Kerala News
Latest updates and top stories from the Kerala category
തൃശ്ശൂർ പടക്കശാല സ്ഫോടനം: നിരവധി മരണം, പലർക്കും പരിക്ക്
പൂരത്തിനായുള്ള ഒരുക്കത്തിനിടെ മുണ്ടത്തിക്കോടിൽ ദുരന്തം; അന്വേഷണം തുടങ്ങി

വാൽപാറ അപകടം: മരണം 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു
കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ അന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട് - മലപ്പുറം ജില്ലാ അതിർത്തിയിൽ ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിലടിച്ച് ഒരു സഹോദരൻ മരിച്ചു
ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിൽ തല്ലി സഹോദരങ്ങളിൽ ഒരാളെ തലയ്ക്കടിച്ചു കൊന്നു

തൃശൂർപൂരം വെടിക്കെട്ട്: സർക്കാർ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് ദേവസ്വം സെക്രട്ടറി
സർക്കാരിന്റെ നിർദ്ദേശം ബോർഡ് പാലിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാഗേഷ് പറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും
വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് 5 വയസുകാരൻ മരിച്ചു
കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കിൽ വച്ചാണ് അപകടം നടന്നത്

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം
തീവ്രപരിചരണവിഭാഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്

തൃശൂർ വെടിക്കെട്ട് സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
തൃശൂർ പൂരം ഒരുക്കങ്ങളുടെ ഭാഗമായി മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ നടന്ന സ്ഫോടനത്തിൽ 13 തൊഴിലാളികളാണ് മരിച്ചത്

'അതിർത്തിയിൽ മദ്യനിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ല'; ഡ്രൈ ഡേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ബാറുകൾ അടച്ചിടണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരെ കുമളിയിലെ ഒരു ബാറുടമ നൽകിയ ഹർജിയിലാണ് ഈ നടപടി

ഇടുക്കിയിൽ കുട്ടികൾ ഓടിച്ച സൈക്കിളിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
റോഡിലൂടെ നടന്നുപോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിക്കുകയായിരുന്നു

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം നിയമപരം; രേഖകൾ വ്യാജമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
പെൺകുട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

തൃശൂർപൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, എട്ടു പേരുടെ നില ഗുരുതരം
സ്ഫോടനം നടന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല

പാലത്തിൽ നിന്ന് പെരിയാറിലേക്ക് വീണ് ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
പെരിയാറിന്റെ കുറുകെയുള്ള ശബരിതയുടെ പാലത്തിൽ നിന്നാണ് അഞ്ജന പുഴയിലേക്ക് വീണത്

Kerala weather: പൊള്ളുന്ന ചൂടാണേ...! സംസ്ഥാനത്ത് താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത, ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില ഉയരും. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

'ബിജെപി പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിനെതിരെ നടപടിയില്ലെങ്കിൽ ധർണയിരിക്കും': ശ്രീലേഖ
ഡിജിപിക്കും കമ്മീഷണർക്കുമാണ് സന്ദേശം. ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ കാര്യം വ്യക്തമാക്കി

യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍
രാത്രിയിൽ ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയതിനു പിന്നാലെ കാണാതായ മകൾക്കായി തിരച്ചില്‍ നടക്കുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്

ട്രെയിനിന് നേരെയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതി പിടിയിൽ
മാർച്ച് 30 ന് വിദ്യാർത്ഥിനി ആലുവയിലെ ഹോസ്റ്റലിൽ നിന്ന് കോഴിക്കോടുള്ള വീട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ദർശനം നടത്തി; ദൃശ്യങ്ങൾ പകർത്തിയവരെ അധികൃതർ തടഞ്ഞു
ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ കാവൽക്കാർ പിടിച്ചുതള്ളി, ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം

'നീതിക്കായി അവസാന ശ്വാസം വരെ പോരാടും; ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ ഉണ്ടാകാന്‍ പാടില്ല': നിതിന്റെ പിതാവ്
ഒളിവിൽ പോയ അധ്യാപകർ സംസ്ഥാനം വിട്ടതായാണ് സൂചന

