Newsonlive

India News

Latest updates and top stories from the India category

ആർ.എസ്‌.എസിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യു.എസ് മതസ്വാതന്ത്ര്യ സമിതിക്കെതിരെ കേന്ദ്ര സർക്കാർ
News 18News 18
21 Aug 2026

ആർ.എസ്‌.എസിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യു.എസ് മതസ്വാതന്ത്ര്യ സമിതിക്കെതിരെ കേന്ദ്ര സർക്കാർ

യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തത്തെ ഒരു 'പക്ഷപാതപരമായ സംഘടന' എന്ന് വിശേഷിപ്പിച്ചാണ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്

News 18News 18
21 Aug 2026

ഒറ്റവെടിയിൽ ശരീരത്തിലേക്ക് തുളച്ചുകയറുന്ന ഇരുമ്പ് ഉരുളകൾ; പെല്ലറ്റ് ഗൺ ഉപയോ​ഗിക്കുന്നതിനുള്ള നിയമങ്ങൾ എന്തൊക്കെ ?

'ലെസ്-ലെതൽ’ അഥവാ മാരകമല്ലാത്ത ആയുധം എന്ന വിഭാഗത്തിലാണ് പെല്ലറ്റ് ഗണുകൾ ഉൾപ്പെടുന്നത്

ഒറ്റവെടിയിൽ ശരീരത്തിലേക്ക് തുളച്ചുകയറുന്ന ഇരുമ്പ് ഉരുളകൾ; പെല്ലറ്റ് ഗൺ ഉപയോ​ഗിക്കുന്നതിനുള്ള നിയമങ്ങൾ എന്തൊക്കെ ?
News 18News 18
21 Aug 2026

ചീഞ്ഞ തക്കാളിയുടെ പേരിൽ പോലും അയാൾ മർദിച്ചു; ഭാര്യയെ കൊന്ന് ജീവനൊടുക്കിയയാളെ കുറിച്ച് ഭാര്യാ സഹോദരി

12 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്ന് പ്രജ്ഞ മിശ്ര

ചീഞ്ഞ തക്കാളിയുടെ പേരിൽ പോലും അയാൾ മർദിച്ചു; ഭാര്യയെ കൊന്ന് ജീവനൊടുക്കിയയാളെ കുറിച്ച് ഭാര്യാ സഹോദരി
News 18News 18
21 Aug 2026

പെല്ലറ്റ് ഗൺ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും; രാഹുൽ ഗാന്ധിയുടെ ധർണയ്ക്ക് പിന്നാലെ

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു

പെല്ലറ്റ് ഗൺ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും; രാഹുൽ ഗാന്ധിയുടെ ധർണയ്ക്ക് പിന്നാലെ
News 18News 18
21 Aug 2026

'അരാജകത്വത്തിന്റെ രാഷ്ട്രീയം': പെല്ലറ്റ് ഗൺ പ്രയോഗത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ സമരത്തെ അപലപിച്ച് ബി.ജെ.പി

ശ്രദ്ധ തിരിക്കാനുള്ള തന്ത്രം എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ ബി.ജെ.പി വിശേഷിപ്പിച്ചത്.

'അരാജകത്വത്തിന്റെ രാഷ്ട്രീയം': പെല്ലറ്റ് ഗൺ പ്രയോഗത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ സമരത്തെ അപലപിച്ച് ബി.ജെ.പി
News 18News 18
21 Aug 2026

എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല; പെല്ലറ്റ് ഗൺ പ്രയോഗത്തിന് ഇരയായ യുവാവിനൊപ്പം പോലീസ് സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധിയുടെ ധർണ

കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതുവരെ പോലീസ് സ്റ്റേഷനിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി

എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല; പെല്ലറ്റ് ഗൺ പ്രയോഗത്തിന് ഇരയായ യുവാവിനൊപ്പം പോലീസ് സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധിയുടെ ധർണ
News 18News 18
21 Aug 2026

മണ്ഡല പുനർനിർണയം; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാടിൽ നിന്ന് വിജയ് 'യൂടേൺ' അടിച്ചെന്ന് ഡിഎംകെ

