India News
Latest updates and top stories from the India category
മഴയ്ക്കായി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ വരുണയാഗം നടത്തുന്നു
യാഗ ചടങ്ങുകൾ വൈകുന്നേരം നടക്കുന്ന മഹാ പൂർണാഹുതിയോടെ സമാപിക്കും

'ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്, രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്'; ജെൻസിയോട് പ്രധാനമന്ത്രി മോദി
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ യുവജനങ്ങളെ രാജ്യത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി

സിജെപി പ്രതിഷേധത്തിൽ ISI ; നിർണായക വെളിപ്പെടുത്തൽ നടത്തിയ അമൃത്സർ കമ്മീഷണറെ നീക്കി
ഉത്തരവ് വന്നതോടെ ഗുർപ്രീത് സിംഗിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി

നീറ്റ് പേപ്പർ ചോർന്നത് എങ്ങനെ? ടെസ്റ്റിംഗ് ഏജൻസി വിദഗ്ധരുടെ പങ്ക് പുറത്ത്
ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാനാണ് പ്രതികൾ ഈ രീതി തിരഞ്ഞെടുത്തത്

ഡോക്ടർമാരുടെ നിർബന്ധിത ഗ്രാമീണ സേവനത്തിന് ഏകീകൃത ദേശീയ നയം വേണമെന്ന് സുപ്രീം കോടതി
രാഷ്ട്രനിർമ്മാണത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഉത്തരവാദിത്തമുണ്ടെന്നും, ഇത് വളരെ പ്രധാനപ്പെട്ട ഒരു നയമാണെന്നും ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി

നാസിക് TCS മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച കൗൺസിലർ അറസ്റ്റിൽ
നിദ ഖാന് അഭയം നൽകിയതിന് പട്ടേലിന്റെ വീടും ഓഫീസും അധികൃതർ പൊളിച്ചുനീക്കിയിരുന്നു

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി അപകടത്തിൽ രണ്ട് മരണം; 20 പേർക്ക് പരിക്ക്
Read full article...

'നിങ്ങൾക്ക് മുട്ട പേടിയാണോ ? സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടയേറ്റുവാങ്ങി;മഹുവ മൊയ്ത്രയുടെ ഹർജി സുപ്രീംകോടതി തള്ളി
സുരക്ഷാ പ്രശ്നങ്ങളും രാഷ്ട്രീയ എതിരാളികളിൽ നിന്നുള്ള മുട്ടയേറ് ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ അക്രമണ ഭീഷണിയുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്

ഇനി എസി കോച്ചുകളിൽ ആർ.എ.സി ടിക്കറ്റുള്ള യാത്രക്കാർക്കും ബെഡ്‌റോൾ കിറ്റ് നൽകണം
. ടിക്കറ്റ് നിരക്കിൽ തന്നെ ബെഡ്‌റോൾ ചാർജുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, എല്ലാ ട്രെയിനുകളിലും ആർ.എ.സി യാത്രക്കാർക്ക് ഈ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

ജാർഖണ്ഡ് പി.എസ്.സി സമരം രണ്ടാഴ്ച പിന്നിട്ടു സർക്കാരുമായുള്ള ചർച്ച വഴിമുട്ടി; നിരാഹാര സമര നേതാവ് ആശുപത്രിയിൽ
ന്യൂഡൽഹിയിലെ ജന്തർമന്ദറിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പ്രതിഷേധങ്ങളുടെ പ്രധാന വിഷയം പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്

'അവർ പറയുന്നതോർത്ത് വിഷമിക്കേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ട്'; വിമത തൃണമൂൽ, ശിവസേന എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി മോദി
പ്രതിപക്ഷ നിരയിൽ നിന്ന് എൻ.ഡി.എയിലേക്ക് എത്തിയ ജനപ്രതിനിധികളെ സ്വാഗതം ചെയ്യുന്നതനായി സംഘടിപ്പിച്ച പ്രഭാതയോഗത്തിലാണ് പ്രധാനമന്ത്രി എം.പിമാരുമായി സംസാരിച്ചത്

