Newsonlive

India News

Latest updates and top stories from the India category

ലോകം മുഴുവന്‍ യുദ്ധക്കെടുതിയില്‍; ആറ് മാർഗങ്ങളിലൂടെ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യ
News 18News 18
12 Aug 2026

ലോകം മുഴുവന്‍ യുദ്ധക്കെടുതിയില്‍; ആറ് മാർഗങ്ങളിലൂടെ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യ

സംഘർഷ ഭരിതമായ ലോകത്തിലും ഈ ആറ് പ്രധാന മാർഗങ്ങളിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അശ്രാന്തപരിശ്രമത്തിലാണ് രാജ്യം

News 18News 18
12 Aug 2026

കൃത്യനിഷ്‌ഠതയാണ് മെയിൻ; ഡൽഹി മെട്രോയുടെ '59 സെക്കന്റ്' നിയമം അറിയാം

ഇത്രയും കർശനമായ മാനദണ്ഡങ്ങൾക്കിടയിലും 2026ൽ 99.95 ശതമാനം സമയകൃത്യത കൈവരിക്കാൻ ഡൽഹി മെട്രോയ്ക്ക് കഴിഞ്ഞതായി ഡിഎംആർസി വ്യക്തമാക്കി

കൃത്യനിഷ്‌ഠതയാണ് മെയിൻ; ഡൽഹി മെട്രോയുടെ '59 സെക്കന്റ്' നിയമം അറിയാം
News 18News 18
12 Aug 2026

ഗോമൂത്രം ഉടമകൾക്ക് ലിറ്ററിന് 10 രൂപ കൊടുത്ത് ഉത്തർപ്രദേശ് സർക്കാർ വാങ്ങുന്നു; ശേഖരിക്കുന്നവർക്ക് രണ്ടു രൂപ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ബുലന്ദ്ഷഹറിൽ പൈലറ്റ് പ്രോജക്റ്റ് തുടക്കമായി

ഗോമൂത്രം ഉടമകൾക്ക് ലിറ്ററിന് 10 രൂപ കൊടുത്ത് ഉത്തർപ്രദേശ് സർക്കാർ വാങ്ങുന്നു; ശേഖരിക്കുന്നവർക്ക് രണ്ടു രൂപ
News 18News 18
12 Aug 2026

ഭക്ഷണം വിളമ്പുന്നവർക്ക് 12 കർശന നിർദേശങ്ങളുമായി കർണാടക ഭക്ഷ്യസുരക്ഷ വകുപ്പ്

മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ, ലൈസൻസ് റദ്ദാക്കൽ, സ്ഥാപനം അടച്ചുപൂട്ടൽ തുടങ്ങിയ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി

ഭക്ഷണം വിളമ്പുന്നവർക്ക് 12 കർശന നിർദേശങ്ങളുമായി കർണാടക ഭക്ഷ്യസുരക്ഷ വകുപ്പ്
News 18News 18
12 Aug 2026

കർണാടകയിൽ ഗുട്കയും പാൻമസാലയും ഒരു വർഷത്തേക്ക് നിരോധിച്ചു

പൊതുജനാരോഗ്യ സംരക്ഷണത്തെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി

കർണാടകയിൽ ഗുട്കയും പാൻമസാലയും ഒരു വർഷത്തേക്ക് നിരോധിച്ചു
News 18News 18
12 Aug 2026

'കുറുക്കുവഴികൾ ജീവിതം കുറയ്ക്കും; റീലുകൾക്കപ്പുറം ചിന്തിക്കണം'; യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

റീലുകളുടെ ഈ കാലഘട്ടത്തിൽ കുറുക്കുവഴികൾ നിങ്ങളെ ഇല്ലാതാക്കുമെന്ന് എപ്പോഴും ഓർക്കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

'കുറുക്കുവഴികൾ ജീവിതം കുറയ്ക്കും; റീലുകൾക്കപ്പുറം ചിന്തിക്കണം'; യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
News 18News 18
12 Aug 2026

20 ലക്ഷം രൂപ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് തെലങ്കാന ഡിജിപിക്ക് മുന്നിൽ കീഴടങ്ങി

തെലങ്കാനയിൽ ഇനി മൂന്ന് മാവോയിസ്റ്റ് നേതാക്കൾ മാത്രമാണ് ഒളിവിൽ കഴിയുന്നതെന്ന് ഡിജിപി അറിയിച്ചു

20 ലക്ഷം രൂപ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് തെലങ്കാന ഡിജിപിക്ക് മുന്നിൽ കീഴടങ്ങി
News 18News 18
12 Aug 2026

പെൺകുട്ടികളുടെ വേഷം നോക്കണ്ട; ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ: ഡൽഹി ഹൈക്കോടതി

2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം

പെൺകുട്ടികളുടെ വേഷം നോക്കണ്ട; ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ: ഡൽഹി ഹൈക്കോടതി
News 18News 18
12 Aug 2026

ഗർഭഛിദ്രം ചെയ്ത 20-ാം നാൾ യുവതി മരിച്ചു; ക്ലിനിക് പൂട്ടിച്ച്‌ അധികാരികൾ

ശാന്തി എന്ന നഴ്സ് നടത്തുന്ന ക്ലിനിക്കിലാണ് 20 ദിവസം മുമ്പ് ഗർഭച്ഛിദ്രം നടത്തിയതെന്ന് യുവതിയുടെ അമ്മ ഊർമിള ആരോപിച്ചു