ജനസംഖ്യാ സ്ഥിരത കൈവരിച്ചതിന്റെ പേരിൽ ഒരു സംസ്ഥാനത്തിന്റെയും പാർലമെന്റിലെ പ്രാതിനിധ്യ വിഹിതം കുറയില്ലെന്ന് കേന്ദ്രം നിയമപരമായി ഉറപ്പുനൽകണമെന്നാണ് വിജയ് ആവശ്യപ്പെട്ടത്

മണ്ഡല പുനർനിർണയം; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാടിൽ നിന്ന് വിജയ് 'യൂടേൺ' അടിച്ചെന്ന് ഡിഎംകെ
News 18News 18
21 Aug 2026

ജയ്പൂർ സ്കൂൾ സന്ദർശനത്തിനിടയിൽ സി.ജെ.പി സംഘത്തിന് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയെന്ന് ദീപ്കെ

സ്കൂളുകൾ സന്ദർശിച്ച് അവിടത്തെ അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായാണ് സി.ജെ.പി സംഘമെത്തിയത്

ജയ്പൂർ സ്കൂൾ സന്ദർശനത്തിനിടയിൽ സി.ജെ.പി സംഘത്തിന് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയെന്ന് ദീപ്കെ
News 18News 18
21 Aug 2026

ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ ട്രാക്ക് ചെയ്യുന്നുവെന്ന ആരോപണം നിഷേധിച്ച് TCS ; വിശദീകരണമിത്

നെറ്റ്‌വർക്കിന്റെ മൊത്തത്തിലുള്ള പ്രകടനം നിരീക്ഷിക്കുന്നതിനാണ് ഈ ടൂളുകൾ ഉപയോഗിക്കുന്നത്

ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ ട്രാക്ക് ചെയ്യുന്നുവെന്ന ആരോപണം നിഷേധിച്ച് TCS ; വിശദീകരണമിത്
News 18News 18
21 Aug 2026

ചരിത്രപരമായ നടപടി: 26/11 കേസിൽ ഒളിവിലുള്ള ഹാഫിസ് സയീദ് ഉൾപ്പെടെ 6 പേർക്കെതിരെ ഇന്ത്യയിൽ വിചാരണയ്ക്ക് തുടക്കം 

2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചരിത്രപരമായ നടപടി: 26/11 കേസിൽ ഒളിവിലുള്ള ഹാഫിസ് സയീദ് ഉൾപ്പെടെ 6 പേർക്കെതിരെ ഇന്ത്യയിൽ വിചാരണയ്ക്ക് തുടക്കം 
News 18News 18
21 Aug 2026

നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ അറിയാം?

സർക്കാർ നിയന്ത്രണത്തിലുള്ള 'സഞ്ചാർ സാഥി' ആപ്പോ വെബ്സൈറ്റോ ഉപയോഗിച്ച് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ വിവരങ്ങൾ പരിശോധിക്കാം

നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ അറിയാം?
News 18News 18
21 Aug 2026

ഇന്ത്യ-ജപ്പാൻ ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി മോദി; ജപ്പാൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിലെ പുരോഗതിയെക്കുറിച്ച് പ്രതിരോധ മന്ത്രി കൊയിസുമി പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും, ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിൽ ജപ്പാൻ സർക്കാരിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു

ഇന്ത്യ-ജപ്പാൻ ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി മോദി; ജപ്പാൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
News 18News 18
21 Aug 2026

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം എന്ന യുഎസ് സ്ഥാനപതിയുടെ പ്രസ്താവന കാര്യമാക്കേണ്ടതില്ലെന്ന് മെഹബൂബ മുഫ്തി

യുഎസ് സ്ഥാനപതി സെർജിയോ ഗോറിന്റെ ജമ്മു കാശ്മീർ പരാമർശത്തെ തള്ളിക്കളഞ്ഞ പിഡിപി അധ്യക്ഷ, ഒമർ അബ്ദുള്ളയുടെ സന്ദർശന രീതിയെ വിമർശിക്കുകയും കശ്മീരിലേക്കുള്ള അമേരിക്കയുടെ യാത്രാ വിലക്ക് പുനഃപരിശോധിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തു