ഈ കാർ വിമാനം പോലെ പറത്താം; ഉത്തരാഖണ്ഡിലെ യുവാവിന്റെ സാഹസിക കണ്ടുപിടിത്തം
അൽമോറയിലെ തുറസ്സായ മൈതാനത്ത് നടത്തിയ പരീക്ഷണപ്പറക്കലിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു

ബിഹാറിലെ ഈ നഗരം എന്തുകൊണ്ട് സ്വാതന്ത്ര്യദിനം ആഗസ്റ്റ് 16ന് ആഘോഷിക്കുന്നു?
1942-ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് വീരമൃത്യു വരിച്ച നാല് സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മയ്ക്കായി ഈ നഗരത്തിൽ ആഗസ്റ്റ് 16 സ്വാതന്ത്ര്യദിനത്തിന് സമാനമായ വിപുലമായ ആഘോഷങ്ങളോടെയാണ് ആചരിക്കുന്നത്

കാവേരി വിഷയം സഭയിൽ ഉന്നയിച്ച് ഡിഎംകെ; വിലകുറഞ്ഞ രാഷ്ട്രീയം വേണ്ടെന്ന് മുഖ്യമന്ത്രി ; വിജയിയും ഉദയനിധി സ്റ്റാലിനും നേർക്കുനേർ
മേകേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചന: സി.ബി.ഐ കുറ്റപത്രത്തിൽ മൂന്ന് എൻ.ടി.എ വിദഗ്ധരും
പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ ചോദ്യപ്പേപ്പർ ചോർച്ച കൃത്യമായി ആസൂത്രണം ചെയ്തിരുന്നതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോക്സോ ലംഘനം: മെറ്റയ്ക്കും എട്ട് ഡി.ജി.പിമാർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങളും അശ്ലീല ഉള്ളടക്കങ്ങളും ഈ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

'രാമക്ഷേത്ര ട്രസ്റ്റിൽ സാമ്പത്തിക തട്ടിപ്പില്ല' എല്ലാകണക്കുകളും കൃത്യം; മോഷണം നടന്നത് പണം എണ്ണുന്നതിനിടെയെന്ന് സർക്കാർ വൃത്തങ്ങൾ
2026 ജൂണിലെ സംഭവത്തിന് ശേഷവും സംഭാവനകളിൽ കുറവുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രതിമാസ ഹുണ്ടി കളക്ഷൻ ശരാശരി 5 കോടി രൂപയായി തന്നെ തുടരുന്നു

'സംവരണം തുടരും, ആനുകൂല്യം ലഭിച്ചവർ അത് മറ്റുള്ളവർക്ക് ലഭ്യമാക്കാൻ വഴിമാറിക്കൊടുക്കണം' ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
സാമൂഹിക വിവേചനം നിലനിൽക്കുന്നതിനാലാണ് സംവരണം നിലനിൽക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ ഭാഗവത്, ഈ സംവിധാനത്തിന്റെ ആനുകൂല്യം ലഭിച്ചവർ സമാനമായ അവസരങ്ങൾ ലഭിക്കാൻ മറ്റുള്ളവരെ അനുവദിക്കണമെന്നും കൂട്ടിച്ചേർത്തു

ഇന്ത്യയ്ക്ക് ആദ്യ വനിതാ 'ടോപ് ഗൺ'; ചരിത്രം കുറിച്ച് ഭാവന കാന്ത്
ആധുനിക പോരാട്ട തന്ത്രങ്ങളിൽ പരിശീലനം നൽകുന്ന 20 ആഴ്ച നീളുന്ന ഈ കഠിനമായ പ്രോഗ്രാമിലേക്ക് വളരെ കുറച്ച് ഐഎഎഫ് പൈലറ്റുമാരെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാൽ തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്


