തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാനുളള സാഹസിക തീരുമാനം ശരിയെന്ന് തെളിയിച്ച നേതാവ്, 'കോഴ മാണീ' എന്ന് വിളിപ്പിച്ചവരെ കൊണ്ട് കെ എം മാണിക്ക് സ്മാരകം നിർമ്മിക്കാൻ തീരുമാനം എടുത്ത മകൻ. പല കാരണങ്ങളാൽ വ്യത്യസ്തനായ ജോസ് കെ മാണി എന്ന നേതാവിന് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഭാവി സാധ്യതൾ എന്തെല്ലാമാവും. നേതാക്കളുടെ നാളെ പംക്തിയിൽ ജോസ് കെ മാണി
News 18Published: 7 April 2026