Newsonlive

India News

Latest updates and top stories from the India category

സുരേഷ് ഗോപി ആവശ്യപ്പെട്ടു; സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി
News 18News 18
29 Jul 2026

സുരേഷ് ഗോപി ആവശ്യപ്പെട്ടു; സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി

വ്യാജ പതിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവരങ്ങൾ വിശദീകരിച്ചത്

News 18News 18
29 Jul 2026

ലോക്സഭയിൽ ക്ളോക്ക് ഇറ്റ്, ഡെലുലു, ഫോമോ പ്രയോഗങ്ങൾ; പരീക്ഷാ ബിൽ ചർച്ചയ്ക്കിടെ ജെൻ സി ഭാഷ

പരമ്പരാഗത പാർലമെന്ററി ഭാഷയ്ക്കൊപ്പം ജെൻ സി തലമുറയുടെ ഡിജിറ്റൽ ഭാഷാശൈലികൾക്കും ലോക്‌സഭയിൽ ഇടം ലഭിച്ചു

ലോക്സഭയിൽ ക്ളോക്ക് ഇറ്റ്, ഡെലുലു, ഫോമോ പ്രയോഗങ്ങൾ; പരീക്ഷാ ബിൽ ചർച്ചയ്ക്കിടെ ജെൻ സി ഭാഷ
News 18News 18
29 Jul 2026

പിറക്കാനിരുന്നത് പെണ്ണ്; ഗർഭഛിദ്രത്തിന് വിധേയയായ യുവതി മരിച്ചു; അമ്മയുൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ

ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. മറ്റൊരു പെൺകുഞ്ഞ് കൂടി ജനിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന ആശങ്ക ബന്ധുക്കൾക്കുണ്ടായിരുന്നുവെന്ന് പൊലീസ്

പിറക്കാനിരുന്നത് പെണ്ണ്; ഗർഭഛിദ്രത്തിന് വിധേയയായ യുവതി മരിച്ചു; അമ്മയുൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ
News 18News 18
29 Jul 2026

തമിഴ്നാട്ടിൽ കോഴിവില്പന തടസ്സപ്പെടും; ജൂലൈ 31 മുതൽ അനിശ്ചിതകാല സമരം

വിപണിയിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് വരെ കോഴികൾക്ക് വൻതോതിൽ തീറ്റ നൽകി കൃത്രിമമായി ഭാരം കൂട്ടുന്ന ഉൽപ്പാദകരുടെ രീതിയാണ് പ്രതിഷേധത്തിന് കാരണം

തമിഴ്നാട്ടിൽ കോഴിവില്പന തടസ്സപ്പെടും; ജൂലൈ 31 മുതൽ അനിശ്ചിതകാല സമരം
News 18News 18
29 Jul 2026

ബസിൽ ഫോൺ സ്പീക്കർ ഉപയോഗിച്ചാൽ ഇനി പിഴ; തമിഴ്നാട്ടിൽ പുതിയ നിർദേശം

2017-ലെ മോട്ടോർ വാഹന ചട്ടങ്ങളും 1989-ലെ തമിഴ്നാട് മോട്ടോർ വാഹന ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ഈ നടപടി

ബസിൽ ഫോൺ സ്പീക്കർ ഉപയോഗിച്ചാൽ ഇനി പിഴ; തമിഴ്നാട്ടിൽ പുതിയ നിർദേശം
News 18News 18
29 Jul 2026

'അമ്മായിയമ്മ ദോശ ഉണ്ടാക്കാൻ പറഞ്ഞത് ഗാർഹികപീഡനമാണോ ?' യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി

കേസ് പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരാതിക്കാരിയുടെ വാദങ്ങൾ തള്ളിയത്

'അമ്മായിയമ്മ ദോശ ഉണ്ടാക്കാൻ പറഞ്ഞത് ഗാർഹികപീഡനമാണോ ?' യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
News 18News 18
28 Jul 2026

റീൽസുകളുടെ ലോകത്തെ യഥാർത്ഥ രാഷ്ട്രീയം: പ്രധാനമന്ത്രി മോദിയുടെ നിർദേശത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സജീവമായി ബിജെപി മന്ത്രിമാരും നേതാക്കളും

