Newsonlive

India News

Latest updates and top stories from the India category

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾക്ക് എൻറോൾമെന്റ് വിലക്കിയ നടപടി ബാർ കൗൺസിൽ മരവിപ്പിച്ചു
News 18News 18
13 Aug 2026

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾക്ക് എൻറോൾമെന്റ് വിലക്കിയ നടപടി ബാർ കൗൺസിൽ മരവിപ്പിച്ചു

വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കിയ നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു.

News 18News 18
13 Aug 2026

'ഞാൻ സംസാരിച്ച വേദി ബിജെപി ശുദ്ധീകരിച്ചു';ജാതി വിവേചനമെന്ന് ഖര്‍ഗെ;ആരോപണങ്ങൾ തള്ളി ജെ.പി. നദ്ദ

പ്രസംഗത്തിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ വേദിയിൽ 'ശുദ്ധീകരണം' നടത്തിയത് ജാതിവ്യവസ്ഥയുടെ പേരുള്ള തീണ്ടിക്കൂടായ്മയാണെന്നും ഖർഗെ

'ഞാൻ സംസാരിച്ച വേദി ബിജെപി ശുദ്ധീകരിച്ചു';ജാതി വിവേചനമെന്ന് ഖര്‍ഗെ;ആരോപണങ്ങൾ തള്ളി ജെ.പി. നദ്ദ
News 18News 18
13 Aug 2026

തമിഴ്നാട്ടിൽ പത്ത് വിദ്യാർത്ഥിനികളെ ചൂരൽകൊണ്ടടിച്ച് പരിക്കേൽപ്പിച്ച അധ്യാപികയ്ക്കെതിരെ കേസ്

പത്താം ക്ലാസിൽ പഠിക്കുന്ന പത്ത് വിദ്യാർത്ഥിനികളെയാണ് അധ്യാപിക ചൂരൽകൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്

തമിഴ്നാട്ടിൽ പത്ത് വിദ്യാർത്ഥിനികളെ ചൂരൽകൊണ്ടടിച്ച് പരിക്കേൽപ്പിച്ച അധ്യാപികയ്ക്കെതിരെ കേസ്
News 18News 18
13 Aug 2026

വാട്സാപ്പ് ഹാക്ക് ചെയ്ത് 'ബോസ് തട്ടിപ്പ്' ; ഫിനാൻസ് പ്രൊഫഷണലുകൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വാട്സാപ്പ് ഹാക്ക് ചെയ്ത് 'ബോസ് തട്ടിപ്പ്' ; ഫിനാൻസ് പ്രൊഫഷണലുകൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
News 18News 18
13 Aug 2026

ബംഗാളിൽ ബലാത്സംഗക്കൊലക്കേസ് ഇരയുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച സംഭവത്തിൽ മുൻ തൃണമൂൽ എംഎൽഎ അറസ്റ്റിൽ

2024 ആഗസ്റ്റ് 9-നാണ് ആർ.ജി. കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ മുറിയിൽ 31 കാരിയായ പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബംഗാളിൽ ബലാത്സംഗക്കൊലക്കേസ് ഇരയുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച സംഭവത്തിൽ മുൻ തൃണമൂൽ എംഎൽഎ അറസ്റ്റിൽ
News 18News 18
13 Aug 2026

ചരിത്രപ്രസിദ്ധമായ ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് കേന്ദ്ര സർക്കാര്‍ 1.21 കോടി രൂപ അനുവദിച്ചു

ശ്രീനഗറില്‍ ആയിരം അടി ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 244 പടികള്‍ കയറിയാണ് നിലവില്‍ സന്ദര്‍ശകര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നത്

ചരിത്രപ്രസിദ്ധമായ ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് കേന്ദ്ര സർക്കാര്‍ 1.21 കോടി രൂപ അനുവദിച്ചു
News 18News 18
13 Aug 2026

സ്വാതന്ത്ര്യദിനം: ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്തി സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

80-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി സെൽഫി അപ്‌ലോഡ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു

സ്വാതന്ത്ര്യദിനം: ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്തി സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം
News 18News 18
13 Aug 2026

