India News
Latest updates and top stories from the India category
സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം മുൻനിരയിൽ തൃഷയും
വിജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്‌യുടെ വിഡിയോയും വൈറലാണ്

‘ദിമാഗി നക്‌സലുകളെ’ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ, നക്സൽ അക്രമത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന വാഗ്ദാനം സർക്കാർ നിറവേറ്റിയതായി പ്രധാനമന്ത്രി

വികസനത്തിന്റെ വേഗക്കുതിപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'സപ്ത ധാര'
പരിഷ്കാരങ്ങൾക്ക് നൽകിയ ഊന്നലാണ് ഇത്തവണത്തെ പ്രസംഗത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്

സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു ; പ്രതികരിച്ച് അഭിജീത് ദിപ്കെ
സ്വാതന്ത്ര്യദിനത്തിൽ തന്നെ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചത് അപമാനകരമാണെന്ന് അഭിജീത് ദീപ്കെ

'രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദനം നാലിരട്ടിയായി, ഇലക്ട്രോണിക് നിർമാണം 7 മടങ്ങ് വർദ്ധിച്ചു'; 12 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
ചെറിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോകാതെ വലിയ സ്വപ്നങ്ങൾ കാണണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു

ചരിത്രത്തിലാദ്യം ; ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേ മാതരം’ പൂർണമായും ആലപിച്ചു
ദേശീയഗാനം ആലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയർത്തുകയും ചെയ്തു

ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ചെങ്കോട്ട; രാജ്യത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യദിന ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്

80th Independence Day: പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത് തുടർച്ചയായ 13-ാം തവണ
2014 മെയ് മാസത്തിൽ അധികാരമേറ്റതിന് ശേഷം, അതേ വർഷം ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 68-ാമത് സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി മോദി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത്

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ യുവാക്കളും പരീക്ഷകളും ദേശീയ സുരക്ഷയും
ഇന്ത്യയുടെ പുരോഗതിയും വെല്ലുവിളികളും ലക്ഷ്യങ്ങളും ഓർമ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.

റിലയൻസും റോൾസ് റോയ്സും ഇന്ത്യയുടെ AMCA പോർവിമാനത്തിന് തദ്ദേശീയ എൻജിൻ വികസിപ്പിക്കാൻ കൈകോർക്കുന്നു
പ്രൊപ്പൽഷനിലും ഇന്ത്യയുടെ തദ്ദേശീയ ശേഷി വളർത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം

ചരിത്രത്തിലാദ്യം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത് ‘വന്ദേമാതര’ത്തോടെ
പ്രധാനപ്പെട്ട ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേമാതരത്തിന്റെ' മുഴുവൻ രൂപവും (ആറ് സ്റ്റാൻസകൾ) ആലപിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ പുതുക്കിയ പ്രോട്ടോക്കോളിൽ വ്യവസ്ഥ ചെയ്യുന്നു

പതാക ഉയർത്തും മുൻപ് ‘വന്ദേമാതരം’ നിർബന്ധം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പുതിയ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
സർക്കാർ ചടങ്ങുകളിൽ ആദ്യം ‘തമിഴ് തായ് വാഴ്ത്തു’ പാടണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 10-ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി ദിവസങ്ങൾക്കകമാണ് ഈ നിർദ്ദേശം

ജാതി, ആധാർ വിവരങ്ങൾ മുതൽ ബാങ്ക് അക്കൗണ്ട് വരെ : സെൻസസ് 2027-ൽ നിങ്ങൾ നേരിടേണ്ട 40 ചോദ്യങ്ങൾ
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ജനസംഖ്യാ കണക്കെടുപ്പിൽ ജാതി വിവരങ്ങൾ ശേഖരിക്കുക.

പ്രധാനമന്ത്രി മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്നതിനെ പരിഹസിച്ച് രാഹുൽ ഗാന്ധി; ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ച് തിരിച്ചടിച്ച് ബിജെപി നേതാവ്
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്‌ട്രോയ്‌ക്കൊപ്പവും പലസ്തീൻ നേതാവ് യാസർ അറഫാത്തിനൊപ്പവും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്

കരൂർ ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് ജോലി നൽകുന്നതിനെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
സർക്കാരിന്റെ കാരുണ്യപരമായ നടപടിയെ തടയുന്നതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു

‘ഇടപെടാൻ അവർ ആര്?’ നിയമ വിദ്യാർത്ഥികൾക്കെതിരായ ഉത്തരവിൽ ബാർ കൗൺസിലിനെതിരെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഈ വിഷയം വിദ്യാർത്ഥികളും താനും തമ്മിലുള്ള സംഭാഷണമാണെന്നും പറഞ്ഞു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്കെതിരെ നിശിതമായ വിമർശനവുമായി ബിജെപി
രാഹുൽ ഗാന്ധി സംസ്കാരശൂന്യമായ ഭാഷയാണ് ഉപയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമീപനം ശരിയല്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു

വീടിന് പുറത്ത് കാർ പാർക്ക് ചെയ്താൽ വർഷം 25,000 രൂപ വരെ നഷ്‌ടമായേക്കാം; ഇത് ബംഗളുരുവിലെ കഥ
കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നാണ് കരടിലെ വ്യവസ്ഥ

സുഭാഷ് ചന്ദ്രബോസിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച ബിജെപി എംപിയുടെ ബഹുമതി ബംഗാൾ സർക്കാർ പിൻവലിച്ചു
നേതാജിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി


