സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക

ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും; Vivo, iQ00 ഫോണുകളെ ലക്ഷ്യമിട്ട് സൈബർ സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
News 18News 18
20 Apr 2026

വിഷ്ണു ലോണെടുത്തത് എംപോക്കറ്റ് ആപ്പിൽ നിന്ന്; എടുത്തതിൽ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി നേരിട്ടു

ലോൺ ആപ്പ് സംഘത്തിന് പുറമെ നാട്ടിലെ ബ്ലേഡ് മാഫിയയും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വിഷ്ണു പൊലീസിനോട് പറഞ്ഞു

വിഷ്ണു ലോണെടുത്തത് എംപോക്കറ്റ് ആപ്പിൽ നിന്ന്; എടുത്തതിൽ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി നേരിട്ടു
News 18News 18
20 Apr 2026

കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കുന്നത് അഭിമാനകരം: മന്ത്രി കെ രാജൻ

കൂലിപ്പണിക്കാരൻ എന്ന വിശേഷണം തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായി കാണുന്നുവെന്നും മന്ത്രി കെ. രാജൻ

കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കുന്നത് അഭിമാനകരം: മന്ത്രി കെ രാജൻ
News 18News 18
20 Apr 2026

ചൂട് ക്രമാതീതമായി ഉയരുന്നു; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാർപ്പിടങ്ങൾക്കകത്തേക്കും എത്താൻ സാധ്യത

ചൂട് ക്രമാതീതമായി ഉയരുന്നു; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി
News 18News 18
20 Apr 2026

ശ്രീകാര്യത്ത് കിണറ്റിൽ നിന്ന് പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

സാധാരണയായി ആഴ്ചയിലൊരിക്കൽ മാത്രമാണ് ഭാസ്കരപിള്ള ആറ്റിങ്ങലിലെ വീട്ടിലേക്ക് പോകാറുള്ളത്

ശ്രീകാര്യത്ത് കിണറ്റിൽ നിന്ന് പുരുഷൻ്റെ മൃതദേഹം കണ്ടെത്തി
News 18News 18
20 Apr 2026

'തോൽവി ശിവൻകുട്ടിക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മേയർ വി.വി. രാജേഷ്

മഴക്കാലപൂർവ്വ ശുചീകരണത്തിനായി തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുൻപേ വാർഡുകൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി

'തോൽവി ശിവൻകുട്ടിക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മേയർ  വി.വി. രാജേഷ്
News 18News 18
20 Apr 2026

ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കുടുംബം പരാതി നൽകിയതിനെത്തുടർന്ന് വടകര പോലീസ് നേരത്തെ കേസെടുത്തിരുന്നു

ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി
News 18News 18
20 Apr 2026

'തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു'; പുതിയ പാർട്ടിയുണ്ടാക്കുമെന്ന് പിവി അൻവർ

രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ മതേതര രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുമെന്നും പിവി അൻവർ

'തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു'; പുതിയ പാർട്ടിയുണ്ടാക്കുമെന്ന് പിവി അൻവർ
News 18News 18
20 Apr 2026

Kerala Weather Update: വേനൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ രണ്ട് സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക

Kerala Weather Update: വേനൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ രണ്ട് സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്
News 18News 18
20 Apr 2026

മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ കത്തി യുവാവിൻ്റെ കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു

സ്കൂട്ടറിൽ സഞ്ചരിക്കവെ നെബുവിന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണിൽ നിന്ന് പുക ഉയരുകയായിരുന്നു

മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ കത്തി യുവാവിൻ്റെ കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു
News 18News 18
19 Apr 2026

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീയും 6 മാസം പ്രായമായ കുഞ്ഞും മരിച്ചു

നിയന്ത്രണം വിട്ട ജീപ്പ് ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. പന്ത്രണ്ടോളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീയും 6 മാസം പ്രായമായ കുഞ്ഞും മരിച്ചു
News 18News 18
19 Apr 2026

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ആയതിനാൽ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്ന് ഫർമാൻ

പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ മധ്യപ്രദേശ് പൊലീസ് നിർദ്ദേശം നൽകിയിരുന്നു

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ആയതിനാൽ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്ന് ഫർമാൻ
Editor•19 Apr 2026

നിതിൻ രാജിന്റെ മരണം: ‘കോളജിന് പങ്കില്ല’; ലോൺ ആപ്പ് വിഷയവുമായി ബന്ധപ്പെടുത്തി വിശദീകരണം

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് കോളജ്; അധ്യാപകരെതിരെ പരാതി നൽകിയിട്ടില്ലെന്ന് വിശദീകരണം

നിതിൻ രാജിന്റെ മരണം: ‘കോളജിന് പങ്കില്ല’; ലോൺ ആപ്പ് വിഷയവുമായി ബന്ധപ്പെടുത്തി വിശദീകരണം
Editor•19 Apr 2026

കടുത്ത ചൂട്; കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു

റെക്കോർഡ് വൈദ്യുതി ഉപയോഗം; പവർകട്ടിന് സാധ്യത, നിയന്ത്രണത്തിന് ശ്രമം

കടുത്ത ചൂട്; കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു
News 18News 18
19 Apr 2026

മുസ്ലിം ലീ​ഗിനെ നയിക്കുന്നത് തങ്ങൾമാരും കോൺ​ഗ്രസിന് പിന്നിൽ ബിഷപ്പുമാരും : വെള്ളാപ്പള്ളി നടേശൻ

മുസ്ലിം ലീ​ഗും കേരള കോൺ​ഗ്രസും വോട്ട് ബാങ്കായിയെന്നും ലീഗിനെ നയിക്കുന്നത് തങ്ങൾമാരും കോൺ​ഗ്രസിന് പിന്നിൽ ബിഷപ്പുമാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

മുസ്ലിം ലീ​ഗിനെ നയിക്കുന്നത് തങ്ങൾമാരും കോൺ​ഗ്രസിന് പിന്നിൽ ബിഷപ്പുമാരും : വെള്ളാപ്പള്ളി നടേശൻ
News 18News 18
19 Apr 2026

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; മുസ്ലിം ലീ​ഗ്- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപനാശത്ത് പ്രചരണം ശക്തം

മുസ്ലിം ലീഗ് ഉന്നതകാര്യ സമിതി ചെയർമാൻ സാദിഖ് അലി ശിഹാബ് തങ്ങളും, ഐയുഎംഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യാതിഥികളായി പങ്കെടുത്തു

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; മുസ്ലിം ലീ​ഗ്- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപനാശത്ത് പ്രചരണം ശക്തം
News 18News 18
19 Apr 2026

'കെസി വേണുഗോപാൽ മിടുക്കൻ;തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തു'; വെള്ളാപ്പള്ളി നടേശന്‍ 

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ അയോഗ്യനാണെന്ന് താൻ പറയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

'കെസി വേണുഗോപാൽ മിടുക്കൻ;തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തു'; വെള്ളാപ്പള്ളി നടേശന്‍ 
News 18News 18
19 Apr 2026

തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി; കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ

ടൗൺഷിപ്പിലെ വീടുകളിൽ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ചതിനാണ് മന്ത്രിയെ പരിഹസിച്ചത്-Chandy oommen mocks minister k rajan, about Inspection conducted on cracks in house at wayanad township

തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി; കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ

Latest in Kerala