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം എന്ന യുഎസ് സ്ഥാനപതിയുടെ പ്രസ്താവന കാര്യമാക്കേണ്ടതില്ലെന്ന് മെഹബൂബ മുഫ്തി
News 18News 18
21 Aug 2026

രാജ്യസഭാ എംപിയുടെ മകനോടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു

പവൻ കല്യാൺ നയിക്കുന്ന ജനസേന പാർട്ടിയുടെ രാജ്യസഭാ എം.പിയുടെ മകനാണ് കാർ ഓടിച്ചിരുന്നത്

രാജ്യസഭാ എംപിയുടെ മകനോടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു
News 18News 18
21 Aug 2026

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ച ആറുവയസുകാരൻ ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു

മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ച ആറുവയസുകാരൻ ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു
News 18News 18
20 Aug 2026

ഡൽഹി വിദ്യാർത്ഥി സമരത്തിലെ അതിക്രമങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ ഉന്നതതല സമിതിയെ സുപ്രീം കോടതി നിയോഗിച്ചു 

നിയമപാലകരുടെ അമിത ബലപ്രയോഗത്തെക്കുറിച്ചും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഈ സമിതി അന്വേഷിക്കും.

ഡൽഹി വിദ്യാർത്ഥി സമരത്തിലെ അതിക്രമങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ ഉന്നതതല സമിതിയെ സുപ്രീം കോടതി നിയോഗിച്ചു 
News 18News 18
20 Aug 2026

'സഹോദരിയായി കണ്ട് മാപ്പ് തരൂ'; കാർഗിൽ ചെക്ക്‌പോയിന്റിൽ ഭീഷണി മുഴക്കിയ ടൂറിസ്റ്റ് സൈന്യത്തോട് 

ലഡാക്കിലെ മിനിമർഗ് ചെക്ക്‌പോസ്റ്റിൽ മണിക്കൂറുകളോളം ടൂറിസ്റ്റുകളെ തടഞ്ഞുവെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു

'സഹോദരിയായി കണ്ട് മാപ്പ് തരൂ'; കാർഗിൽ ചെക്ക്‌പോയിന്റിൽ ഭീഷണി മുഴക്കിയ ടൂറിസ്റ്റ് സൈന്യത്തോട് 
News 18News 18
20 Aug 2026

ജെ.എസ്.എസ്.സി, ജെ.പി.എസ്.സി പരീക്ഷകൾ റദ്ദാക്കിയ സോറൻ സർക്കാരിന്റെ ഉത്തരവ് ജാർഖണ്ഡ് ഹൈക്കോടതി തടഞ്ഞു

22 പരീക്ഷകൾ റദ്ദാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിരുന്നത്

ജെ.എസ്.എസ്.സി, ജെ.പി.എസ്.സി പരീക്ഷകൾ റദ്ദാക്കിയ സോറൻ സർക്കാരിന്റെ ഉത്തരവ് ജാർഖണ്ഡ് ഹൈക്കോടതി തടഞ്ഞു
News 18News 18
20 Aug 2026

സിഖ് കൂട്ടക്കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ മരിച്ചു

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു

സിഖ് കൂട്ടക്കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ മരിച്ചു
News 18News 18
20 Aug 2026

'ജെൻ സിയുടെ പേര് കളയരുത്! കാർഗിൽ ചെക്ക്‌പോയിന്റിൽ ഭീഷണി മുഴക്കി വൈറലായ ടൂറിസ്റ്റിനോട് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഞങ്ങൾ ജെൻ സി ആണ്" എന്ന പ്രയോഗം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ധാർഷ്ട്യം കാണിക്കുന്ന പഴയ ശൈലിക്ക് തുല്യമായി മാറിയിട്ടുണ്ടെന്ന് ഒമർ അബ്ദുള്ള

'ജെൻ സിയുടെ പേര് കളയരുത്! കാർഗിൽ ചെക്ക്‌പോയിന്റിൽ ഭീഷണി മുഴക്കി വൈറലായ ടൂറിസ്റ്റിനോട് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Latest in India