Newsonlive

India News

Latest updates and top stories from the India category

'രാഷ്ട്രീയവുമായി ബന്ധമില്ല' ‌പഴയപോലെ ജോലി ചെയ്യാൻ കഴിയില്ലെന്ന പ്രസ്താവനയിൽ നിതിൻ ഗഡ്കരിയുടെ ഓഫീസിന്റെ വിശദീകരണം
News 18News 18
25 Aug 2026

'രാഷ്ട്രീയവുമായി ബന്ധമില്ല' ‌പഴയപോലെ ജോലി ചെയ്യാൻ കഴിയില്ലെന്ന പ്രസ്താവനയിൽ നിതിൻ ഗഡ്കരിയുടെ ഓഫീസിന്റെ വിശദീകരണം

കേന്ദ്ര മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിൽ, ഗഡ്കരിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരമിക്കലിലേക്കുള്ള സൂചനയാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഫീസിന്റെ പ്രതികരണം

News 18News 18
25 Aug 2026

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

2021ൽ ഗോവ സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ട്, പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തി ഓഗസ്റ്റ് 6-ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചത്

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി
News 18News 18
25 Aug 2026

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പദ്ധതിക്കായി കണ്ടെത്തുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനം നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കു

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി
News 18News 18
25 Aug 2026

'വനിതാ സംവരണത്തെ പിന്തുണയ്ക്കുമോ? 'രാഹുൽ ​ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

കോൺഗ്രസ് ആസ്ഥാനത്ത് വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കാൻ പാർട്ടി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു

'വനിതാ സംവരണത്തെ പിന്തുണയ്ക്കുമോ? 'രാഹുൽ ​ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
News 18News 18
25 Aug 2026

ഐഫോണിന് വേണ്ടിയോ, മാതാപിതാക്കൾ ഒന്നിക്കാനോ ? 3 പേരുടെ ജീവനെടുത്ത ദുരന്തത്തിന് വഴിവച്ച യഥാർത്ഥ കാരണം

ഐഫോണുമായി ബന്ധപ്പെട്ട തർക്കമല്ലെന്നും കുടുംബപ്രശ്നങ്ങളാണെന്നും ബന്ധുക്കൾ ആരോപിച്ചു

ഐഫോണിന് വേണ്ടിയോ, മാതാപിതാക്കൾ ഒന്നിക്കാനോ ? 3 പേരുടെ ജീവനെടുത്ത ദുരന്തത്തിന് വഴിവച്ച യഥാർത്ഥ കാരണം
News 18News 18
25 Aug 2026

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് പുടിൻ ; വളം വിതരണം വർധിപ്പിക്കുമെന്ന് ഉറപ്പുനൽകി ‌

ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഹിക്കുന്ന പങ്കിനെ പുടിൻ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് പുടിൻ ; വളം വിതരണം വർധിപ്പിക്കുമെന്ന് ഉറപ്പുനൽകി ‌
News 18News 18
25 Aug 2026

10 വർഷത്തെ UPI: ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മുന്നേറ്റത്തെയും വൻ ജനപ്രീതിയെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

10 വർഷം മുമ്പുള്ള യുപിഐയുടെ തുടക്കം ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് യാത്രയിലെ ഒരു "പ്രധാന വഴിത്തിരിവാണ്" എന്ന് എക്സിലെ തന്റെ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു

10 വർഷത്തെ UPI: ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മുന്നേറ്റത്തെയും വൻ ജനപ്രീതിയെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി
News 18News 18
25 Aug 2026

ഉമ്മത്തിൻകായ് വില്പനയ്ക്ക്; കർണാടക ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് എന്നിവയുടെ ഫുഡ് ലൈസൻസ് പിൻവലിച്ചു

ചില ലിസ്റ്റിങ്ങുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പറും രേഖപ്പെടുത്തിയിരുന്നതായി അധികൃതർ

ഉമ്മത്തിൻകായ് വില്പനയ്ക്ക്; കർണാടക ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് എന്നിവയുടെ ഫുഡ് ലൈസൻസ് പിൻവലിച്ചു
News 18News 18
25 Aug 2026

മിസ് യൂണിവേഴ്സ് ഇന്ത്യയായി മലയാളി ; 53 മത്സരാർത്ഥികളെ പിന്തള്ളി 19 കാരിക്ക് വിജയകിരീടം

സൗന്ദര്യത്തിനൊപ്പം പ്രതിഭയും ആത്മവിശ്വാസവും വേദിയിലെ പ്രകടനവും മത്സരത്തിന്റെ ഭാഗമായി

മിസ് യൂണിവേഴ്സ് ഇന്ത്യയായി മലയാളി ; 53 മത്സരാർത്ഥികളെ പിന്തള്ളി 19 കാരിക്ക് വിജയകിരീടം
News 18News 18
24 Aug 2026

കൊല്ലപ്പെട്ടത് 23 കശ്മീരി പണ്ഡിറ്റുകൾ; 1998ലെ വന്ധാമ കൂട്ടക്കൊല പുനഃരന്വേഷിക്കുന്നു

വീടുകളിൽ അതിക്രമിച്ചുകയറിയ ഭീകരർ 9 സ്ത്രീകളും 4 കുട്ടികളുമടക്കം 23 പേരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേസിൽ വ്യക്തമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല

കൊല്ലപ്പെട്ടത് 23 കശ്മീരി പണ്ഡിറ്റുകൾ; 1998ലെ വന്ധാമ കൂട്ടക്കൊല പുനഃരന്വേഷിക്കുന്നു
News 18News 18
24 Aug 2026

'ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൽ വലിയ മുന്നേറ്റം' മന്ത്രി എസ് ജയശങ്കർ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തി

സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലെത്താനിരിക്കെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്

'ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൽ വലിയ മുന്നേറ്റം' മന്ത്രി എസ് ജയശങ്കർ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തി
News 18News 18
24 Aug 2026

'തെലങ്കാനയെ അപമാനിച്ചു'; യു.എസ് സന്ദർശനം തടഞ്ഞതിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

വിദ്യാഭ്യാസ, കായിക മേഖലകളിൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തെലങ്കാനയെ ഈ രംഗത്തെ പ്രമുഖ ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് താൻ അമേരിക്ക സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതെന്ന്

'തെലങ്കാനയെ അപമാനിച്ചു'; യു.എസ് സന്ദർശനം തടഞ്ഞതിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
News 18News 18
24 Aug 2026

'ഇവിടത്തെ ഖിലാഡിയാണ്' കുത്തൊഴുക്കുള്ള നദിയിൽ നീന്തി കേന്ദ്രമന്ത്രി കിരൺ റിജിജു; വീഡിയോ വൈറൽ

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഫിറ്റ്‌നസ് നിലനിർത്തുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന മന്ത്രിയുടെ വീഡിയോ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

'ഇവിടത്തെ ഖിലാഡിയാണ്' കുത്തൊഴുക്കുള്ള നദിയിൽ നീന്തി കേന്ദ്രമന്ത്രി കിരൺ റിജിജു; വീഡിയോ വൈറൽ
News 18News 18
24 Aug 2026

20,000 കോടി രൂപയുടെ പരന്തൂർ വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു

വ്യവസായ വളർച്ചയെ തന്റെ സർക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, മനുഷ്യ ജീവനുകൾക്കും പാരിസ്ഥിതിക ആവാസവ്യവസ്ഥയ്ക്കും വലിയ ആഘാതം സൃഷ്ടിക്കുന്ന പദ്ധതി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

20,000 കോടി രൂപയുടെ പരന്തൂർ വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു
News 18News 18
24 Aug 2026

ദേശീയ കായിക ദിനം: വ്യാഴാഴ്ച പ്രധാനമന്ത്രി മോദി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യും

