Newsonlive

India News

Latest updates and top stories from the India category

കർണാടകയിൽ 7000 വിദ്യാർത്ഥികൾക്ക് HIV ബാധയോ? കോളേജുകൾ ആരോഗ്യ പരിശോധന നിർബന്ധമാക്കിയോ ?
News 18News 18
31 Jul 2026

കർണാടകയിൽ 7000 വിദ്യാർത്ഥികൾക്ക് HIV ബാധയോ? കോളേജുകൾ ആരോഗ്യ പരിശോധന നിർബന്ധമാക്കിയോ ?

കോളേജുകളിൽ എച്ച്‌ഐവി പരിശോധന നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി

News 18News 18
31 Jul 2026

ബിജെപിയുടെ കരുത്തുറ്റ ശബ്ദം: 38കാരൻ ഷെഹ്‌സാദ് പൂനാവാല രാജിവച്ചതായി റിപ്പോർട്ട്

ബിജെപിയിൽ നിന്നുള്ള രാജിയിലൂടെ തന്റെ ശ്രദ്ധേയമായ രാഷ്ട്രീയ യാത്ര അവസാനിപ്പിച്ചിരിക്കുകയാണ് ഷെഹ്‌സാദ് പൂനാവാല. കോൺഗ്രസിലെ വിമതനിൽ നിന്ന് ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ മുഖങ്ങളിലൊന്നായി മാറിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അറിയാം

ബിജെപിയുടെ കരുത്തുറ്റ ശബ്ദം: 38കാരൻ ഷെഹ്‌സാദ് പൂനാവാല രാജിവച്ചതായി റിപ്പോർട്ട്
News 18News 18
31 Jul 2026

പണം വരാൻ വൈകി; മണ്ണിനടിയിൽ 36 മണിക്കൂർ കിടന്ന സൈക്കിൾ യജ്ഞക്കാരൻ മരിച്ചു

സർക്കസിന്റെ അവസാന ദിവസമാണ് അതിസാഹസിക അഭ്യാസത്തിനായി ദീപക് ഒരുങ്ങിയത്

പണം വരാൻ വൈകി; മണ്ണിനടിയിൽ 36 മണിക്കൂർ കിടന്ന സൈക്കിൾ യജ്ഞക്കാരൻ മരിച്ചു
News 18News 18
31 Jul 2026

മൈലേജിൽ 6% വരെ കുറവുണ്ടായേക്കാം; ബിഎസ്-III വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങളും നശിച്ചേക്കാം; E20 പെട്രോൾ നിങ്ങളുടെ വാഹനത്തെ എങ്ങനെ ബാധിക്കും?

എഥനോൾ മിശ്രിത പദ്ധതിയുടെ ഭാഗമായി ഭാവിയിൽ ഘട്ടംഘട്ടമായി E25 പെട്രോൾ അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രിയുടെ ഈ വിശദീകരണം

മൈലേജിൽ 6% വരെ കുറവുണ്ടായേക്കാം; ബിഎസ്-III വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങളും നശിച്ചേക്കാം; E20 പെട്രോൾ നിങ്ങളുടെ വാഹനത്തെ എങ്ങനെ ബാധിക്കും?
News 18News 18
30 Jul 2026

എൽ.പി.ജി മുതൽ വളങ്ങൾ വരെ: പശ്ചിമേഷ്യൻ പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി മോദി

ജിയോപൊളിറ്റിക്കൽ സാഹചര്യം, ഇന്ധനത്തിന്റെയും വളത്തിന്റെയും ലഭ്യത, ഇന്ത്യൻ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ, സംഘർഷ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികരുടെ സംരക്ഷണം എന്നിവ യോഗം അവലോകനം ചെയ്തു

എൽ.പി.ജി മുതൽ വളങ്ങൾ വരെ: പശ്ചിമേഷ്യൻ പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി മോദി
News 18News 18
30 Jul 2026

'ഗോമൂത്ര വിദഗ്ധൻ' പരാമർശം;പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് 215 അക്കാദമിഷ്യന്മാരുടെ തുറന്ന കത്ത്

ഇത്തരം ഭാഷ ശാസ്ത്രീയ ചർച്ചകളെ വെല്ലുവിളിക്കുന്നതിന് പകരം അവയെ തകർക്കുകയാണ് ചെയ്യുന്നതെന്ന് കത്തിൽ പറയുന്നു.