ഗർഭഛിദ്രം ചെയ്ത 20-ാം നാൾ യുവതി മരിച്ചു; ക്ലിനിക് പൂട്ടിച്ച്‌ അധികാരികൾ
News 18News 18
12 Aug 2026

'ക്രിസ്തുമതം പഠിപ്പിച്ചത് തമിഴ് പഠിച്ചാൽ കിട്ടില്ല'; തമിഴ്‌നാട് ധനമന്ത്രി എൻ. മാരി വിൽസൺ

തമിഴ്‌നാടിന്റെ വികസനത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്നും വിമർശകരെ തൃപ്തിപ്പെടുത്താൻ സ്വന്തം സംസാരശൈലി മാറ്റാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

'ക്രിസ്തുമതം പഠിപ്പിച്ചത് തമിഴ് പഠിച്ചാൽ കിട്ടില്ല'; തമിഴ്‌നാട് ധനമന്ത്രി എൻ. മാരി വിൽസൺ
News 18News 18
12 Aug 2026

വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ പരാമർശം; കങ്കണ റാവത്ത് നിയമക്കുരുക്കിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകൾക്കുമെതിരെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ജെൻ-സി പ്രതിഷേധക്കാരെയാണ് കങ്കണ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചത്

വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ പരാമർശം; കങ്കണ റാവത്ത് നിയമക്കുരുക്കിൽ
News 18News 18
12 Aug 2026

യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും: ധനമന്ത്രി നിർമലാ സീതാരാമൻ

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കൾക്ക് തുടർന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി

യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും: ധനമന്ത്രി നിർമലാ സീതാരാമൻ
News 18News 18
12 Aug 2026

'വസ്ത്രം ധരിച്ച് വരൂ;‘ എഎപി എംഎൽഎയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

അടിവസ്ത്രം മാത്രം ധരിച്ചിരുന്ന എംഎൽഎയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡൽഹി നിയമസഭയിൽ വിഷയം വലിയ പ്രതിഷേധത്തിന് വഴിവെച്ചത്

'വസ്ത്രം ധരിച്ച് വരൂ;‘ എഎപി എംഎൽഎയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത
News 18News 18
11 Aug 2026

‘പ്രധാനമന്ത്രി മോദിയെ വിജയിപ്പിച്ചത് ഉജ്ജ്വല പദ്ധതിയും വനിതകളും ചേർന്ന്’ ഐഇഎ മേധാവി

പദ്ധതിയെ പ്രശംസിച്ച ഐഇഎ മേധാവി, ഗ്രാമങ്ങളിലെ ജനങ്ങൾക്ക് സബ്സിഡിയോടുകൂടിയ എൽപിജി ലഭ്യമാക്കാൻ ഉജ്ജ്വല പദ്ധതി സഹായിച്ചതായും പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നതായും പറഞ്ഞു.

‘പ്രധാനമന്ത്രി മോദിയെ വിജയിപ്പിച്ചത് ഉജ്ജ്വല പദ്ധതിയും വനിതകളും ചേർന്ന്’ ഐഇഎ മേധാവി
News 18News 18
11 Aug 2026

ഐപിഎൽ ക്രിക്കറ്റ് താരം അഭിഷേക് പോറൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡപ്പിച്ചെന്ന പരാതിയിൽ‌ പോലീസ് കസ്റ്റഡിയിൽ

ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ അഭിഷേക് പോറലിനെതിരെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഐപിഎൽ ക്രിക്കറ്റ് താരം അഭിഷേക് പോറൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡപ്പിച്ചെന്ന പരാതിയിൽ‌ പോലീസ് കസ്റ്റഡിയിൽ
News 18News 18
11 Aug 2026

‘തൃഷയെ എപ്പോൾ ഉപമുഖ്യമന്ത്രിയാക്കും?’; ഉദയനിധിക്ക് പിന്നാലെ അണ്ണാഡിഎംകെ നേതാവിന്റെ പരിഹാസ പരാമർശം

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം സിനിമാതാരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന പ്രവണതയ്ക്കെതിരെ വ്യാപക വിമർശനമാണ് സംസ്ഥാനത്ത് ഉയരുന്നത്

‘തൃഷയെ എപ്പോൾ ഉപമുഖ്യമന്ത്രിയാക്കും?’; ഉദയനിധിക്ക് പിന്നാലെ അണ്ണാഡിഎംകെ നേതാവിന്റെ പരിഹാസ പരാമർശം
News 18News 18
11 Aug 2026

ഇനി നാം ഔദ്യോഗികമായി ‘കേരളം’; ചർച്ച കൂടാതെ ലോക്‌സഭയുടെ അംഗീകാരം

കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബിൽ അന്നുതന്നെ പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് സാധ്യമായിരുന്നില്ല

ഇനി നാം ഔദ്യോഗികമായി ‘കേരളം’; ചർച്ച കൂടാതെ ലോക്‌സഭയുടെ അംഗീകാരം
News 18News 18
11 Aug 2026

തമിഴ്‌നാട് സെക്രട്ടേറിയറ്റ് 'ദളപതി' ഫാൻസ് ക്ലബ്ബായി മാറിയോ?

വിജയ്‌യുമായി സിനിമാ കാലം മുതൽ അടുത്ത ബന്ധം പുലർത്തുന്നവരാണ് ഈ പുതിയ നിയമനങ്ങൾ നേടിയിരിക്കുന്നത്

തമിഴ്‌നാട് സെക്രട്ടേറിയറ്റ് 'ദളപതി' ഫാൻസ് ക്ലബ്ബായി മാറിയോ?

Latest in India