ഐഐറ്റികൾ, ഐഐഎമ്മുകൾ, എൻഐറ്റികൾ, എയിംസ്, പ്രമുഖ മെഡിക്കൽ കോളേജുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പരിപാടി തത്സമയം പ്രദർശിപ്പിക്കും. കായിക പ്രേമികളായ യുവാക്കളും നയരൂപീകരണ വിദഗ്ധരും തമ്മിൽ നേരിട്ട് സംവദിക്കാനുള്ള അവസരമാണിത്

ദേശീയ കായിക ദിനം: വ്യാഴാഴ്ച പ്രധാനമന്ത്രി മോദി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യും
News 18News 18
24 Aug 2026

NSSൻ്റെ കീഴിൽ; നാഗർകോവിൽ ശ്രീ അയ്യപ്പ കോളജിൻ്റെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുന്നവർ ഭാഷാന്യൂനപക്ഷമാണെന്ന് കോടതി നിരീക്ഷിച്ചു.

NSSൻ്റെ കീഴിൽ; നാഗർകോവിൽ ശ്രീ അയ്യപ്പ കോളജിൻ്റെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
News 18News 18
24 Aug 2026

ഹർഭജൻ സിംഗ് ശരിയായിരുന്നു; ഡ്രഗ് വീഡിയോ സ്ഥിരീകരിച്ച് പഞ്ചാബ് പൊലീസ്

പഞ്ചാബ് പൊലീസ് നടത്തിയ പരിശോധനയിലാണ് വീഡിയോ ജഗ്രാവണിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്

ഹർഭജൻ സിംഗ് ശരിയായിരുന്നു; ഡ്രഗ് വീഡിയോ സ്ഥിരീകരിച്ച് പഞ്ചാബ് പൊലീസ്
News 18News 18
24 Aug 2026

ബാറ്ററികൾ, ടയറുകൾ, പാരച്യൂട്ടുകൾ: യുദ്ധവിമാന സ്പെയർ പാർട്സുകളുടെ 97% പ്രാദേശികമായി നിർമിച്ച് ഇന്ത്യൻ വ്യോമസേന

തദ്ദേശീയവൽക്കരണത്തിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 582 കോടി രൂപയുടെ വിദേശനാണ്യ ലാഭമുണ്ടായി

ബാറ്ററികൾ, ടയറുകൾ, പാരച്യൂട്ടുകൾ: യുദ്ധവിമാന സ്പെയർ പാർട്സുകളുടെ 97% പ്രാദേശികമായി നിർമിച്ച് ഇന്ത്യൻ വ്യോമസേന
News 18News 18
24 Aug 2026

മഹാരാഷ്ട്ര ആശുപത്രിയിലെ എൻഐസിയുവിനുള്ളിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് നവജാതശിശുക്കൾ മരിച്ചു

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ മൂന്നാം നിലയിലെ വാർഡിൽ ആണ് തീപിടിത്തം ഉണ്ടായത്.

മഹാരാഷ്ട്ര ആശുപത്രിയിലെ എൻഐസിയുവിനുള്ളിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് നവജാതശിശുക്കൾ മരിച്ചു
News 18News 18
24 Aug 2026

ക്യാബിൻ ക്രൂവിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയിലേക്ക്; മധ്യപ്രദേശ് ഭൂമി തർക്കത്തിൽ പ്രതിയായ എസ് പി

കൊലപാതകക്കേസിൽ പ്രതിയായിരുന്ന ഒരാളുടെ കുടുംബത്തെ തന്റെ സ്വാധീനം ഉപയോഗിച്ച് സമ്മർദത്തിലാക്കി ഭൂമി തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം

ക്യാബിൻ ക്രൂവിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയിലേക്ക്; മധ്യപ്രദേശ് ഭൂമി തർക്കത്തിൽ പ്രതിയായ എസ് പി

Latest in India