India News
Latest updates and top stories from the India category
'മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല' കൊൽക്കത്ത ഹൈക്കോടതി
ആക്ടിംഗ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ വാദിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലും ലഡാക്കിലും വ്യാപക മാറ്റങ്ങൾ: പ്രധാനമന്ത്രി മോദി
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം എന്നീ മേഖലകളിൽ മികച്ച അവസരങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും പ്രധാനമന്ത്രി

'ആരും എഴുന്നേൽക്കരുത്, വേഗം സീറ്റ് ബെൽറ്റ് ധരിക്കൂ'; ആകാശച്ചുഴിയിൽപെട്ട എയർഇന്ത്യ വിമാനത്തിലെ ദൃശ്യങ്ങൾ പുറത്ത്
ആകെ 137 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

മണ്ഡല പുനർനിർണയം, വനിതാ സംവരണം: ബില്ലുകൾ പാസാക്കാൻ പാർലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ
പാർലമെന്റിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ബില്ലിലെ പാർട്ടി നിലപാട് അറിയുന്നതിനുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ബുധനാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

അവയവദാനത്തിന് ട്രെയിനുകൾ; വന്ദേ ഭാരത് എക്സ്പ്രസ് ഒരു ജീവൻ രക്ഷിച്ച കഥ
അടിയന്തര അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി അങ്കലേശ്വറിൽ നിന്ന് അഹമ്മദാബാദിലേക്ക് ദാതാവിന്റെ ഹൃദയം എത്തിക്കുന്നതിൽ അടുത്തിടെ വന്ദേ ഭാരത് എക്സ്പ്രസ്സ് നിർണായക പങ്കുവഹിച്ചു

തിരുവനന്തപുരം കാട്ടാക്കട ആദിശേഖർ വധക്കേസിലെ ശിക്ഷ മരവിപ്പിച്ച സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു
Read full article...

സ്വകാര്യ സ്‌കൂളിനായി ഇൻസ്റ്റാഗ്രാം റീൽസ് ചെയ്തു; സസ്‌പെൻഷന് പിന്നാലെ സർക്കാർ അധ്യാപിക രാജിവെച്ചു
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അധ്യാപിക രാജി വിവരം പുറത്തുവിട്ടത്

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: സക്കർബർഗ് മൂന്ന് ദിവസത്തിൽ മാപ്പ് പറയണമെന്ന് അന്ത്യശാസനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് മോഡറേഷൻ സിസ്റ്റത്തിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക പിഴവാണ് വീഡിയോ നീക്കം ചെയ്യാൻ കാര്യമെന്ന് മെറ്റാ വിശദീകരിച്ചിരുന്നു

'പാക് അധിനിവേശ കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഹസനം' പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ
പാകിസ്ഥാനെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും, "മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവരുടെ വ്യാജ പ്രസംഗങ്ങൾക്ക്" പിന്നിലെ യാഥാർത്ഥ്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

തൃഷയ്‌ക്കെതിരായ പരാമർശത്തിൽ അറസ്റ്റ്: ചോദ്യം ചെയ്യലിന് ശേഷം ഉദയനിധിയെ ജാമ്യത്തിൽ വിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
വാദത്തിനിടയിൽ, സ്ത്രീകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഡിഎംകെ നേതാവിനെ കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണം പൂർത്തിയായ ശേഷം വിട്ടയക്കുമെന്നും തമിഴ്‌നാട് സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു

'അദ്ദേഹം ടോയ്‌ലെറ്റിലാണ്,കുറച്ച് സമയം വേണം'; ഉദയനിധിയുടെ ഭാര്യയും പൊലീസുകാരും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോ
ഉദയനിധി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും കുറച്ച് സമയം കൂടി കാത്തിരിക്കണമെന്നും അവർ അഭ്യർഥിച്ചു

നടൻ, നിർമാതാവ്, പ്രതിപക്ഷ നേതാവ്: കരുണാനിധിയുടെ പേരമകൻ ഉദയനിധി സ്റ്റാലിന്റെ ആസ്തിവിവരങ്ങൾ
തഞ്ചാവൂരിൽ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഉദയനിധി വലിയ രാഷ്ട്രീയ വിവാദത്തിൽ അകപ്പെട്ടു. പിന്നാലെ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു

സനാതന ധർമം, ശശികലയുടെ ചെരിപ്പ്, ഇപ്പോൾ തൃഷ; ഉദയനിധിയുടെ നാവിൽ പിറന്ന വിവാദങ്ങള്‍
പൊതുവേദികളിലെ പ്രസംഗങ്ങളിലൂടെ ഉദയനിധി നിരന്തരം രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സനാതന ധർമം മുതൽ ശശികലയുടെ ചെരിപ്പും തൃഷയും വരെ—രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സ്റ്റാലിന്റെ പ്രധാന പരാമർശങ്ങളിലേക്ക് ഒന്നു നോക്കാം

'എന്താണ് അദ്ദേഹത്തിന്റെ പേര്? വൾഗർ-നിധിയോ?' തൃഷയ്‌ക്കെതിരായ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ പിന്തുണച്ച് ടിവികെ
'ഒരു സ്ത്രീയെ അധിക്ഷേപിച്ചതിനാണ് അദ്ദേഹം അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ സ്ത്രീകളെ അദ്ദേഹം അപമാനിച്ചിരിക്കുകയാണ്'

'അർഹിച്ച നടപടി' ; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ബിജെപി
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഉദയിനിധിയുടെ വിവാദപരാമർശം

'വിഡ്ഢികളുടെ കൂട്ടം,എന്തും നേരിടാൻ തയാർ'; സ്ത്രീവിരുദ്ധപരാമർശത്തിൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ പ്രതികരണം
കാവേരി വിഷയത്തിൽ ഞങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഭരണകക്ഷിക്ക് മറുപടിയില്ല. അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്

സ്ത്രീവിരുദ്ധ പരാമർശം; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Read full article...

നടി തൃഷയെക്കുറിച്ച് ദ്വയാർഥ പ്രയോഗം; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ബിജെപിയും ടിവികെയും
ഉദയനിധിയുടേത് അങ്ങേയറ്റം അറപ്പുളവാക്കുന്നതും തരംതാഴ്ന്നതുമായ പ്രയോഗമാണെന്ന് ടിവികെ എംഎൽഎ രേവന്ത് ചരൺ വിശേഷിപ്പിച്ചു

15 യുഎസ്, യുകെ, ഇറ്റലി ഓസ്ട്രേലിയ സർവ്വകലാശാലകൾ ഇന്ത്യയിലേക്ക്
ബെംഗളൂരു, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഈ വിദേശ സർവ്വകലാശാലകൾ ക്യാമ്പസുകൾ തുറക്കുന്നത്