യുവജനങ്ങളുമായി ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെ കൂടുതൽ സജീവമായി ആശയവിനിമയം നടത്താൻ ക്യാബിനറ്റ് സഹപ്രവർത്തകരോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ ഈ സജീവ പങ്കാളിത്തം

റീൽസുകളുടെ ലോകത്തെ യഥാർത്ഥ രാഷ്ട്രീയം: പ്രധാനമന്ത്രി മോദിയുടെ നിർദേശത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സജീവമായി ബിജെപി മന്ത്രിമാരും നേതാക്കളും
News 18News 18
28 Jul 2026

യുദ്ധം ജയിച്ച സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് കല്യാണ ആലോചനകളുടെ പ്രളയം

ചെറുപ്പക്കാരുടെ പ്രസ്ഥാനത്തിന്റെ പ്രധാന മുഖമായി ഉയർന്നുവന്നതോടെ 30-കാരനായ ഈ ആക്ടിവിസ്റ്റിനായി നിരവധി വിവാഹ ആലോചനകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറയുന്നു

യുദ്ധം ജയിച്ച സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് കല്യാണ ആലോചനകളുടെ പ്രളയം
News 18News 18
28 Jul 2026

'പോലീസുകാരിയാണെങ്കിൽ യൂണിഫോം ധരിച്ച് വരൂ' AKG ഭവനിലെത്തിയ ഡൽഹി പോലീസിനോട് ജോണ്‍ ബ്രിട്ടാസ് എം പി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനിൽ എത്തിയ പോലീസുകാരെ എം പി തടഞ്ഞു

'പോലീസുകാരിയാണെങ്കിൽ യൂണിഫോം ധരിച്ച് വരൂ' AKG ഭവനിലെത്തിയ ഡൽഹി പോലീസിനോട് ജോണ്‍ ബ്രിട്ടാസ് എം പി
News 18News 18
28 Jul 2026

'ഏറ്റവും മോശം മനുഷ്യൻ; വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി പീഡകരുടെ സംരക്ഷകൻ' ‌രാഹുൽ ഗാന്ധി

ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ടവരെ ജോഷി ന്യായീകരിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിക്കുകയും, ഇത്തരം ഒരാൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു

'ഏറ്റവും മോശം മനുഷ്യൻ; വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി പീഡകരുടെ സംരക്ഷകൻ' ‌രാഹുൽ ഗാന്ധി
News 18News 18
28 Jul 2026

പേരിടൽ ചടങ്ങിൽ പിതാവ് വലിച്ചെറിഞ്ഞ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ തലയോട്ടിയിൽ പൊട്ടൽ

ചികിത്സയിലായിരുന്ന കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു

പേരിടൽ ചടങ്ങിൽ പിതാവ് വലിച്ചെറിഞ്ഞ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ തലയോട്ടിയിൽ പൊട്ടൽ
News 18News 18
28 Jul 2026

'പാകിസ്ഥാനിൽ പോയി യുദ്ധം ജയിച്ചതുപോലെ ധർമേന്ദ്ര പ്രധാനെ സ്വീകരിച്ചു’; ബിജെപിക്കെതിരെ കോൺ​ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി

'പാകിസ്ഥാനിൽ പോയി യുദ്ധം ജയിച്ചതുപോലെ ധർമേന്ദ്ര പ്രധാനെ സ്വീകരിച്ചു’; ബിജെപിക്കെതിരെ കോൺ​ഗ്രസ് എംപി ഗൗരവ് ഗൊഗോയ്
News 18News 18
28 Jul 2026

37കാരനായ മുൻ മാധ്യമപ്രവർത്തകൻ മെട്രോ റെയ്‌ലിൽ ചാടി ജീവനൊടുക്കി

രാജേഷ് (37) എന്നയാളാണ് മരിച്ചത്. ഓൺലൈൻ വാർത്താ പോർട്ടലിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന രാജേഷ്, പിന്നീട് കണ്ടന്റ് ക്രിയേഷൻ രംഗത്തും സജീവമായിരുന്നു

