India News
Latest updates and top stories from the India category
പരിശോധന നടത്തുമെന്ന് സി.ജെ.പി; രാജസ്ഥാൻ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർക്കും ഫോട്ടോഗ്രാഫിക്കും നിയന്ത്രണം
മോശം അടിസ്ഥാന സൗകര്യങ്ങളും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് രാജസ്ഥനിലുടനീളമുള്ള സർക്കാർ സ്കൂളുകൾ സന്ദർശിക്കുമെന്ന് സി.ജെ.പി സഹ-സംഘാടകൻ അശുതോഷ് രങ്ക പ്രഖ്യാപിച്ചിരുന്നു

ബിജെപി ടീം നിതിൻ നബിൻ; വൈസ് പ്രസിഡന്റുമാരിൽ 6 പേർ വനിതകൾ; ട്രഷറർ പിയൂഷ് ഗോയൽ; സമ്പൂർണ പട്ടിക
Read full article...

'ലഹരി എത്തുന്നത് കേരളത്തിൽ നിന്ന്' തമിഴ്നാട് നിയമസഭയിൽ കേരളത്തെ പഴിച്ച് AIADMK എംഎൽഎ
കേരളത്തിൽ നിന്നാണ് ലഹരിയെത്തുന്നതെന്നും അത് തടയാനുള്ള നടപടികൾ വേണമെന്നും ശങ്കരപുരം (കള്ളക്കുറിച്ചി) എംഎൽഎയായ ആർ രാകേഷ് ആവശ്യപ്പെട്ടു.

'മണ്ഡലം ആന്ധ്രയിൽ ലയിപ്പിക്കൂ'; കർണാടക കോൺഗ്രസ് എംഎൽഎയുടെ പരാമർശം വിവാദത്തിൽ; പിന്നാലെ വിശദീകരണം
മൊളകാൽമുരുവിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗോപാലകൃഷ്ണയുടെ പരാമർശം

ജാതി അധിക്ഷേപത്തിന് യാത്രക്കാരെ മർദിച്ച ദലിത് ഡ്രൈവർക്ക് റാപ്പിഡോയുടെ ആജീവനാന്ത വിലക്ക്
ഡ്രൈവർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്

Exclusive| ഓപ്പറേഷൻ സിന്ദൂറിന് മുൻപ് പ്രധാനമന്ത്രി മോദിയും അജിത് ഡോവലും പാകിസ്ഥാന്റെ ആണവ ഭീഷണി തള്ളിക്കളഞ്ഞത് എങ്ങനെ?
ഓപ്പറേഷൻ സിന്ദൂറിന് മുൻപ് വാർ റൂമിൽ നടന്ന നിർണായക ചർച്ചകൾക്കിടയിൽ, ഭീകരവാദ അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം പാകിസ്ഥാൻ ഒരു ആണവ യുദ്ധത്തിനും ഭീമമായ ഇന്ത്യൻ തിരിച്ചടിയ്ക്കും മുതിരില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വാദിച്ചു.

എയർ ഇന്ത്യയിൽ രണ്ട് പൈലറ്റുമാർ കൂടി ലഹരി പരിശോധനയിൽ പരാജയപ്പെട്ടു; ചുമതലകളിൽ നിന്ന് മാറ്റി
അന്തിമ പരിശോധനാ ഫലം ലഭിക്കുന്നത് വരെ ഇവർക്ക് റൊട്ടേഷൻ ചുമതലകൾ ഉണ്ടായിരിക്കില്ല

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിൽ അലഹബാദ് ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിബിഐക്കും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനും നിർദ്ദേശം നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി താൽക്കാലിക ആശ്വാസം അനുവദിച്ചത്

ആരാണ് ‘ദിമാഗി നക്‌സലുകൾ’? പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ വിശദീകരിച്ച് കിരൺ റിജിജു
പരാമർശം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി

വിവാഹബന്ധം വേർപെടുത്താതെ ഭാര്യയെ ഉപേക്ഷിക്കുന്ന സർക്കാർ ജീവനക്കാരുടെ 20% ശമ്പളം പിടിക്കും: അസം മുഖ്യമന്ത്രി
80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗുവഹാത്തിയിലെ ഖാനാപ്പാറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ പിതാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു
സർക്കാർ സ്കൂളിന്റെ മോശം അടിസ്ഥാന സൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ആൾക്കൂട്ട ആക്രമണമുണ്ടായതെന്നാണ് ആരോപണം

യാത്രക്കാർക്ക് സന്തോഷവാർത്ത; 24 കോച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു
നിലവിൽ ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാത്രമാണ് സർവീസ് നടത്തുന്നത്.

ബീഹാറിലെ ക്ഷേത്രത്തിൽ ശ്രാവണ മാസത്തിലെ വിശേഷ പൂജയിലെ തിക്കിലും തിരക്കിലും 7 മരണം
ഏകദേശം 50,000 ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

16 ന് രാത്രി 16 മിനിറ്റ് 16 രൂപയ്ക്ക് വസ്ത്രങ്ങൾ ! ആയിരങ്ങൾ കടയിലേക്ക്; തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്
16 മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രത്യേക ഷോപ്പിങ് ഓഫറായിരുന്നു കട ഉടമ പ്രഖ്യാപിച്ചത്

UGC നെറ്റ് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ; ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി
സ്തുതാപരമായ പിഴവുകൾ, അച്ചടി പിശകുകൾ, വിവർത്തനത്തിലെ പിഴവുകൾ കണ്ടെത്തി

റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വെള്ളം കുടിക്കാറുണ്ടോ ? പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെ 8 ഇടങ്ങളിൽ ഇ.കോളി ബാക്ടീരിയ കണ്ടെത്തി
റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വ സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി

ഇസ്രായേലുമായുള്ള സൗഹൃദം അമൂല്യം; സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പ്രകാശിപ്പിച്ച് മോദി
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്കും തന്റെ 'പ്രിയ സുഹൃത്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകൾ നേർന്നുകൊണ്ടായിരുന്നു നെതന്യാഹുവിന്റെ സന്ദേശം

വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ ബിജെപി പരാതി
ദേശീയ ഗാനത്തോടുള്ള അനാദരവാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ, ഗാനം ആലപിക്കുന്നത് തടയാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഹിന്ദുക്കളെ കുറിച്ചുള്ള പാക് പ്രസിഡന്റിന്റെ പ്രതികരണം വകതിരിവില്ലാത്തതെന്ന് ജാവേദ് അക്തർ
പാകിസ്ഥാനിലെ മുസ്ലീം ഭൂരിപക്ഷം 3-4 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യയെ "സഹിക്കുകയാണ്" ചെയ്യുന്നത് എന്ന സർദാരിയുടെ പ്രസ്താവനയാണ് വിവാദമായത്.


