Newsonlive

India News

Latest updates and top stories from the India category

80-ാം സ്വാതന്ത്ര്യദിനത്തിലെ നേട്ടം: 20 കൃഷ്ണമൃഗങ്ങളെ ബന്നി പുൽമേടുകളിൽ പുനരധിവസിപ്പിച്ച്‌ 'വൻതാര'
News 18News 18
16 Aug 2026

80-ാം സ്വാതന്ത്ര്യദിനത്തിലെ നേട്ടം: 20 കൃഷ്ണമൃഗങ്ങളെ ബന്നി പുൽമേടുകളിൽ പുനരധിവസിപ്പിച്ച്‌ 'വൻതാര'

ഗുജറാത്ത് ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെയും സെൻട്രൽ സൂ അതോറിറ്റിയുടെയും (CZA) അനുമതിയോടെയാണ് ജാംനഗറിലെ വൻതാരയിൽ നിന്ന് കൃഷ്ണമൃഗങ്ങളെ ബന്നിയിലേക്ക് എത്തിച്ചത്

News 18News 18
16 Aug 2026

'വന്ദേമാതരത്തെ അപമാനിച്ചതിൽ മാപ്പ് പറയണം'; ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തയച്ചു

വന്ദേമാതരം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വത്തല്ലെന്നും, മറിച്ച് രാജ്യത്തിന്റെ കൂട്ടായ്മയുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും പ്രതീകമാണെന്നും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

'വന്ദേമാതരത്തെ അപമാനിച്ചതിൽ മാപ്പ് പറയണം'; ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തയച്ചു
News 18News 18
16 Aug 2026

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരന്റെ തോക്കിൽ നിന്ന് വെടിയുതിര്‍ന്നു; 2 ജീവനക്കാർക്ക് പരിക്ക്

വിമാനത്തിൽ കയറുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയത്

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരന്റെ തോക്കിൽ നിന്ന്  വെടിയുതിര്‍ന്നു; 2 ജീവനക്കാർക്ക് പരിക്ക്
News 18News 18
16 Aug 2026

മുഖ്യമന്ത്രി വിജയിയുടെ അമ്മയ്ക്കെതിരായ അധിക്ഷേപം; തമിഴ്നാട് ബിജെപി അദ്ധ്യക്ഷനെതിരെ പരാതി

പരിപാടിയുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

മുഖ്യമന്ത്രി വിജയിയുടെ അമ്മയ്ക്കെതിരായ അധിക്ഷേപം; തമിഴ്നാട് ബിജെപി അദ്ധ്യക്ഷനെതിരെ  പരാതി
News 18News 18
16 Aug 2026

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് റഫാൽ പൊളിക്കാൻ പറ്റും; രേവന്ത് റെഡ്ഡി വിവാദത്തിൽ

ഒരു റഫാൽ വിമാനം നൽകിയാൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അത് അഴിച്ചെടുക്കാനും കൂട്ടിച്ചേർക്കാനും സാധിക്കുമെങ്കിലും പുസ്തകങ്ങളിലെ പാഠങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ അവർ ബുദ്ധിമുട്ടിയേക്കാം എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വാക്കുകൾ

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് റഫാൽ പൊളിക്കാൻ പറ്റും; രേവന്ത് റെഡ്ഡി വിവാദത്തിൽ
News 18News 18
16 Aug 2026

'സോണിയ ഗാന്ധിക്ക് വന്ദേമാതരത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ല'; ആഭ്യന്തര മന്ത്രി അമിത് ഷാ

സോണിയ ഗാന്ധിയെ ഇന്ത്യയിലെ 140 കോടി ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും നിങ്ങൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഈ രാജ്യത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അമിതാഷാ

'സോണിയ ഗാന്ധിക്ക് വന്ദേമാതരത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ല'; ആഭ്യന്തര മന്ത്രി അമിത് ഷാ
News 18News 18
16 Aug 2026