'ഗോമൂത്ര വിദഗ്ധൻ' പരാമർശം;പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് 215 അക്കാദമിഷ്യന്മാരുടെ തുറന്ന കത്ത്
News 18News 18
30 Jul 2026

'ഭയപ്പെടാതെ ജോലി ചെയ്യൂ; എനിക്കാണ് ഉത്തരവാദിത്തം '; പെല്ലറ്റ് ഗൺ വിവാദത്തിൽ സി.ആർ.പി.എഫ് മേധാവി സഹപ്രവർത്തകരോട്

ഉത്തരവാദിത്തമോ കണക്കുപറയലോ എവിടെയെല്ലാം ആവശ്യമായി വരുന്നുവോ, ഡയറക്ടർ ജനറൽ എന്ന നിലയിൽ താനത് ഏറ്റെടുക്കുമെന്നും സിആർപിഎഫ് മേധാവി

'ഭയപ്പെടാതെ ജോലി ചെയ്യൂ; എനിക്കാണ് ഉത്തരവാദിത്തം '; പെല്ലറ്റ് ഗൺ വിവാദത്തിൽ സി.ആർ.പി.എഫ് മേധാവി സഹപ്രവർത്തകരോട്
News 18News 18
30 Jul 2026

എണ്ണാൻ 20 മണിക്കൂർ! ബംഗാളിൽ തൃണമൂൽ ബന്ധമുള്ള ബസ് ഡ്രൈവറുടെ വീട്ടിൽ 28.5 കോടി രൂപയും 15 കിലോ സ്വർണവും

വിരമിച്ച സർക്കാർ ബസ് ഡ്രൈവർ മിനാർ മൊണ്ടാലിന്റെ ഉടമസ്ഥതയിലുള്ളതാണ് വീടെന്ന് പൊലീസ് അറിയിച്ചു

എണ്ണാൻ 20 മണിക്കൂർ! ബംഗാളിൽ തൃണമൂൽ ബന്ധമുള്ള ബസ് ഡ്രൈവറുടെ വീട്ടിൽ 28.5 കോടി രൂപയും 15 കിലോ സ്വർണവും
News 18News 18
30 Jul 2026

കേരളത്തിലെ ബിർണാണി തമിഴ്നാട്ടിലേക്ക്, കർണാടകത്തിൽ മുട്ടയ്ക്ക് പകരം പഴം, ബംഗാളിൽ സാത്വിക ഭക്ഷണം; സ്‌കൂൾ ഭക്ഷണ മെനു മാറിമറിയുന്നു

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചു പോരുകയാണ്

കേരളത്തിലെ ബിർണാണി തമിഴ്നാട്ടിലേക്ക്, കർണാടകത്തിൽ മുട്ടയ്ക്ക് പകരം പഴം, ബംഗാളിൽ സാത്വിക ഭക്ഷണം; സ്‌കൂൾ ഭക്ഷണ മെനു മാറിമറിയുന്നു
News 18News 18
30 Jul 2026

സൈബർ സെക്യൂരിറ്റി കോഴ്സ് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ വിദ്യാർത്ഥി ഐഐടി-കാൺപൂർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഔദ്യോഗിക സംവിധാനങ്ങൾ അനധികൃതമായി കൈയേറുന്നത് കുറ്റകരമാണെന്ന് ബോധ്യപ്പെടുത്താൻ വിദഗ്ധരുടെ നേതൃത്വത്തിൽ വിദ്യാർഥിക്ക് കൗൺസിലിംഗും നൽകും

സൈബർ സെക്യൂരിറ്റി കോഴ്സ് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ വിദ്യാർത്ഥി ഐഐടി-കാൺപൂർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
News 18News 18
29 Jul 2026

ബലാത്സംഗ കേസിലെ അതിജീവിതയായ 11കാരി പെൺകുഞ്ഞിന് ജന്മം നൽകി; കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും

മെയ് മാസത്തിൽ സ്കൂളിൽ വെച്ച് പെൺകുട്ടിക്ക് സുഖമില്ലാതാവുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഗർഭധാരണ വിവരം പുറത്തറിയുന്നത്

ബലാത്സംഗ കേസിലെ അതിജീവിതയായ 11കാരി പെൺകുഞ്ഞിന് ജന്മം നൽകി; കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും
News 18News 18
29 Jul 2026

പ്രധാനമന്ത്രി മോദിക്ക് ക്ഷേത്രം? തങ്ങൾക്ക് 'അവകാശങ്ങളും ആദരവും' നൽകിയതിന് ബിഹാർ ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡിന്റെ ആദരം

ബിഹാർ സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന് കീഴിൽ ചേർന്ന ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡിന്റെ ആദ്യ യോഗത്തിലാണ് ബോർഡ് അംഗം രഞ്ജൻ സിംഗ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്

പ്രധാനമന്ത്രി മോദിക്ക് ക്ഷേത്രം? തങ്ങൾക്ക് 'അവകാശങ്ങളും ആദരവും' നൽകിയതിന് ബിഹാർ ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡിന്റെ ആദരം
News 18News 18
29 Jul 2026

