'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
‘മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞുള്ളൂ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർത്ഥം. മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്. ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ... എന്റെ ദൈവമേ, കേരളത്തിന് എന്തൊരു നാണക്കേടായേനെ, കേരളം അപമാനത്തോടെ തലകുനിച്ച് നിൽക്കേണ്ടിവന്നേനെ’
News 18Published: 7 April 2026