പരസ്യം ആർക്കുവേണ്ടി? ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗർ ഷ്റോഫിനും നോട്ടീസ്

പരസ്യത്തിൽ മൂന്ന് നടന്മാരും ബ്രാൻഡ് പ്രചാരകരായി (ബ്രാൻഡ് എൻഡോഴ്സർമാർ) പങ്കെടുത്തിട്ടുണ്ടെന്ന കാര്യവും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു

പരസ്യം ആർക്കുവേണ്ടി? ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗർ ഷ്റോഫിനും നോട്ടീസ്
News 18News 18
16 Aug 2026

രാഹുൽഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കക്ഷിചേരാൻ ശ്രമിച്ച ഗവേഷകന് 20000 രൂപ പിഴ

ഗവേഷകന് കേസുമായി യാതൊരു നിയമപരമായ ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി

രാഹുൽഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കക്ഷിചേരാൻ ശ്രമിച്ച ഗവേഷകന് 20000 രൂപ പിഴ
News 18News 18
16 Aug 2026

മമത ബാനർജിയുടെ അടുത്ത അനുയായി മുൻ മന്ത്രി ആശിഷ് ബാനർജി തൃണമൂൽ ഓഫീസിൽ മരിച്ച നിലയിൽ

മൃതശരീരത്തിന് സമീപത്ത് കൈപ്പടയിൽ എഴുതിയ കുറിപ്പും കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

മമത ബാനർജിയുടെ അടുത്ത അനുയായി മുൻ മന്ത്രി ആശിഷ് ബാനർജി തൃണമൂൽ ഓഫീസിൽ മരിച്ച നിലയിൽ
News 18News 18
16 Aug 2026

പെൺകുട്ടികളുടെ ഹോസ്റ്റൽ ഇടനാഴിയിൽ നാഗവല്ലിയോ? കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരിയും കേട്ട് ഓടിപ്പോയത് 608 കുട്ടികൾ

ഹോസ്റ്റലിലെ ചില പെൺകുട്ടികൾ രാത്രിയിൽ കൊലുസിന്റെ ശബ്ദം, ചിരി, കരച്ചിൽ തുടങ്ങിയ അസാധാരണ ശബ്ദങ്ങൾ കേൾക്കുന്നതായി പരാതിപ്പെട്ടിരുന്നു

പെൺകുട്ടികളുടെ ഹോസ്റ്റൽ ഇടനാഴിയിൽ നാഗവല്ലിയോ? കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരിയും കേട്ട് ഓടിപ്പോയത് 608 കുട്ടികൾ
News 18News 18
16 Aug 2026

'പഹൽ​ഗാം ഭീകരാക്രമണം: പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത് അജിത് ഡോവൽ വെളിപ്പെടുത്തുന്നു

സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽവെച്ചുതന്നെ യോഗം ചേർന്നതായും ഡോവൽ പറഞ്ഞു

'പഹൽ​ഗാം ഭീകരാക്രമണം: പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്  അജിത് ഡോവൽ വെളിപ്പെടുത്തുന്നു
News 18News 18
16 Aug 2026

'ഖാർ​ഗെയ്ക്ക് കസേര നൽകണമെന്നാണ് സോണിയ ​പറഞ്ഞത്'; 'വന്ദേമാതരം' തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രതീകരണം

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര നൽകാനാണ് പറഞ്ഞതെന്ന് കോൺഗ്രസ് വ്യക്തമാക്കി

'ഖാർ​ഗെയ്ക്ക് കസേര നൽകണമെന്നാണ് സോണിയ ​പറഞ്ഞത്'; 'വന്ദേമാതരം' തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രതീകരണം
News 18News 18
15 Aug 2026

എൻറോൾമെന്റ് വിവാദത്തിൽ നിയമ വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷൻ

സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയ കത്തിലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷൻ നിയമ വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞത്

എൻറോൾമെന്റ് വിവാദത്തിൽ നിയമ വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷൻ
News 18News 18
15 Aug 2026