ചെന്നൈ മെട്രോയിൽ മുഖ്യമന്ത്രി വിജയ്‌ യുടെ സർപ്രൈസ് സന്ദർശനം; ടിക്കറ്റെടുത്ത് യാത്ര ചെയ്ത് സംവിധാനങ്ങൾ പരിശോധിച്ചു

യാത്രയ്ക്കിടയിൽ മുഖ്യമന്ത്രി ട്രെയിനിലെ സാധാരണക്കാരായ യാത്രക്കാരുമായി സംവദിക്കുകയും അവരുടെ കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു

ചെന്നൈ മെട്രോയിൽ മുഖ്യമന്ത്രി വിജയ്‌ യുടെ സർപ്രൈസ് സന്ദർശനം; ടിക്കറ്റെടുത്ത് യാത്ര ചെയ്ത് സംവിധാനങ്ങൾ പരിശോധിച്ചു
News 18News 18
29 Jul 2026

സ്വവർഗാനുരാഗിയായ യുവാവിനെ ലിവ് ഇൻ പങ്കാളി കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി

ഒരു ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായിരുന്നുവെന്നും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് ഒരുമിച്ച് ജീവിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട്

സ്വവർഗാനുരാഗിയായ യുവാവിനെ ലിവ് ഇൻ പങ്കാളി കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി
News 18News 18
29 Jul 2026

മരിച്ച് രണ്ടുവർഷത്തിനുശേഷം കൽക്കരി കുംഭകോണ കേസിൽ മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

മുൻ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെളിവുകളില്ലെന്ന സിബിഐയുടെ നിഗമനം പ്രത്യേക കോടതി തള്ളിയതിനെ തുടർന്ന് ആരംഭിച്ച 11 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഈ വിധിയിലൂടെ അന്ത്യമായിരിക്കുന്നത്

മരിച്ച് രണ്ടുവർഷത്തിനുശേഷം കൽക്കരി കുംഭകോണ കേസിൽ മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്
News 18News 18
29 Jul 2026

സ്‌കൂളുകളിൽ ചിക്കൻ ബിരിയാണി വിളമ്പാമോ? ആശയവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ

നൂറിലധികം അധ്യാപക-അനധ്യാപക സംഘടനകളുടെ പരാതികളും നിർദേശങ്ങളും ആവശ്യങ്ങളും യോഗത്തിൽ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു

സ്‌കൂളുകളിൽ ചിക്കൻ ബിരിയാണി വിളമ്പാമോ? ആശയവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ
News 18News 18
29 Jul 2026

പത്താംനിലയിൽ കടൽ‌ക്കാഴ്ച കണ്ടിരിക്കാം; 60 വർഷത്തിനുശേഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റുന്നു; ജ്യോതിഷി പറഞ്ഞിട്ടെന്ന് ആരോപണം

സ്ഥലപരിമിതിയും ഭരണപരമായ ആവശ്യങ്ങളുമാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നതെങ്കിലും, വാസ്തുവുമായും ജ്യോതിഷവുമായും ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്

പത്താംനിലയിൽ കടൽ‌ക്കാഴ്ച കണ്ടിരിക്കാം; 60 വർഷത്തിനുശേഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റുന്നു; ജ്യോതിഷി പറഞ്ഞിട്ടെന്ന് ആരോപണം
News 18News 18
29 Jul 2026

തലമുടിയിലൂടെ പകരുന്ന മാരക പകർച്ചവ്യാധി! ത‌ലമുണ്ഡനം ചെയ്യുന്ന സ്ത്രീകൾ‌ക്ക് 15,000 രൂപ വാഗ്ദാനം ചെയ്ത് സിനിമാ സ്റ്റൈൽ തട്ടിപ്പ്

തല മുണ്ഡനം ചെയ്യുന്ന സ്ത്രീകൾക്ക് 15,000 രൂപയും, പുരുഷന്മാർക്ക് 6,000 രൂപയും, കോളേജ് വിദ്യാർത്ഥികൾക്ക് 45,000 രൂപയും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നുc വാഗ്ദാനം ചെയ്തു

തലമുടിയിലൂടെ പകരുന്ന മാരക പകർച്ചവ്യാധി! ത‌ലമുണ്ഡനം ചെയ്യുന്ന സ്ത്രീകൾ‌ക്ക് 15,000 രൂപ വാഗ്ദാനം ചെയ്ത് സിനിമാ സ്റ്റൈൽ തട്ടിപ്പ്
News 18News 18
29 Jul 2026

‘വിദ്യാർത്ഥികളെ വെടിവയ്ക്കാൻ അനുമതി നൽകി’; അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും മറ്റ് എൻഡിഎ എംപിമാരും ശക്തമായ എതിർപ്പുമായി രംഗത്തെത്തി

‘വിദ്യാർത്ഥികളെ വെടിവയ്ക്കാൻ അനുമതി നൽകി’; അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി

Latest in India