പൈലറ്റുമാർക്ക് എയർ ഇന്ത്യ നിർബന്ധിത ലഹരി പരിശോധന ഏർപ്പെടുത്തി

യാത്രക്കാരുടെയും  സമൂഹത്തിന്റെയും സുരക്ഷയും പ്രൊഫഷണൽ നിലവാരവും കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ റെഗുലേറ്ററി ആവശ്യങ്ങൾക്കപ്പുറമുള്ള ഈ പുതിയ നീക്കം

പൈലറ്റുമാർക്ക് എയർ ഇന്ത്യ നിർബന്ധിത ലഹരി പരിശോധന ഏർപ്പെടുത്തി
News 18News 18
13 Aug 2026

യുവതികളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം, ടെലഗ്രാം വഴിയുള്ള 'റെന്റ് ബോയ്ഫ്രണ്ട്'; മുന്നറിയിപ്പുമായി പൊലീസ് 

ആകർഷകമായ പുരുഷന്മാരുടെ ചിത്രങ്ങളും ഉപയോക്താക്കളെ ആകർഷിക്കാനായുള്ള പ്രത്യേക ഡിസ്കൗണ്ടുകളും ഇത്തരം പോസ്റ്റുകൾക്ക് ഒപ്പമുണ്ടാകും.

യുവതികളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം, ടെലഗ്രാം വഴിയുള്ള 'റെന്റ് ബോയ്ഫ്രണ്ട്'; മുന്നറിയിപ്പുമായി പൊലീസ് 
News 18News 18
13 Aug 2026

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിന് നേരെ ആക്രമണം

അക്രമിയെ തടയുന്നതിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിന് നേരെ ആക്രമണം
News 18News 18
13 Aug 2026

'ജെൻ സി പ്രതിഷേധമല്ല, ബിജെപിയുടെ ബങ്കിപ്പൂരിലെ തോൽവിക്ക് കാരണം സാമ്രാട്ട് ചൗധരി' പ്രശാന്ത് കിഷോർ

മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപി തുടർച്ചയായി കൈവശം വെച്ചിരുന്ന ബങ്കിപ്പൂർ മണ്ഡലം നഷ്ടപ്പെടാൻ കാരണം പ്രാദേശിക ഘടകങ്ങളാണെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

'ജെൻ സി പ്രതിഷേധമല്ല, ബിജെപിയുടെ ബങ്കിപ്പൂരിലെ തോൽവിക്ക് കാരണം സാമ്രാട്ട് ചൗധരി' പ്രശാന്ത് കിഷോർ
News 18News 18
13 Aug 2026

500 രൂപ അഴിമതിക്കെതിരെ പ്രസംഗിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആദ്യ പോസ്റ്റിംഗിൽ ഒരു കോടി കൈക്കൂലി കേസിൽ

ഛത്തീസ്ഗഡ് കേഡറിലെ 2022 ബാച്ച് ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ബൻസാലിനെതിരെയാണ് പരാതി

500 രൂപ അഴിമതിക്കെതിരെ പ്രസംഗിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആദ്യ പോസ്റ്റിംഗിൽ ഒരു കോടി കൈക്കൂലി കേസിൽ
News 18News 18
13 Aug 2026

ബലാത്സംഗ ഇരകൾക്ക് ഗർഭഛിദ്രത്തിന് കോടതി അനുമതി ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ബലാത്സംഗത്തെ തുടർന്നുണ്ടായ ഗർഭധാരണം തുടരാൻ ആഗ്രഹിക്കാത്ത പെൺകുട്ടി കടുത്ത മാനസിക സംഘർഷം നേരിടുന്നുണ്ടെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു

ബലാത്സംഗ ഇരകൾക്ക് ഗർഭഛിദ്രത്തിന് കോടതി അനുമതി ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
News 18News 18
13 Aug 2026

ആയുധങ്ങൾ ഉപേക്ഷിച്ച് ഫാഷൻ റാംപിലേക്ക്; മുൻ നക്സൽ വനിതകളുടെ റാംപ് വാക്ക് വൈറൽ

ഒരു കാലത്ത് ബസ്തറിലെ കൊടും വനങ്ങളിൽ ആയുധങ്ങൾ കൈയിലേന്തി ജീവിച്ചിരുന്ന ഈ സ്ത്രീകൾ, ഇന്ത്യയുടെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ പുഞ്ചിരിയോടെ പങ്കെടുത്ത ചത്രങ്ങൾ വലിയ ജനശ്രദ്ധയാകർഷിച്ചു