37കാരനായ മുൻ മാധ്യമപ്രവർത്തകൻ മെട്രോ റെയ്‌ലിൽ ചാടി ജീവനൊടുക്കി
News 18News 18
28 Jul 2026

'സിജെപി പ്രക്ഷോഭം ജനാധിപത്യത്തിന് ജീവൻ നൽകി'അഭിജിത് ദിപ്‌കെ വിഷ്ണുവിന്റെ അവതാരമെന്ന് ഉദ്ധവ് താക്കറെ

സിജെപി നയിച്ച പ്രക്ഷോഭം സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പരാജയമാണ് കാണിക്കുന്നതെന്നും, ഇത് ജനങ്ങൾക്ക് രാഷ്ട്രീയക്കാരിൽ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ സൂചനയാണെന്നും ശിവസേന (യുബിടി) അധ്യക്ഷൻ

'സിജെപി പ്രക്ഷോഭം ജനാധിപത്യത്തിന് ജീവൻ നൽകി'അഭിജിത് ദിപ്‌കെ വിഷ്ണുവിന്റെ അവതാരമെന്ന് ഉദ്ധവ് താക്കറെ
News 18News 18
28 Jul 2026

'കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവും' ധർമേന്ദ്ര പ്രധാന് പുതിയ വകുപ്പ് വാഗ്ദാനം ചെയ്തെന്ന വാർത്തകൾ തള്ളി ബിജെപി

വിദ്യാഭ്യാസ മന്ത്രിസ്ഥാനം പ്രധാൻ രാജിവെക്കുകയും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിശദീകരണം വരുന്നത്

'കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവും' ധർമേന്ദ്ര പ്രധാന് പുതിയ വകുപ്പ് വാഗ്ദാനം ചെയ്തെന്ന വാർത്തകൾ തള്ളി ബിജെപി
News 18News 18
28 Jul 2026

നീറ്റ് പ്രതിഷേധത്തിലെ പോലീസ് നടപടികൾ: സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി

പ്രകടനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിലവിലെ പോലീസ് പ്രോട്ടോക്കോളുകൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു

നീറ്റ് പ്രതിഷേധത്തിലെ പോലീസ് നടപടികൾ: സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി
News 18News 18
28 Jul 2026

ധർമേന്ദ്ര പ്രധാൻ്റെ വകുപ്പ് മാറ്റാമെന്ന ഓഫർ നിരസിച്ച CJP രാജിയല്ലാതെ വിട്ടുവീഴ്ചയില്ലെന്ന് നിലപാടെടുത്തതായി റിപ്പോർട്ട്

'കോക്ക്റോച്ച് ജനതാ പാർട്ടി' നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ ചർച്ച നടത്തുകയും, വകുപ്പ് മാറ്റുന്ന കാര്യം അംഗീകരിക്കാൻ കഴിയുമോ എന്ന് ആരായുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

ധർമേന്ദ്ര പ്രധാൻ്റെ വകുപ്പ് മാറ്റാമെന്ന ഓഫർ നിരസിച്ച CJP രാജിയല്ലാതെ വിട്ടുവീഴ്ചയില്ലെന്ന് നിലപാടെടുത്തതായി റിപ്പോർട്ട്
News 18News 18
28 Jul 2026

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ജെൻ സി വിഭാഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോയാണ് ഫേസ്‌ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി
News 18News 18
28 Jul 2026

ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് ഭക്ഷണം ഉറപ്പാക്കി സമരത്തിൻ്റെ മുഖമായി മാറിയ സാധാരണക്കാരനായ ജുനൈദ് ഭായ്

ജുനൈദിന്റെ ഗാസിയാബാദിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയും പിതാവ് മുസ്തഫയെ കൊണ്ടുപോവുകയും ബാങ്ക് പാസ്ബുക്കുകളും പാൻ കാർഡുകളും അടക്കമുള്ള രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു

ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് ഭക്ഷണം ഉറപ്പാക്കി സമരത്തിൻ്റെ മുഖമായി മാറിയ സാധാരണക്കാരനായ ജുനൈദ് ഭായ്

Latest in India