India News
Latest updates and top stories from the India category
'മുമ്പ് വിമാനത്താവളങ്ങൾക്ക് ഒരു കുടുംബത്തിന്റെ പേരായിരുന്നു'; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
മുൻകാലങ്ങളിൽ വിമാനത്താവളങ്ങൾക്ക് ഒരേയൊരു കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ മാത്രമാണ് നൽകിയിരുന്നതെന്ന് പ്രധാനമന്ത്രി പരഹസിച്ചു

'പ്രധാനമന്ത്രി മകൾക്ക് നൽകിയത് പുതുജീവൻ'; മോദിക്ക് നന്ദി പറഞ്ഞ് നോയിഡ പെൺകുട്ടിയുടെ അമ്മ
സോഷ്യൽ മീഡിയയിലൂടെയും മറ്റും തങ്ങളുടെ കുടുംബം കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്ന് പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി

'എന്തും ചെയ്യാനുള്ള അവകാശമല്ല സ്വാതന്ത്ര്യം'; അജിത് ഡോവൽ യുവാക്കളോട്
സ്വാതന്ത്ര്യത്തെ രാജ്യത്തോടുള്ള ഉത്തരവാദിത്തമായി കണക്കാക്കണമെന്നും അജിത് ഡോവൽ പറഞ്ഞു

തിരുവനന്തപുരം സ്വദേശിയായ 30 കാരന്റെ മൃതദേഹം കന്യാകുമാരിയിലെ നദിയിൽ; കൊലപാതകമെന്ന് സംശയം
വെള്ളിയാഴ്ചയാണ് അഴുകിയ നിലയിലുള്ള മൃതദേഹം പുഴയിൽ ഒഴുകിനടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്

ബംഗാൾ മുഖ്യമന്ത്രിയെ വധിക്കാനും ജന്തർമന്തർ സമരം അട്ടിമറിക്കാനും ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ലക്ഷ്യമിട്ടതായി എസ്ടിഎഫ്
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരുടെ അറസ്റ്റോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ആന്ധ്രപ്രദേശിൽ 5000 കോടി രൂപയുടെ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
വിമാനത്താവളത്തിന് പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്

'റീലിൽ മാത്രമാണോ മാപ്പ്, അതോ കേസുകൾ പിൻവലിക്കുമോ?'പ്രധാനമന്ത്രിക്ക് മറുപടിയുമായി അഭിജീത് ദീപകെ
പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സെൽഫി വീഡിയോയോടാണ് ദീപകെ പ്രതികരിച്ചത്

എഥനോൾ കലർത്തിയില്ലെങ്കിൽ ഡൽഹിയിൽ പെട്രോൾ വില 125 രൂപ കടക്കുമായിരുന്നു: കേന്ദ്ര സർക്കാർ
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ചതിലൂടെ പ്രതിസന്ധ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ലിറ്ററിന് 30 രൂപയോളം ലാഭിക്കാൻ സാധിച്ചു

360 ഡിഗ്രി ക്യാമറകൾ; മൾട്ടി-ഏജൻസി പരിശോധനകൾ: രാമക്ഷേത്ര ട്രസ്റ്റ് കാണിക്ക സംവിധാനം നവീകരിച്ചു
പുതിയ സംവിധാനം ഭാവിയിലെ ഓഡിറ്റുകൾ വേഗത്തിലാക്കാനും സംഭാവനകളുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാനും സഹായിക്കുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ

പ്രധാനമന്ത്രി മോദിക്കെതിരായ അധിക്ഷേപ മുദ്രാവാക്യം: മാപ്പ് പറഞ്ഞ് രുചിക സിംഗ്
രുചികയുടെ മാപ്പപേക്ഷയ്ക്ക് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ പ്രചരിച്ചതിൽ കേസെടുത്തതിന് പിന്നാലെ മെറ്റയുടെ പ്രതികരണം
മെറ്റയുടെ ഇന്ത്യാ മേധാവി അരുൺ ശ്രീനിവാസിനും നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തത്

കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം: പിന്നിൽ ലഷ്കർ-ഇ-തൊയ്ബയെന്ന് റിപ്പോർട്ട്
ഭീകരസംഘടനകൾ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളും ഹിറ്റ് ലിസ്റ്റും പുറത്തുവിട്ട് 48 മണിക്കൂറിനുള്ളിലാണ് ആക്രമണം നടന്നിരിക്കുന്നത്

'അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല; അവരോട് ഞാൻ ക്ഷമിച്ചു': പ്രധാനമന്ത്രി
യുവാക്കളെ ശിക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം: പ്രധാനമന്ത്രിക്കെതിരായ രുചിക സിംഗിന്റെ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് അമ്മ
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരവും അപകീർത്തികരവുമായ ഭാഷ ഉപയോഗിച്ചു എന്നാരോപിച്ച് ഗാസിയാബാദ് സ്വദേശി നൽകിയ പരാതിയിലാണ് രുചിക സിംഗിന്റെ പേര് ഉൾപ്പെടുത്തി കേസെടുത്തത്

ഡൽഹി കലാപം: ഐ.ബി ഉദ്യോഗസ്ഥൻ വധക്കേസിൽ AAP മുൻ നേതാവ് താഹിർ ഹുസൈൻ ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തം
ഈ മാസം ആദ്യം കർക്കർഡൂമ കോടതി താഹിർ ഹുസൈനെയും മറ്റ് നാല് പേരെയും കേസിൽ കുറ്റക്കാരായി കണ്ടെത്തിയിരുന്നു

അസഭ്യം പറഞ്ഞാൽ ജയിൽ ശിക്ഷ ലഭിക്കുമോ? ഭാരതീയ ന്യായ സംഹിത പറയുന്നത്
അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നത് ഒരു കുറ്റമായി മാറുന്നത് അതിന്റെ പശ്ചാത്തലം, ഉദ്ദേശ്യം, അതിന്റെ ഫലങ്ങൾ എന്നിവയെ ആശ്രയിച്ചാണ്.

ഗൂഡല്ലൂരിൽ നീലക്കുറിഞ്ഞി; സന്ദർശകർക്ക് 25,000 രൂപ പിഴയും 3 വർഷം വരെ തടവും, വനംവകുപ്പ് മുന്നറിയിപ്പ്
വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്

കർശന ശിക്ഷയും പിഴയും; പരീക്ഷാ ക്രമക്കേടുകൾക്ക് കടുത്ത ശിക്ഷയുമായി ബിൽ ലോക്സഭ പാസാക്കി
മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി

'ഇത് എന്റെ സ്വന്തം നാട്';രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം എഴുത്തുകാരി തസ്ലിമ നസ്റീൻ കൊൽക്കത്തയിൽ
കൊൽക്കത്ത തനിക്ക് വെറുമൊരു താമസസ്ഥലമല്ലെന്നും മറിച്ച് സ്വന്തം വേരുകളുള്ള നാടാണെന്നും തസ്ലിമ