ആയുധങ്ങൾ ഉപേക്ഷിച്ച് ഫാഷൻ റാംപിലേക്ക്; മുൻ നക്സൽ വനിതകളുടെ റാംപ് വാക്ക് വൈറൽ
News 18News 18
13 Aug 2026

FCRA ബിൽ 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ട് സർക്കാർ‌; തീരുമാനത്തിന് പിന്നിലെ 5 കാരണങ്ങൾ

ഇന്ത്യയിലെ സർക്കാർ ഇതര സംഘടനകളും അസോസിയേഷനുകളും കൈപ്പറ്റുന്ന വിദേശ സംഭാവനകളെ നിയന്ത്രിക്കുന്ന നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്താൻ നിർദേശിക്കുന്നതാണ് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) അമൻഡ്മെന്റ് ബിൽ

FCRA ബിൽ 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ട് സർക്കാർ‌; തീരുമാനത്തിന് പിന്നിലെ 5 കാരണങ്ങൾ
News 18News 18
13 Aug 2026

രേവണ്ണയുടെ ജയിൽ മുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ തൊണ്ണൂറോളം നീലച്ചിത്രങ്ങള്‍

ഭൂരിഭാഗവും ഇന്ത്യൻ അശ്ലീല ദൃശ്യങ്ങളാണ്. കൂടാതെ, അർധനഗ്നരായ സ്ത്രീകളുടെ ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു

രേവണ്ണയുടെ ജയിൽ മുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ തൊണ്ണൂറോളം നീലച്ചിത്രങ്ങള്‍
News 18News 18
12 Aug 2026

ബംഗ്ലാദേശ് റെയിൽവേയ്ക്കായി 19 കോച്ചുള്ള ആദ്യ ട്രെയിൻ പഞ്ചാബിലെ റെയിൽ കോച്ച് ഫാക്ടറി പുറത്തിറക്കി

2026 ജൂണിനും 2027 ഡിസംബറിനും ഇടയിൽ ഇന്ത്യയിൽ നിന്ന് 200 ബ്രോഡ്‌ഗേജ് കോച്ചുകൾ ബംഗ്ലാദേശ് റെയിൽവേയുടെ ഭാഗമാകുമെന്ന് ബംഗ്ലാദേശ് റെയിൽവേ മന്ത്രി ഷെയ്ഖ് റബിയുൽ ആലം വ്യക്തമാക്കിയിരുന്നു

ബംഗ്ലാദേശ് റെയിൽവേയ്ക്കായി 19 കോച്ചുള്ള ആദ്യ ട്രെയിൻ പഞ്ചാബിലെ റെയിൽ കോച്ച് ഫാക്ടറി പുറത്തിറക്കി
News 18News 18
12 Aug 2026

അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമോ? 'ഭൂമി നഷ്ടപ്പെട്ടിട്ടില്ല', എല്ലാ പോസ്റ്റുകളും നിയന്ത്രണത്തിലെന്ന് ഇന്ത്യൻ സൈന്യം

പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ വസ്തുതാ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന് മറുപടിയായാണ് സൈന്യത്തിന്റെ പ്രതികരണം

അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമോ? 'ഭൂമി നഷ്ടപ്പെട്ടിട്ടില്ല', എല്ലാ പോസ്റ്റുകളും നിയന്ത്രണത്തിലെന്ന് ഇന്ത്യൻ സൈന്യം
News 18News 18
12 Aug 2026

ലോകം മുഴുവന്‍ യുദ്ധക്കെടുതിയില്‍; ആറ് മാർഗങ്ങളിലൂടെ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യ

സംഘർഷ ഭരിതമായ ലോകത്തിലും ഈ ആറ് പ്രധാന മാർഗങ്ങളിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അശ്രാന്തപരിശ്രമത്തിലാണ് രാജ്യം

ലോകം മുഴുവന്‍ യുദ്ധക്കെടുതിയില്‍; ആറ് മാർഗങ്ങളിലൂടെ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യ

Latest in India