Newsonlive
IndiaML

മരിച്ച് രണ്ടുവർഷത്തിനുശേഷം കൽക്കരി കുംഭകോണ കേസിൽ മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

മുൻ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെളിവുകളില്ലെന്ന സിബിഐയുടെ നിഗമനം പ്രത്യേക കോടതി തള്ളിയതിനെ തുടർന്ന് ആരംഭിച്ച 11 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഈ വിധിയിലൂടെ അന്ത്യമായിരിക്കുന്നത്

News 18News 18
Published: 29 July 2026
മരിച്ച് രണ്ടുവർഷത്തിനുശേഷം കൽക്കരി കുംഭകോണ കേസിൽ മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്
മുൻ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെളിവുകളില്ലെന്ന സിബിഐയുടെ നിഗമനം പ്രത്യേക കോടതി തള്ളിയതിനെ തുടർന്ന് ആരംഭിച്ച 11 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഈ വിധിയിലൂടെ അന്ത്യമായിരിക്കുന്നത്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