'അമ്മയോട് ചോദിക്കൂ': അച്ഛൻ എവിടെയെന്ന വിജയ് യുടെ ചോദ്യത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷന്റെ മറുപടി

പുസ്തക പ്രകാശന ചടങ്ങിലാണ് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്

'അമ്മയോട് ചോദിക്കൂ': അച്ഛൻ എവിടെയെന്ന വിജയ് യുടെ ചോദ്യത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷന്റെ മറുപടി
News 18News 18
15 Aug 2026

സിപിഎമ്മിന് ദമ്പതികൾ മൂന്നു കോടിയുടെ സ്വത്ത് ഇഷ്ടദാനം നൽകി

2400 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ 700 ചതുരശ്രയടി വരുന്ന ഭാഗം പാർട്ടിയുടെ പേരിലേക്ക് മാറ്റിക്കൊടുക്കുകയായിരുന്നു

സിപിഎമ്മിന് ദമ്പതികൾ മൂന്നു കോടിയുടെ സ്വത്ത് ഇഷ്ടദാനം നൽകി
News 18News 18
15 Aug 2026

സ്കൂളുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ 'സ്കൂൾ ഠീക്ക് കരോ' കാമ്പെയ്നുമായി അഭിജീത് ദീപ്കെ

കാമ്പെയ്ന്റെ ഭാഗമായി മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സി.ജെ.പി ശേഖരിക്കുമെന്ന് ദീപ്കെ പറഞ്ഞു

സ്കൂളുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ 'സ്കൂൾ ഠീക്ക് കരോ' കാമ്പെയ്നുമായി അഭിജീത് ദീപ്കെ
News 18News 18
15 Aug 2026

'ജെൻ സി'ക്ക് വണക്കം, അഴിമതി വിരുദ്ധ പ്രതിജ്ഞ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എന്തെല്ലാം?

വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും നടി തൃഷ കൃഷ്ണനും ചടങ്ങിൽ സന്നിഹിതരായിരുന്നു

'ജെൻ സി'ക്ക് വണക്കം, അഴിമതി വിരുദ്ധ പ്രതിജ്ഞ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എന്തെല്ലാം?
News 18News 18
15 Aug 2026

'ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീർ ജമ്മു കശ്മീരുമായി ലയിക്കുമായിരുന്നു'; ഒമർ അബ്ദുല്ല

ജമ്മു കശ്മീരിൽ നിന്ന് എടുത്തുകളഞ്ഞ പ്രത്യേക പദവിയും ഭരണഘടനാപരമായ ഉറപ്പുകളും തിരികെ നൽകണമെന്ന് ജമ്മു കശ്മീർ ആഗ്രഹിക്കുന്നുവെന്നും ഒമർ അബ്ദുല്ല

'ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീർ ജമ്മു കശ്മീരുമായി ലയിക്കുമായിരുന്നു'; ഒമർ അബ്ദുല്ല
News 18News 18
15 Aug 2026

ഇന്ത്യയ്ക്കും പാകിസ്ഥാനുമെതിരെ പോരാടാൻ താലിബാനിൽ ചേരാൻ ശ്രമിച്ച ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ 

സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളുടെയും ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെയും പേരിൽ ബെംഗളൂരുവിലെ ജിഗണി പ്രദേശത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

ഇന്ത്യയ്ക്കും പാകിസ്ഥാനുമെതിരെ പോരാടാൻ താലിബാനിൽ ചേരാൻ ശ്രമിച്ച ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ 
News 18News 18
15 Aug 2026

ഭാര്യയുമായി വഴക്കിട്ട ഭർത്താവ് 11 മാസമുള്ള മകളെ നദിയിലെറിഞ്ഞു

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ റിങ്കു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്

ഭാര്യയുമായി വഴക്കിട്ട ഭർത്താവ് 11 മാസമുള്ള മകളെ നദിയിലെറിഞ്ഞു

Latest in India